Teacher

അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തു; അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനം

തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനം. സഹപ്രവര്‍ത്തകയായ അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. അഞ്ചംഗ സംഘം....

ക്ലാസിൽ സംസാരിച്ച കുട്ടികളുടെ വായിൽ ടേപ്പൊട്ടിച്ചു: അധ്യാപികയ്‌ക്കെതിരെ വടിയെടുത്ത് തഞ്ചാവൂർ കളക്ടർ

ക്ലസ്സെടുക്കുന്നതിടെ സംസാരിച്ച വിദ്യാർഥികളുടെ വായിൽ ടേപ്പൊട്ടിച്ച അധ്യാപികയ്ക്ക് കുരുക്ക്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. തഞ്ചാവൂരിലെ അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ്....

യോഗാഭ്യാസം ഒരു ചില്ലറക്കാര്യമല്ല, ശ്വാസ നിയന്ത്രണത്തിലൂടെ അധ്യാപിക രക്ഷപ്പെട്ടത് തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചിട്ടവരിൽ നിന്ന്

ആത്മധൈര്യവും ബുദ്ധിയും ഏത് പ്രതിസന്ധി ഘട്ടത്തിലും മനുഷ്യന് തുണയാകും എന്നതിനുള്ള ഒരുത്തമ ഉദാഹരണമാണ് ബെംഗളൂരുവിൽ നിന്നുള്ള യോഗാധ്യാപിക അർച്ചനയുടെ ജീവിതത്തിൽ....

സ്ത്രീധനം കുറഞ്ഞതിന് നിരന്തര പീഡനം, എച്ചിൽ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു; നാഗർകോവിലിൽ മലയാളി അധ്യാപിക ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് ആറ് മാസമാകുന്നതിനിടെ സ്ത്രീധനം പോരെന്ന് ചൂണ്ടിക്കാട്ടി യുവതിക്ക് നിരന്തര പീഡനം, മലയാളി അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കോയമ്പത്തൂർ....

വിദ്യാർഥിയെ തലകീഴായി നിർത്തി ക്രൂരമായി മർദിച്ച് അധ്യാപകൻ; സഹപാഠികളുടെ മുന്നിൽ വെച്ച് നിലത്തിട്ട് ഉരുട്ടി

സഹപാഠികളുടെ മുന്നിൽ വെച്ച് വിദ്യാർഥിയെ നിഷ്‌കരുണം മർദിച്ച് അധ്യാപകൻ.  തെലങ്കാനയിൽ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഗൊല്ലഗുഡെം മാനസ വികാസ സ്‌കൂളിലാണ്....

ബോ‍ർഡിലെഴുതിക്കൊടുത്തത് പകർത്തിയെഴുതിയില്ല, യുകെജി വിദ്യാർഥിയെ ചൂരലിന് അടിച്ച് അധ്യാപിക; കരയാത്തതിന് വീണ്ടും മർദ്ദനം, കേസ്

ബോ‍ർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല, യുകെജി വിദ്യാർഥിയെ അധ്യാപിക ചൂരൽ കൊണ്ടടിച്ചു. തുടർന്ന് കുട്ടി പ്രതീക്ഷിച്ച പോലെ കരയുന്നില്ലെന്ന് പറഞ്ഞ് അധ്യാപിക....

കുഞ്ഞിന്റെ ദേഹത്ത് നേരത്തേയും അടിയുടെ പാടുകള്‍, ഒരു മാസത്തോളമായി സ്‌കൂളില്‍ പോകുമ്പോള്‍ മടി; മട്ടാഞ്ചേരിയില്‍ അധ്യാപികയുടെ ക്രൂരത

മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയ കുഞ്ഞിന്റെ ദേഹത്ത്....

മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് അധ്യാപിക മട്ടാഞ്ചേരി....

ശരീരത്തില്‍ തല്ലുകൊണ്ട പാടുകള്‍; മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലി പരുക്കേല്‍പ്പിച്ച് അധ്യാപിക

പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ അധ്യാപിക ചൂരലിന് തല്ലി പരുക്കേല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ മുതുകില്‍ ചൂരല്‍ കൊണ്ട്....

തിരുവനന്തപുരത്ത് ദലിത് വിദ്യാർഥിനിയെ ഒന്നര മണിക്കൂർ സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർഥിനി കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

തിരുവനന്തപുരം വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂളിലെ വിദ്യാർത്ഥിനിയെ ഒന്നര മണിക്കൂർ സാങ്കൽപ്പിക കസേരയിൽ ഇരുത്തിയാതായി പരാതി. പീഡനത്തെ തുടർന്ന് വി​ദ്യാ​ർ​ഥി​നി....

അഞ്ചാംക്ലാസ്സിലെ വിദ്യാര്‍ഥികളെ അശ്ലീല വീഡിയോ കാണിച്ചു, മോശമായി പെരുമാറി; രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

അഞ്ചാംക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച ശേഷം മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.....

ഓണാഘോഷത്തിനിടെ തേവര കോളജിലെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചിയിൽ കോളേജിലെ ഓണാഘോഷത്തിന് ശേഷമുള്ള വിശ്രമത്തിനിടയിൽ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർ‌ട് കോളേജിലെ കൊമേഴ്സ് വിഭാഗം....

പഠിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; മധ്യപ്രദേശില്‍ അധ്യാപകനെതിരെ കേസ്

മധ്യപ്രദേശില്‍ പഠിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച അധ്യാപകനെതിരെ കേസ്. അധ്യാപക ദിനത്തിലാണ് രാജ്യത്തിന് നാണക്കേടായ സംഭവം. പഠിച്ചില്ലെന്ന് ആരോപിച്ചാണ്....

കാസര്‍ഗോഡ് പനിബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

കാസര്‍ഗോഡ് പനിബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കോട്ടപ്പുറത്തെ ടി.സി. ഷുക്കൂര്‍ ഹാജിയുടെ മകള്‍ ഷഹാന (25) ആണ് മരിച്ചത്. തുരുത്തി....

തമിഴിൽ സംസാരിച്ചു; വിദ്യാർത്ഥിയുടെ ചെവി വലിച്ചുകീറി അധ്യാപികയുടെ ക്രൂരത

സ്‌കൂളിൽ തമിഴ് സംസാരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിയുടെ ചെവി വലിച്ചുകീറി അധ്യാപികയുടെ ക്രൂരത. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയിൽ....

കൈക്കൂലി കേസിലെ പ്രതിയായ അധ്യാപകൻ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വൈസ് ചാൻസലർക്കൊപ്പം

കാസർകോഡ് കേന്ദ്ര സർവകലാശാലയിൽ കൈക്കൂലിക്കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ. സോഷ്യൽ വർക്ക് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. എകെ....

കാണാതായ അധ്യാപകയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍; സംഭവം കര്‍ണാടകയില്‍

കാണാതായ സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ മണ്ഡ്യയിലെ മേലുകോട്ടെയില്‍ നിന്നാണ് ഇവരെ കാണാതായത്. 28കാരിയായ....

മരണത്തിനു തൊട്ടുമുമ്പും വിദ്യാർഥികളുടെ അസ്സൈന്മെന്റ് നോക്കി മാർക്കിടുന്ന അധ്യാപകൻ; വേദനയായി സോഷ്യൽ മീഡിയയിലെ വൈറൽ ചിത്രം

ആശുപത്രിക്കിടക്കയിൽ മരണത്തിന് തൊട്ടുമുമ്പും വിദ്യാർഥികളുടെ അസ്സൈന്മെന്റ് വിലയിരുത്തി മാർക്കിടുന്ന ഒരധ്യാപകന്റെ ചിത്രമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അധ്യാപകന്റെ ആശുപത്രിക്കിടക്കയിൽ നിന്നുള്ള....

40 തവണ അയാളെ വെടിവയ്ക്കണം, ആറ് മാസത്തിന് ശേഷം തിരിച്ചു വരും; അധ്യാപകനെ വെടിവെച്ച ശേഷം കൊലവിളി നടത്തി വിദ്യാര്‍ഥികള്‍; വീഡിയോ

അധ്യാപകനെ വെടിവെച്ച ശേഷം സോഷ്യല്‍മീഡിയയിലൂടെ കൊലവിളി നടത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.....

ഉത്തരം നൽകാത്ത കുട്ടിയെ ഇതര മതത്തിൽപ്പെട്ട സഹപാഠിയെ കൊണ്ട് തല്ലിച്ച് അധ്യാപിക

ഉത്തര്‍പ്രദേശില്‍ വീണ്ടും മതവികാരം വ്രണപ്പെടുത്തി അധ്യാപിക സഹപാഠിയെകൊണ്ട് വിദ്യാര്‍ത്ഥിയെ തല്ലിച്ചതായി പരാതി. ഹിന്ദു വിദ്യാര്‍ത്ഥിയെ മുസ്ലീം വിദ്യാര്‍ത്ഥിയെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍....

വിദ്യാർത്ഥിയെ അധ്യാപിക തല്ലിച്ച സംഭവം; മതത്തിന്‍റെ പേരിലാണ് മര്‍ദ്ദിച്ചതെന്ന പരാമര്‍ശം എഫ്ഐആറില്‍ ഒ‍ഴിവാക്കിയതിനെതിരെ സുപ്രീംകോടതി

യുപിയിലെ മുസാഫർനഗറിൽ മുസ്‌ലിം വിദ്യാർത്ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മനഃസാക്ഷിയെ ഞെട്ടിക്കുന്ന....

ഉത്തർപ്രദേശിൽ അധ്യാപകൻറെ ക്രൂര മർദനം; വിദ്യാർഥിയുടെ കർണപടം പൊട്ടി

ഉത്തർപ്രദേശിൽ അധ്യാപകന്‍റെ ക്രൂര മർദനത്തെത്തുടർന്ന് വിദ്യാർഥിയുടെ കർണപടം പൊട്ടി. അമേഠിയിൽ സർക്കാർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അനിരുദ്ധനാണ് അധ്യാപകനിൽനിന്നും....

ഉത്തര്‍പ്രദേശിലെ വിദ്വേഷാഭ്യാസം: അധ്യാപികയ്ക്കെതിരെ കേസെടുത്താല്‍ തീരുമോ വെറുപ്പിന്‍റെ രാഷ്ട്രീയം

ഈ രാജ്യം ഇതെങ്ങോട്ട് എന്ന ചോദ്യമാണ് ക‍ഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തിന് പിന്നാലെ ഭരണഘടനാ വിശ്വാസികള്‍ ഉയര്‍ത്തുന്നത്. ഇതരമത....

വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്ന പരാമര്‍ശം ബിജെപിക്ക് കൊണ്ടു: അധ്യാപകന്‍റെ ജോലി തെറിച്ചു

ദില്ലി: വോട്ട് ചെയ്യുമ്പോള്‍ വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന പരാമര്‍ശത്തില്‍ അധ്യാപകന്‍റെ ജോലി തെറിച്ചു. ബിജെപിയില്‍ നിന്ന് വന്ന സമ്മര്‍ദ്ദമാണ്....

Page 1 of 61 2 3 4 6