ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ അധ്യാപകരാകേണ്ടെന്നു സര്‍ക്കാര്‍; നിരവധിഭാര്യമാരില്‍ ഒരാളായവര്‍ക്കും ഉത്തരവ് ബാധകം
ലഖ്‌നൗ: ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ അധ്യാപകരാകാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആയിരക്കണക്കിന് അധ്യാപകരുടെ ജോലിയെ ബാധിക്കുന്നതാണ് ഉത്തരവ്. രണ്ടു ഭാര്യമാരുള്ള പുരുഷനെ....