team india

Khelo India Games; 194 കായികതാരങ്ങളുമായി കേരളം; നാലാമത് ഖേലോ ഇന്ത്യ ഗെയിംസിന് നാളെ ഹരിയാനയിൽ തുടക്കം

നാലാമത് ഖേലോ ഇന്ത്യ ഗെയിംസിന് ഹരിയാനയിലെ പഞ്ച്കുലയിൽ നാളെ തുടക്കമാകും. താവു ദേവിലാൽ കോംപ്ലക്‌സിൽ നടക്കുന്ന ചടങ്ങ് കേന്ദ്ര ആഭ്യന്തര....

Team India;ജോർദാനെതിരെയുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഇടംപിടിച്ച് സഹലും ആഷിക്കും

ജോർദാന് എതിരായ സൗഹൃദ മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമിൽ രണ്ട് മലയാളി താരങ്ങൾ മാത്രമാണ് ഉള്ളത്.....

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ടീമിൽ ഇടമില്ല

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുമെതിരായ ടീമുകൾ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിനെ രോഹിത് ശർമ്മയും ടി-20 ടീമിനെ ലോകേഷ്....

കപ്പടിച്ച് കൗമാരപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം

അണ്ടർ – 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്. വാശിയേറിയ ഫൈനലിൽ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം.....

മികച്ച ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ഐസിസി; മൂന്ന് ഇന്ത്യൻ താരങ്ങൾ ലിസ്റ്റിൽ

2021-ലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി. രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ, റിഷഭ് പന്ത് എന്നീ മൂന്ന് ഇന്ത്യൻ....

ന്യൂസിലൻഡ് അഫ്ഗാനോട് പരാജയപ്പെട്ടില്ലെങ്കിൽ എന്താകും? തഗ് മറുപടിയുമായി ജഡേജ

ഇന്നലെ സ്കോട്ട്ലൻഡിനെതിരെ നടന്ന മത്സരത്തിൽ വെടിക്കെട്ട് വിജയം നേടിയതിന് ശേഷം പത്രസമ്മേളനത്തിനെത്തിയ ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജക്ക് സെമി....

2011ലെ ലോക കപ്പും 2021ലെ റോഡ് സേഫ്റ്റി ലോക സിരീസും; പലതും അത്ഭുതകരമാം വിധം ആവര്‍ത്തിക്കപ്പെട്ടു!

റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡയത്തില്‍ ചരിത്രം ആവര്‍ത്തിച്ചു. 2011 ലെ ക്രിക്കറ്റ് ലോക കപ്പില്‍ ശ്രീലങ്കയെ....

ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളുമായി T20 പരമ്ബര കളിക്കാന്‍ ഒരുക്കങ്ങളുമായി ഇന്ത്യന്‍ ടീം

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്ബരക്ക് ശേഷം ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകളുമായി T20 പരമ്ബരകള്‍ കളിക്കാന്‍ ബി.സി.സി.ഐ. തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഈ വര്‍ഷം....

ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ

ആവേശം അവസാന പന്തുവരെ നീണ്ട ടി20 പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എട്ട് റണ്‍സിവ് കീഴടക്കി ഇന്ത്യ അഞ്ച് മത്സര....

ഗാം​ഗു​ലി​യെ മ​റി​ക​ട​ന്ന് കോ​ഹ്ലി;

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വു​മ​ധി​കം ത​വ​ണ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ എ​ന്ന റി​ക്കോ​ര്‍​ഡ് വി​രാ​ട് കോ​ഹ്ലി​യു​ടെ പേ​രി​ല്‍. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ....

ഇംഗ്ലണ്ടിനെ അശ്വിനും അക്‌സറും വീതിച്ചെടുത്തു; ഇന്ത്യക്ക് പരമ്പര, ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റണ്‍സിനും തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സ്‌കോര്‍....

കന്നി സെഞ്ചുറി നേടാനാവാതെ സുന്ദർ, ഇന്ത്യ 365 റൺസിന് ഓൾഔട്ട്

മുഹമ്മദ് സിറാജും റൺസൊന്നും എടുക്കാതെ മടങ്ങിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. 96 റൺസുമായി പുറത്താകാതെ നിന്ന സുന്ദറിന് കന്നി....

രഹാനെയെ വീഴ്ത്തി സ്റ്റോക്സ്, ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ചേതേശ്വർ പൂജാരയെ നഷ്ടമായി.....

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പര; ആരാധകര്‍ക്ക് ഒരു സങ്കടവാര്‍ത്ത

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വീണ്ടും....

പിച്ച് വിമർശകരെ ട്രോളി രോഹിത് ശർമ; അതിലും വലിയ ട്രോളുമായി റിതിക!

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ശേഷം പിച്ചിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വെറും രണ്ട് ദിവസം....

ഓസ്ട്രേലിയയിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചില്ല, ക്രിക്കറ്റ് താരമായത് അവിചാരിതമായി: അശ്വിൻ

സ്വപ്‌നസമാനമായ നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 400 വിക്കറ്റുകൾ സ്വന്തമാക്കിയ രണ്ടാമത്തെ....

‘ദൃശ്യം 2’ കണ്ട ആവേശത്തില്‍ അശ്വിന്‍

പാന്‍-ഇന്ത്യന്‍ തലത്തില്‍ ‘ദൃശ്യ’ത്തെപ്പോലെ ശ്രദ്ധ ലഭിച്ച ഒരു മലയാളസിനിമ ഉണ്ടാവില്ല. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി റീമേക്കുകളാണ് ഈ ചിത്രത്തെ....

ഇന്ത്യന്‍ ജയം മൂന്ന് വിക്കറ്റ് അകലെ

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 482 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തോല്‍വിയുടെ വക്കില്‍. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍....

ഇന്ത്യ തിരിച്ചടിക്കുന്നു; വമ്പന്‍ ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിനം വിക്കറ്റ് മഴയ്‌ക്ക് ശേഷം ടീം ഇന്ത്യയുടെ തിരിച്ചുവരവ്. 195 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്....

ഇംഗ്ലണ്ടിനെ തച്ചുതകര്‍ത്ത് ‘ഹിറ്റ്മാന്‍റെ’ ഏഴാം ടെസ്റ്റ് സെഞ്ചുറി

 ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്ന് ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് തകര്‍പ്പന്‍ സെഞ്ചുറി. 47 പന്തില്‍ അര്‍ധ....

ടേണില്‍ കുരുങ്ങി ഇന്ത്യ, പൂജാരയേയും കോഹ്‌ലിയേയും തുടരെ മടക്കി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍

ചെപ്പോക്ക് ടെസ്റ്റില്‍ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റ് നഷ്ടം. ചേതേശ്വര്‍ പൂജാരയെ ജാക്ക് ലീച്ച് ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ....

നിര്‍ണായക ടെസ്റ്റ്; ഇന്ത്യയ്ക്ക് തിരിച്ചടിയും ആശ്വാസവും

ന്യൂസിലാന്‍ഡിനെതിരെ നാളെ ക്രൈസ്റ്റ് ചര്‍ച്ചിലാരംഭിക്കുന്ന നിര്‍ണായക ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയും ആശ്വാസവും. കണങ്കാലിന് വീണ്ടും പരുക്കേറ്റ ബൗളര്‍ ഇഷാന്ത്....

Page 2 of 6 1 2 3 4 5 6