Teaser

‘നെഞ്ചിന് കീ‍ഴെ ഒരു പഞ്ച്’; ആരാധകരെ ആവേശത്തിലാക്കി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ്....

ഒറ്റ നോട്ടത്തിലൂടെ ആരാധകരെ ഹരംകൊള്ളിച്ച് ഉലകനായകന്‍; തഗ് ലൈഫിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ടീസര്‍

37 വര്‍ഷത്തിന് ശേഷം മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 10 വര്‍ഷത്തിന് ശേഷം കമല്‍ ഹാസന്‍....

‘പൊലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?’ വൻ താരനിരയുമായി ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’, ശ്രദ്ധ നേടി ടീസർ

എഴുപതോളം വരുന്ന വൻ താരനിരയുടെ അകമ്പടിയോടെ എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമാണ് “ഒരു അന്വേഷണത്തിൻ്റെ തുടക്കം”. നവംബർ എട്ടിന്....

പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ‘ആനന്ദ് ശ്രീബാല’ എത്തുന്നു; ടീസർ പുറത്ത്

‘ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസ് ഫോഴ്സിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ, ആ തെറ്റ് തിരുത്തേണ്ട റെസ്പോണ്സിബിലിറ്റി ഓരോ പോലീസുക്കാർക്കുമുണ്ട്…’; നവാഗത....

ധാരാവി ദിനേശായി ദിലീഷ് പോത്തൻ!! “മനസാ വാചാ” ടീസർ പുറത്ത്

നടൻ, സംവിധായകൻ എന്നി നിലകളിൽ ശ്രദ്ധേയനായ ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മനസാ വാചാ. റീലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ....

മണിക്കൂറുകൾ മാത്രം ബാക്കി; പുതിയ അപ്ഡേഷനുമായി മമ്മൂട്ടി ചിത്രം ഭ്രമയുഗം

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ മലയാളം ടീസർ നാളെ വൈകിട്ട് 5 മണിക്ക് റീലിസ് ചെയ്യും. ഭ്രമയുഗത്തിന്റെ ഈ ഏറ്റവും പുതിയ....

കൗണ്ട്ഡൗണുമായി ചിരഞ്ജീവി, ഭോലാ ശങ്കറിന്റെ ടീസര്‍ പുറത്ത്; പ്രതീക്ഷയോടെ ആരാധകര്‍

ചിരഞ്ജീവി നായകനാകുന്ന മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ള’ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിന്റ കൗണ്ട്ഡൗണ്‍ ടീസര്‍ പുറത്തുവിട്ടു. അജിത്ത് നായകനായ തമിഴ് ചിത്രം....

പ്രണയവും നർമവും മനസും നിറച്ച് അനുരാഗത്തിന്റെ ടീസർ പുറത്തിറങ്ങി

പ്രണയവും നർമവും മനസും നിറച്ച് അനുരാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ്....

ദുരൂഹതകൾ നിറച്ച് ‘പകലും പാതിരാവും’; ചാക്കോച്ചൻ ചിത്രത്തിന്റെ ടീസർ പുറത്ത്‌

ഏറെ ദുരൂഹതകൾ നിറച്ച രംഗങ്ങളുമായി കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം ‘പകലുംപാതിരാവും’ ടീസർ. അത്യാഗ്രഹവും ആർത്തിയുമാണ് സകല പ്രശ്നങ്ങൾക്കും കാരണം....

പൊന്നിയിന്‍ സെല്‍വന്‍-2; ചിത്രം ഏപ്രിലിൽ പ്രേക്ഷകരിലേക്കെത്തും

2022 ല്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരുന്നുകണ്ട തെന്നിന്ത്യന്‍ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍....

Pathaan Teaser:ആക്ഷന്‍ വെടിക്കെട്ട്;ഷാരൂഖിന്റെ പിറന്നാള്‍ ദിനത്തില്‍ ‘പത്താന്‍’ ടീസര്‍ പുറത്ത്

(Shah Rukh Khan)ഷാരൂഖ് ഖാന്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘പത്താന്റെ’ ടീസര്‍(Pathaan Teaser) റിലീസ് ചെയ്തു. നീണ്ട നാല് വര്‍ഷത്തിന്....

ബിജു മേനോനും ​ഗുരു സോമസുന്ദരവും കേന്ദ്രകഥാപാത്രങ്ങൾ : ‘നാലാംമുറ’ ടീസർ പുറത്ത്

ബിജു മേനോനും ​ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘നാലാംമുറ’യുടെ ടീസറെത്തി. പെലീസ് ഉദ്യോ​ഗസ്ഥനായാണ് ബിജു മേനോന്റെ....

Kaappa: കാപ്പയുടെ ടീസര്‍ പൃഥ്വിയുടെ പിറന്നാള്‍ ദിനമായ നാളെ പുറത്തിറക്കും

കടുവയ്ക്കു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ടീസര്‍ നാളെ വൈകീട്ട് ഏഴ് മണിക്ക്....

Rorschach:ദുരൂഹത ഉണര്‍ത്തി റോഷാക്കിന്റെ പുതിയ ടീസര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ(Rorschach) പ്രി-റിലീസ് ടീസര്‍ പുറത്ത്. (Mammootty)മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന....

തീ പാറും പ്രകടനവുമായി നിവിൻ പോളി; പടവെട്ട് ടീസർ പുറത്തിറങ്ങി; ചിത്രം ഒക്ടോബർ 21ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി നായകനാകുന്ന പടവെട്ടിൻ്റെ തകർപ്പൻ ടീസർ പുറത്തിറങ്ങി. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും....

Teaser : ‘മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്’: ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് ടീസർ ശ്രദ്ധേയമാകുന്നു

ഒട്ടേറെ പ്രേക്ഷക പ്രശംസയും നിരൂപണങ്ങളും നേടിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ....

Nayanthara Beyond The Fairytale: നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ; നയന്‍സിന്‍റെ വിവാഹത്തിന്റെ ടീസർ

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍’ എന്ന ഡോക്യുമെന്ററിയുടെ....

Prithviraj: പൃഥ്വിരാജും ഇന്ദ്രജിത്തും; ‘തീർപ്പ്’ ടീസർ നാളെ

പൃഥ്വിരാജും(prithviraj) ഇന്ദ്രജിത്തും(indrajith) പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘തീർപ്പി'(theerpu)ന്റെ ടീസർ(teaser) നാളെ പുറത്തിറങ്ങും. പൃഥ്വിരാജ് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുരളി....

Ponniyin selvan : മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ-1 ടീസർ പുറത്ത്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബ്രഹ്മാണ്ഡചിത്രം ‘പൊന്നിയൻ സെൽവൻ’ ടീസർ പുറത്ത്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യറായ്, തൃഷ, ജയറാം,....

Kunchacko Boban: “എന്നെ നായ കടിക്കാൻ കാരണം, കരാറ് മാറ്റാൻ നിങ്ങൾ ഇട്ട ഒപ്പാന്ന് ല്ലേ…!” കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ....

Movie: പൊലീസ് ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ‘കുറ്റവും ശിക്ഷയും’; ടീസർ പുറത്തിറങ്ങി

കാസര്‍കോഡ് നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ള ‘കുറ്റവും ശിക്ഷയും’ എന്ന രാജീവ് രവി സംവിധാനം ചെയ്ത പൊലീസ് ഇന്‍വസ്റ്റിഗേറ്റീവ്....

Meri Awas Suno: ‘ഞാൻ ആർ ജെ ശങ്കർ…’ തകർത്തഭിനയിച്ച് ജയസൂര്യയും മഞ്ജു വാര്യരും; മേരി ആവാസ് സുനോ ടീസറും സൂപ്പർ ഹിറ്റ്

മഞ്ജു വാര്യര്‍, ജയസൂര്യ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം മേരി ആവാസ് സുനോയുടെ ടീസർ പുറത്ത്‌. മികച്ച അഭിപ്രായമാണാണ് ടീസറിന്....

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി സേതുരാമയ്യരുടെ അഞ്ചാംവരവ്; ടീസര്‍ പുറത്ത്

സേതുരാമയ്യര്‍ സിബിഐ സിനിമാ പരമ്പരയിലെ അഞ്ചാം സിനിമയായ ‘സിബിഐ 5 ദി ബ്രെയിനി’ന്റെ ടീസര്‍ പുറത്തിറങ്ങി. സൈന മൂവീസിന്റെ യൂട്യൂബ്....

Page 1 of 31 2 3