ഇനി വാട്ട്സ്ആപ്പിലും ചാറ്റ്ജിപിടി ലഭിക്കും. ഓപ്പണ്‍എഐ ഇത്തരം ഒരു പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. 1-800- ചാറ്റ്ജിപിടി ഉപയോഗിച്ചാണ് പരീക്ഷണം. പ്രത്യേക അക്കൗണ്ടോ....
Tech News
അത്യുഗ്രന്‍ ഫീച്ചേഴ്‌സോടെ എന്നാല്‍ കൈയിലൊതുങ്ങുന്ന വിലയില്‍ ബജറ്റ് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് റിയല്‍മി. റിയല്‍മി 14x 5ജി ആണ്....
സാംസങ് ഗാലക്സി അണ്‍പാക്കിങ് അടുത്ത വര്‍ഷം ആദ്യം നടക്കുമെന്ന് സോഷ്യല്‍ മീഡിയയുടെ അവകാശവാദം. സ്റ്റാന്‍ഡേര്‍ഡ് ഗാലക്സി എസ് 25, ഗാലക്സി....
ഇൻസ്റ്റയിൽ തോണ്ടിക്കൊണ്ടിരിക്കുന്ന സമയത്ത് കിടിലൻ ഒരു റീൽ കാണുന്നു. നമ്മൾ ‘ഹായ്’ എന്ന് വിളിച്ചു കൊണ്ട് കാണാൻ തുടങ്ങുന്നതും റീഫ്രഷ്....
നിങ്ങള്‍ വര്‍ഷങ്ങളായി ഒരേ ഫോണ്‍ ഉപയോഗിക്കുന്നത് കാരണം സ്ലോ ആയെങ്കില്‍ വിഷമിക്കേണ്ടതില്ല. ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ സ്ലോ....
എഐ ടൂളുകൾ ഇന്ന് നിരവധി ഉണ്ടെങ്കിലും ഇപ്പോഴും ജനപ്രിയമായി തുടരുന്നത് ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി തന്നെയാണ്. വിദ്യാർത്ഥികളെ മുതൽ....
ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലേക്ക് ജി45 5ജി എന്ന പുതിയ മോഡല്‍ അവതരിപ്പിച്ച് മത്സരം കടുപ്പിക്കാനൊരുങ്ങി മോട്ടോറോള. മികച്ച ബാറ്ററി....
വാട്സാപ്പിൽ ഇനി പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെയാണ് പ്രൊഫൈൽ....
സൗത്ത് കൊറിയന്‍ ടെക് കമ്പനിയായ എല്‍ജി ഇലക്ട്രോണിക്സ് പുതിയ ടിവി സീരീസായ എല്‍ജി ക്യുഎന്‍ഇഡി 83 സീരീസ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍....
മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർപേഴ്‌സനായ ആനന്ദ് മഹീന്ദ്ര സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. ടോയ്‌ലെറ്റ് വൃത്തിയാക്കാൻ....
പ്രായോഗികമായി നടപ്പാക്കാനായാല്‍ മികവുറ്റതും മലിനീകരണത്തോത് തീരെയില്ലാത്തതുമായ ഒരിന്ധനമാണ് ഹൈഡ്രജന്‍.വ്യവസായങ്ങളില്‍ മാത്രമല്ല ഗതാഗതമേഖലയിലും ഹൈഡ്രജന്‍ ഇന്ധനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.വരുംകാലങ്ങളില്‍ നമ്മുടെ....
ഇന്ന് എല്ലാവരും ആശ്രയിക്കുന്നത് ഡിജിറ്റല്‍ ലോകത്തെയാണ്.പണമിടപാട് നടത്തുന്നതിന് ഡിജിറ്റല്‍ സംവിധാനത്തെ ആശ്രയിക്കാത്തവര്‍ ആരുമുണ്ടാവില്ല.ഭൂരിഭാഗം പേരും ഇതിനായി ഫോണില്‍ യുപിഐ സേവനം....
സാംസങ് ഗാലക്സി എസ് 24 സീരീസിന്റെ പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.റിലീസ് തീയ്യതി പുറത്തുവന്നില്ലെങ്കിലും ഈ സ്മാര്‍ട്ട്ഫോണിനെക്കുറിച്ചുള്ള അപവാദപ്രചരണങ്ങളും....
ഡേറ്റിങ് ആപ്പുകളിൽ ഇന്ത്യയിൽ നിന്നുള്ള വിവാഹിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. വിവാഹേതര ബന്ധങ്ങൾക്കായി ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം....
ഒന്നിലധികം സിംകാർഡ് വാങ്ങാനും വിൽക്കാനുമൊക്കെ പ്ലാൻ ഉണ്ടെങ്കിൽ ഇനി കുടുങ്ങും. സിംകാർഡുകളും മൊബൈൽ കണക്ഷനുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഡിസംബർ 1....
ഏറ്റവും പുതിയ അപ്‌ഡേറ്റിൽ വാട്‌സ്ആപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് കീഴില്‍ ഇനിമുതൽ പ്രൊഫൈല്‍ വിവരങ്ങള്‍ കാണിക്കും. ആന്‍ഡ്രോയിഡിലുള്ള വാട്‌സ്ആപ്പ് ബീറ്റയില്‍ ഈ....
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ. ഇനിമുതൽ പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്‌സിന് മാത്രമായി ഷെയര്‍ ചെയ്യാവുന്ന പുതിയ ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.....
എല്ലാ രേഖകളേയും പോലെത്തന്നെ വളരെ പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. മിക്ക ഇടപാടുകൾക്കും പാൻ കാർഡ് അത്യാവശ്യമാണ്. ബാങ്ക്, വസ്തു....
കൂടുതല്‍ ഫീച്ചറുമായി വാട്‌സാപ്പ് വരുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണ് പുതിയതായി....
വാങ്ങുന്ന കാറുകള്ക്ക് സുരക്ഷാ റേറ്റിംഗ് ഉണ്ടായിരിക്കണമെന്നാണ് കൂടുതൽ ഉപഭോക്താക്കളുടെയും ആഗ്രഹമെന്ന് സർവേയിൽ കണ്ടെത്തി.ഒരു കാർ വാങ്ങുമ്പോൾ ഉപഭോക്താക്കളുടെ ഫീച്ചർ മുൻഗണനകൾ....
ഇന്ത്യക്കാര് 2022ല്‍ ഏറ്റവും കൂടുതലായി ഉപയോഗിച്ച പാസ്വേർഡുകൾ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുന്ന പുതിയ റിപ്പോര്ട്ടാണ് പുറത്ത്. നോര്ഡ് സെക്യൂരിറ്റിയുടെ പാസ്വേര്ഡ് മാനേജര്....