Tech

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി വിവോ വി 7 എത്തി; എക്‌സ്‌ചേഞ്ച് ഓഫറും പ്രഖ്യാപിച്ചതോടെ വിപണിയില്‍ തംരഗമാകുമോ

24 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണ് വിവോ വി 7 ന്റെ സവിശേഷതകളില്‍ പ്രധാനം....

മുഖം മിനുക്കാന്‍ പുത്തന്‍ പരിഷ്കരണങ്ങളുമായി വാട്സ് ആപ്പ്: ഗ്രൂപ്പ് അഡ്മിന്‍മാര്‍ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്....

OLX ലൂടെ എയര്‍ ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രാജ്യം തേടിയ കള്ളനെ തിരുവനന്തപുരം പൊലീസ് വലയിലാക്കി

ഷാഡോ സംഘം ദില്ലി കശ്മീരി ഗേറ്റിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്....

ടെലിക്കോം വിപണിയില്‍ ജിയോയെ മലര്‍ത്തിയടിച്ച് ടാറ്റാ ടെലി; അത്ഭുത വിജയത്തിനു പിന്നിലെ യഥാര്‍ത്ഥ രഹസ്യം ഇതാണ്

വോഡഫോണിന് 24 ലക്ഷം വരിക്കാരെയും ഐഡിയക്ക് 30 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു....

ബഹിരാകാശ നിലയം ഒരു പ്രധാന നഗരത്തിന് മുകളില്‍ തകര്‍ന്ന് വീഴും; യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്, ബീജിങ്, റോം, ഇസ്താംബൂള്‍, ടോക്കിയോ നഗരങ്ങളിലാകാന്‍ സാധ്യത....

വാട്സ്ആപ്പിലൂടെ ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ഇന്തോനേഷ്യയില്‍ നിരോധനം വരുന്നു

വാട്സ്ആപ്പ് വഴി ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപണം....

Page 12 of 15 1 9 10 11 12 13 14 15