ഓപ്പോയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ കെ12 പ്ലസ് ഗ്ലോബൽ മാർക്കറ്റിൽ ലോഞ്ച് ചെയ്തു. ചൈനീസ് വിപണിയിലാണ് ഫോൺ....
Tech
രാജ്യത്തെ പ്രധാന ഇന്‍ഷുറൻസ് കമ്പനികളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സില്‍ വൻ ഡാറ്റാ ചോർച്ച. ഇന്‍ഷുറന്‍സ് എടുത്ത 3.1....
ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതുമായ ദൂരദർശിനി ലഡാക്കിലെ ഹാന്‍ലെയില്‍ സ്ഥാപിച്ചു. ജ്യോതിശാസ്ത്രം, കോസ്‌മിക്-റേ പഠനം എന്നിവയാണ് ടെലിസ്കോപ്പിന്റെ....
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ദ്രുതഗതിയിലുള്ള വളര്‍ച്ച അപകടകരമാണെന്ന് ഭൗതിക ശാസ്ത്ര നൊബേല്‍ ജേതാവ് ജോഫ്രി ഇ ഹിന്‍റന്‍. എഐയുടെ പെട്ടെന്നുള്ള വ്യാപനം....
റൈറ്റിങ്, കോഡിങ് പ്രോജക്ടുകൾ എളുപ്പമാക്കാൻ പുതിയ ടൂൾ പുറത്തിറക്കി ചാറ്റ്ജിപിടി. ക്യാൻവാസ് എന്നാണ് ഈ ടൂളിന്റെ പേര്. നിലവിൽ ഒരു....
ബോട്ടിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് മോഡലായ അൾട്ടിമ റീഗൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അമോലെഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിംഗ്,....
ദീര്‍ഘകാലത്തെ ബഹിരാകാശ വാസത്തിനായി പോകുമ്പോൾ പോഷകസമൃദ്ധമായ ആഹാരം ഉറപ്പാക്കുക എന്ന പരിമിതി മറികടക്കാൻ പുതിയ നിർദേശവുമായ ശാസ്ത്രജ്ഞർ. ഛിന്നഗ്രഹങ്ങളിലെ പാറകൾ....
ഭക്ഷണം ഓർഡർ ചെയ്തിട്ട് കാത്തിരിക്കുക എന്നത് ഏറെ മുഷിപ്പുള്ള കാര്യമാണ്. നല്ല വിശപ്പുള്ള നേരത്താണെങ്കിൽ ഈ കാത്തിരിപ്പിനോളം ബുദ്ധിമുട്ടേറിയ മറ്റൊരു....
യൂട്യൂബ് ഷോർട്സിന്റെ ദൈർഘ്യം ഇനി മൂന്ന് മിനിറ്റ് വരെ. കമ്പനിയുടെ ബ്ലോഗിലാണ് പുതിയ വാഗ്ദാനം നൽകിയിരിക്കുന്നത്. ‘ഇത് സ്രഷ്‌ടാക്കൾ ഏറ്റവും....
ഉപയോക്താക്കളുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുന്നതിൽ വാട്ട്സ്ആപ്പ് ഒരു പടി മുന്നിലാണ്. ഫീച്ചറുകളിലൂടെ മികച്ച അനുഭവം ഉപയോക്താക്കൾക്ക് നൽകാൻ വാട്ട്സ്ആപ്പ് എപ്പോഴും ശ്രമിക്കാറുണ്ട്.....
ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് റീട്ടെയിൽ സ്റ്റോർ സേവനം വ്യാപിപ്പിക്കാനൊരുങ്ങി ടെക് ഭീമനായ ആപ്പിൾ. ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ആരംഭിച്ച....
ലാവയിൽ നിന്നുള്ള ഏറ്റവും പുതിയ മിഡ്റേഞ്ച് സ്മാർട്ട്ഫോണായ ലാവ അഗ്നി 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 6.78 ഇഞ്ച് അമോലെഡ്....
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോഡലായ തിങ്ക്ഫോൺ 25 ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിച്ച് മോട്ടോറോള. ഏക 8 ജിബി റാം+....
ഫെബ്രുവരി മാസം മുതൽ ടെക്ക് ലോകത്ത് വൻ ചർച്ചയായ ഒരു സ്മാർട്ട്ഫോൺ മോഡലാണ് സാംസങ് ഗാലക്‌സി സെഡ് ഫോൾഡ് 6....
മോട്ടോറോളയുടെ ജി സീരിസിലെ മോട്ടോ ജി75 5ജി പുറത്തിറങ്ങി. യൂറോപ്പിലും, ലാറ്റിനമേരിക്കയിലും തെരഞ്ഞെടുക്കപ്പെട്ട് ഏഷ്യാ പെസഫിക് രാജ്യങ്ങളിലുമാണ് ഫോണ്‍ പുറത്തിറങ്ങിയിട്ടുള്ളത്.....
സാധാരണ ആൻഡ്രോയിഡ് അപ്ഡേറ്റ് ആദ്യം എത്തുന്നത് ഗൂഗിളിലും അതിനു പുറകെ സാംസങ് ഒൺപ്ലസ് ഫോണുകളിലുമാണ്. എന്നാൽ ആൻഡ്രോയ്ഡ് 15 ഇത്തവണ....
കോവിഡ് 19 നെ തുടർന്നുണ്ടായ ലോക്ക്ഡൗണുകളുടെ അനന്തരഫലമായി ചന്ദ്രോപരിതല താപനിലയിൽ ഗണ്യമായ ഇടിവ് സംഭവിച്ചതായി പഠനം. മന്ത്ലി നോട്ടീസ് ഓഫ്....
ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍ നിന്ന് സംരക്ഷിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ വാട്‌സാപ്പ് സന്ദേശങ്ങളില്‍ വരുന്ന അനാവശ്യ ലിങ്കുകളും, സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന....
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വില കുറവ്. വലിയ വിലക്കുറവുള്ളതിനാൽ പല ഇലക്ട്രോണിക് ഉപകരണങ്ങളും ഇപ്പോൾ....
ആക്ഷൻ ബട്ടൺ, കാമറ ബട്ടൺ അടക്കമുള്ള കിടിലൻ ഫീച്ചറുകളുമായി കഴിഞ്ഞ ദിവസമാണ് ഐഫോൺ 16 സീരീസ് ആപ്പിൾ കമ്പനി അവതരിപ്പിച്ചത്.....
മൊബൈൽ ഫോൺ ഹാക്കർമാർ വീണ്ടും വെല്ലുവിളിയുയർത്തുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 11 ദശലക്ഷത്തിലധികം ആൻഡ്രോയിഡ് ഫോണുകളിലും ടാബ്‌ലെറ്റുകളിലും നെക്രോ....
ടെലഗ്രാമിലൂടെ റഷ്യ ചാരപ്പണി നടത്തുന്നതായി സംശയിച്ച് യുക്രൈയ്നിൽ ഭാഗികമായി സർക്കാർ ടെലഗ്രാം ആപ്പ് നിരോധിച്ചു. രാജ്യ സുരക്ഷയുടെ ഭാഗമായി യുക്രൈയ്നിലെ....
ഉക്രൈയ്നിൽ ടെലഗ്രാമിന് നിരോധനം. ഉക്രൈയ്ന്റെ സ്വകാര്യ വിവരങ്ങൾ റഷ്യ ചോർത്തുമെന്ന ആശങ്കയിലാണ് ടെലിഗ്രാം നിരോധിച്ചിരിക്കുന്നത്.സര്‍ക്കാര്‍ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക....
ബഹിരാകാശത്ത് വീണ്ടും ഒരു പിറന്നാളാഘോഷിച്ച് സുനിത വില്യംസ്. ബഹിരാകാശ യാത്രികയായ സുനിതവില്യംസിന്റെ 59-ാം പിറന്നാളായിരുന്നു കഴിഞ്ഞ സെപ്തംബർ 19-ാം തീയതി.....