Tech

ഇത് വാവെയ് ആണ്, എന്നും ഈ കമ്പനി അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും

പ്രധാനപ്പെട്ട രണ്ട് പ്രോഡക്റ്റ് ലോഞ്ചുകളാണ് ടെക്ക് ലോകത്ത് അടുത്തിടെ നടന്നത്. ഒന്ന് ഐഫോൺ 16 സീരീസ്, വൻ മാറ്റമാണ് ഐഫോൺ....

വിസ്മയമായി ബഹിരാകാശ ചിലന്തി

ബഹിരാകാശ കാഴ്ചകൾ എന്നും വിസ്മയങ്ങൾ സൃഷ്ടിക്കുന്നവയാണ്. ആ വിസ്മയകാഴ്ചകൾ മനുഷ്യരാശിക്ക് കാട്ടിതരുന്ന ബഹിരാകാശ ടെലിസ്കോപ്പാണ് ഹബിൾ. 1990 ഏപ്രിൽ 24-ന്....

ഇത് മടക്കാൻ പറ്റുമെങ്കിൽ അറിയിക്ക്; ആപ്പിളിനിട്ട് കൊട്ട് കൊടുത്ത് സാംസങ്ങ്

ടെക്ക് ലോകത്ത് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ട്രോളുന്നത് ഇടക്കിടക്ക് സംഭവിക്കുന്നതാണ്. ആപ്പിൾ ആൻഡ്രോയിഡിനെ കളിയാക്കുന്നതും തിരിച്ച് കളിയാക്കുന്നതും ഇടക്കിടക്ക് സംഭവിക്കുന്ന....

കലക്കി, കിടുക്കി, തിമിർത്തു; ടെക് ലോകത്തേക്ക് മാസ് എൻട്രിയുമായി ഐഫോൺ 16 സീരീസ്

ടെക്ക് ലോകം ഏറെ കാത്തിരുന്ന ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് ആപ്പിൾ. അമേരിക്കയിലെ കുപെർട്ടിനോ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന....

കാൻസർ കോശങ്ങളെ കൊല്ലും, വില 17 കോടി; ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാർത്ഥമായ കലിഫോര്‍ണിയം

വെറും 50 കിലോഗ്രം കലിഫോര്‍ണിയം ബീഹാറിൽ നിന്നും പൊലീസ് പിടിച്ചു. കലിഫോര്‍ണിയം കടത്താൻ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും....

യുപിഐ പേയ്‌മെന്റുകളിൽ കണക്ടിവിറ്റി പ്രശ്നം നേരിടുന്നുണ്ടോ; അറിയാം യുപിഐ ലൈറ്റിനെ പറ്റിയും ഉയർത്തിയ ഇടപാട് പരിധിയും

കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കായി രൂപകൽപ്പന ചെയ്ത യുപിഐ സംവിധാനത്തിന്റെ വിപുലീകരിച്ച പതിപ്പാണ് യുപിഐ ലൈറ്റ്. 2022 സെപ്തംബറിൽ നാഷണൽ പേയ്‌മെന്റ്....

ഈ എക്‌സിൽ ഞാനൊരു താജ്മഹൽ പണിയും! പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് മസ്ക്

എക്സ് പ്ലാറ്റ്ഫോമിനുള്ളിൽ പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് ഇലോൺ മസ്ക്. എക്സ് ടീവി എന്ന് പേരുനൽകിയിരിക്കുന്ന ഈ ഫീച്ചറിൽ....

എക്സിന്റെ കിളി പോയി: യുഎസിൽ അടക്കം പ്രവർത്തനം തടസ്സപ്പെട്ടു

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. യുഎസിലടക്കമാണ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ ഉപയോക്താക്കൾ തടസ്സം നേരിട്ടത്. ഒരു മണിക്കൂറിലേറെ എക്സ്....

നല്ല കിടിലൻ ബാറ്ററി, ഒപ്പം ഫീച്ചേഴ്‌സും: മത്സരം കടുപ്പിക്കാൻ വിവോ വൈ37 പ്രൊ എത്തി

മികച്ച ബാറ്ററി ലൈഫും സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റിന്റെ കരുത്തുമായി വിവോയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ....

വാട്സാപ്പിലും രക്ഷയില്ല! ആപ്പ് വെച്ച് ആപ്പിലാക്കാൻ സാധ്യത

സുരക്ഷയുണ്ട് റെക്കോർഡ് ചെയ്യാൻ സാധിക്കില്ല എന്ന് കരുതി വാട്സാപ്പ് കോളുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ. എന്നാൽ പേടിക്കണം. വാട്സാപ്പിൽ കോൾ ചെയ്യുന്നതും....

ആൻഡ്രോയിഡ് 15 പുറത്തിറങ്ങി: പക്ഷെ നിങ്ങൾക്ക് കിട്ടില്ല

ഗൂഗിളിന്റെ അടുത്ത തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് 15 പുറത്തിറങ്ങി. ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജെക്ടിലാണ് (Asop) ആൻഡ്രോയിഡ് 15ന്റെ....

ഫോൺ എല്ലാം കേൾക്കുന്നുണ്ട്, കേട്ടത് പരസ്യക്കാർക്ക് കൊടുക്കുകയും ചെയ്യുന്നുണ്ട്; വെളിപ്പെടുത്തലുമായി മാർക്കറ്റിങ്ങ് സ്ഥാപനം

നമ്മൾ സംസാരിക്കുന്നത് ഫോൺ കേൾക്കുന്നുണ്ട് എന്ന ഒരു സംശയമുണ്ടോ? പലപ്പോഴും നമ്മൾ സംസാരിക്കുന്ന ഉത്പന്നങ്ങളുടെ പരസ്യം ഫോണിൽ വരുന്നത്, ഫോണിന്....

ഇനി സ്റ്റോറികൾക്കും കമന്റ് നൽകാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

ഇന്ന് ഇൻസ്റ്റഗ്രാം എന്നാൽ ഏവർക്കും ഹരമാണ്. സ്റ്റോറി, റീൽസ്, അടക്കമുള്ള ഫീച്ചറുകളാണ് ഇൻസ്റാഗ്രാമിനെ ഇപ്പോഴും വേറിട്ടതാക്കുന്നത്. ഉപയോക്താക്കൾക്ക് വേണ്ടതെന്തും അപ്‌ഡേറ്റിലൂടെ....

എതിരാളികൾക്ക് തലവേദനയാകുമോ; ഇന്റലിന്റെ രണ്ടാം തലമുറ കോർ അൾട്രാ 200V ശ്രേണിയിലുള്ള പ്രൊസസറുകൾ പുറത്തിറക്കി

ഇന്റലിന്റെ ലൂണാർ ലെയ്ക്ക് എന്ന കോഡ് നാമത്തിലുള്ള രണ്ടാം തലമുറ പ്രോസസറുകളായ കോർ അൾട്രാ 200V, ഐഎഫ്എ പ്രദർശന വേദിയിൽ....

വരുന്നത് വമ്പൻ മാറ്റങ്ങൾ: ഐഫോൺ 16 സീരീസിന്റെ സവിശേഷതകൾ ലീക്കായി

ഐഫോൺ 16 സീരീസിന്റെ ലോഞ്ചിനായി കാത്തിരിക്കുകയാണ് ടെക്ക് ലോകം. പുതിയ സീരീസിന്റെ ലോഞ്ച് ഈ വരുന്ന പത്താം തീയതി ഉണ്ടായേക്കുമെന്നാണ്....

ചാർജ് ചെയ്യുമ്പോൾ സ്മാർട്ഫോൺ ചൂടാകുന്നുണ്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ…

ചാർജ് ചെയ്യുമ്പോൾ സ്മാർട്ഫോൺ ചൂടാകുന്നു! മിക്ക സ്മാർട്ഫോൺ ഉപയോക്താക്കളും ഉയർത്തുന്ന ഒരു പരാതിയും ആശങ്കയുമാണിത്. ബാറ്ററി പൊട്ടിത്തെറിക്കുമോ എന്നതടക്കമുള്ള ആശങ്കകളും....

മീഡിയടെക് ഹീലിയോ ജി81 ചിപ്സെറ്റിന്റെ കരുത്ത്: റെഡ്മി 14സി ലോഞ്ച് ചെയ്തു

13സി മോഡലിന്റെ പിൻഗാമിയായി 14സി മോഡൽ അവതരിപ്പിച്ച് റെഡ്മി.  6.88 ഇഞ്ച് എൽസിഡി സ്‌ക്രീനോട് കൂടി രൂപകല്പന ചെയ്‌തിരിക്കുന്ന മോഡൽ....

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ജെമിനി ചാറ്റ്ബോട്ട് ഇപ്പോൾ നിങ്ങളുടെ ജിമെയിൽ ആപ്പിലും

എഐ ചാറ്റ്ബോട്ടായ ജെമിനിയുടെ ഫീച്ചറുകൾ മെച്ചപ്പെടുത്തി, അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ് ഗൂഗിൾ. കമ്പനി അതിൻ്റെ എല്ലാ സേവനങ്ങളിലേക്കും ജെമിനിയെ സമന്വയിപ്പിക്കാൻ ഒരുങ്ങുകയാണ്. ....

എക്സ് പണിമുടക്കി; പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമെന്ന് ഉപയോക്താക്കൾ

മൈക്രോബ്ലോഗിങ്ങ് പ്ലാറ്റ്‌ഫോമായ എക്സിന്റെ പ്രവർത്തനം ലോകമെമ്പാടും തടസ്സപ്പെട്ടു. പ്ലാറ്റ്‌ഫോം പ്രവർത്തന രഹിതമാണെന്ന് ആയിരക്കണക്കിന് വരുന്ന ഉപയോക്താക്കൾ പരാതിപ്പെട്ടു. ALSO READ: അനാചാരങ്ങളുടെ....

മടക്കി കഴിഞ്ഞാൽ ‘കാൻഡി ബാർ’; ട്രൈ ഫോൾഡ് സ്മാർട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഷഓമി

ട്രൈ ഫോൺ സ്മാർട്ഫോൺ മോഡൽ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷഓമി.  ഹ്യുവായി, സാംസങ് എന്നീ കമ്പനികൾക്ക് ശേഷം ട്രൈ....

Page 4 of 15 1 2 3 4 5 6 7 15