ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്(whatsapp). അതുകൊണ്ടുതന്നെ ഓരോ പുത്തൻ ഫീച്ചറുകൾക്കുമായി കാത്തിരിക്കുകയാണ് വാട്സാപ്പ് ഉപഭോക്തക്കൾ. ഇപ്പോഴിതാ....
Tech
(Amazon)ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് തുടക്കമായി. ഓഗസ്റ്റ് 10 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്....
നമ്മളില്‍ പലരും പലപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് വാട്ട്‌സ്ആപ്പില്‍ ( WhatsApp) നീ എപ്പോഴും ഓണ്‍ലൈനില്‍ ഉണ്ടല്ലോ എന്നത്. എന്നാല്‍....
പുത്തൻ മാറ്റങ്ങളുമായി സ്‌നാപ്ചാറ്റ്(snapchat). സ്‌നാപ്ചാറ്റ് പ്ലസ് (Snapchat Plus) എന്ന പേരിൽ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ പരീക്ഷിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകള്‍. ഇത്....
പുതിയ ഫീച്ചറുകളുമായി വീണ്ടും ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ്പ്(whatsapp). ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന....
മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാ(telegram)മിൽ പുതിയ പ്രീമിയം സബ്സ്‌ക്രിപ്ഷൻ ഫീച്ചർ വരുന്നു. പണം നൽകിയുള്ള സബ്സ്‌ക്രിപ്ഷൻ സേവനമാണ് വരാനിരിക്കുന്നത്. ഈ മാസം....
ഉപഭോക്താക്കൾക്കായി സാംസങ്ങിന്‍റെ(samsung) എം13 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. ഇപ്പോള്‍ സാംസങ്ങിന്‍റെ ഒഫീഷ്യല്‍ സൈറ്റില്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എക്സനോസ്....
Google’s foldable Pixel smartphone might have been postponed again without any definite date for its....
ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കല്‍ നിരക്കുള്ള എല്‍സിഡി സ്‌ക്രീനുമായി എത്തുമെന്നാണ് വിവരം. ചൈനയില്‍ റെഡ്മി നോട്ട്....
ആന്‍ഡ്രോയിഡ്(Android) ഫോണുകള്‍ക്ക് വേണ്ടിയുള്ള പുതിയ പ്രൊസസര്‍ ചിപ്പുകള്‍ പുറത്തിറക്കി ക്വാല്‍കോം(qualcomm snapdragon). സ്നാപ്ഡ്രാഗണ്‍ 7 ജെന്‍1, സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍....
ട്രൂകോളര്‍(Truecaller) ഇല്ലാതെ ഫോണ്‌ലേക്ക് വരുന്ന കോള്‍(phone call) ആരുടേതാണെന്ന് മനസിലാക്കാം. അത്തരത്തിലൊരു മാര്‍ഗമാണ് ഇപ്പോള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്....
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്. മെസേജുകള്‍ക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍....
നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ്(WhatsApp). പ്രമുഖ മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ടെലഗ്രാം(Telegram), ഇന്‍സ്റ്റഗ്രാം(Instagram),....
പുതിയ എസ്ഡി കാര്‍ഡുമായി സാംസങ്ങ്. നീണ്ട കാലം ഈ സിംകാർഡ് ഉപയോഗിക്കാമെന്നതാണ് വലിയ സവിശേഷത. ഒന്നും രണ്ടുമല്ല ഏകദേശം ഒന്നരപതിറ്റാണ്ട്.....
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലാണ്(India). ഇത് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഇന്ത്യ....
മുന്‍നിര ബ്രാന്‍ഡായ റിയല്‍മിയുടെ ജിടി നിയോ 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗെയിമിങ് യുസേഴ്‌സിനെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ പ്രീമിയം ഫോണാണിത്.....
The new update from Microsoft comes with good news for users who can now download Microsoft....
തുടര്‍ച്ചയായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന പശ്ചാത്തലത്തില്‍ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ തിരിച്ചുവിളിച്ച് ഒല. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി....
ഇന്ത്യന്‍ കാര്‍ വിപണിയുടെ മുഖമെന്ന് വിളിക്കാവുന്ന മോഡലാണ് മാരുതി സുസുക്കി ആള്‍ട്ടോ(Maruti Suzuki Alto). മിക്കവാറും ആളുകളും ആദ്യമോടിച്ച കാറുകളിലൊന്നും....
കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ കാലയളവുകളില്‍ മിക്ക ടെലിഫോണ്‍ കമ്പനികളും നിരക്കുകള്‍ കുത്തനെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 25 ശതമാനം വരെ പല....
നെറ്റ്ഫ്‌ലിക്‌സ്(netflix) ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ആഗോള തലത്തില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍....
ഇലോണ്‍ മസ്കിനെ തടയാന്‍ പുതിയ നീക്കവുമായി ട്വിറ്റര്‍. കൂടുതല്‍ ഓഹരികള്‍ നിലവിലെ നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലക്ക് നല്‍കി മസ്കിനെ തടയാനുള്ള....
പുത്തൻ ഫീച്ചറുകളുമായി വാട്സാപ്പ്. പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചർ വാട്സാപ് പ്രഖ്യാപിച്ചു. മെറ്റായുടെ....
ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ....