കേന്ദ്ര സര്‍ക്കാരിന്റെ ഭാഷിണി ഇന്നൊവേഷന്‍ ചലഞ്ചിന്റെ മൂന്നാം റൗണ്ടില്‍ ടെക്ജെന്‍ഷ്യ ടെക്‌നോളജീസ്
ഇന്ത്യയുടെ ഭാഷാ വൈവിധ്യം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിജീവിക്കാനും വ്യത്യസ്ത ഭാഷയിലുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ ആശയവിനിമയം സാധ്യമാക്കാനും വേണ്ടി....