#technews

അര മണിക്കൂർ പണിമുടക്കി ചാറ്റ്ജിപിടി; പരിഹരിച്ച് ഓപ്പൺഎഐ

ഓപ്പണ്‍എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടി അര മണിക്കൂർ പണിമുടക്കി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തകരാർ. എന്നാൽ, വൈകാതെ പുനഃസ്ഥാപിച്ചു. എഐ....

ഗൂഗിളിന്‍റെ തലപ്പത്ത് വീണ്ടും ഇന്ത്യൻ വംശജൻ; ചീഫ് ടെക്നോളജിസ്റ്റായി പ്രഭാകർ രാഘവനെ നിയമിച്ചു

തലപ്പത്ത് ഇന്ത്യൻ വംശജരുടെ ആധിപത്യം തുടരുന്ന സിലിക്കൺ വാലിയിൽ നിന്നും പുതിയ ഒരു നിയമന വാർത്ത കൂടി. ഗൂഗിളിന്റെ ചീഫ്....

‘ഗെയിം ചേഞ്ചർ’ ആകാൻ എക്സ് 200 പ്രോ മിനി വരുന്നു; പോക്കറ്റിലൊതുങ്ങുന്ന ആദ്യ കോംപാക്ട് പ്രോ മോഡൽ ആൻഡ്രോയ്ഡ് ഫോൺ അവതരിപ്പിച്ച് വിവോ

പോക്കറ്റിൽ നിന്ന് അധികം കാശു ചോരാതെ പോക്കറ്റിലൊതുങ്ങുന്ന ഒരു പ്രീമിയം ആൻഡ്രോയ്ഡ് ഫോൺ സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്നമാണ്. നിലവിൽ....

ഒരു ഐ ഫോണ്‍ വാങ്ങുന്നതാണോ നിങ്ങളുടെ നടക്കാത്ത സ്വപ്നം? നിരാശപ്പെടേണ്ട, ഇതാ വരുന്നു കുറഞ്ഞ ബജറ്റില്‍ നിങ്ങളേയും കാത്ത് ഒരു ഐ ഫോണ്‍

ഐ ഫോണ്‍ ഇനി നിങ്ങള്‍ക്കും വിദൂര സ്വപ്‌നമാകില്ല. ഐ ഫോണ്‍ ആരാധകര്‍ കഴിഞ്ഞ കുറേ നാളുകളായി കാത്തിരിക്കുന്ന ഐ ഫോണ്‍....

ഓഡിബിള്‍ ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിടുന്നു

ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഓഡിയോബുക്ക്, പോഡ്കാസ്റ്റ് സേവനദാതാക്കളായ ഓഡിബിള്‍ ജിവനക്കാരെ പിരിച്ചുവിടുന്നു. അഞ്ച് ശതമാനം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ....

മലയാളി ഗെയിമെഴ്സിന് ഇതങ്ങിഷ്ടപ്പെട്ടു; അരങ്ങുതകർത്ത് ‘ദ ഫൈനൽസ്’

മലയാളി ഗെയിമെഴ്സിന്റെ പ്രിയപ്പെട്ട ഗെയിമായി ‘ദ ഫൈനൽസ്’. ശത്രുക്കളെ, കളിക്കാരുടെ ഭാവനയ്ക്കനുസരിച്ച് ഇല്ലാതാക്കുകയാണ് ഈ ഗെയിമിന്റെയും സ്വഭാവം. ഇതുവരെ ഉണ്ടായിരുന്ന....

ബാറ്ററി ലൈഫ് വേഗം കുറഞ്ഞുപോകുകയാണോ? ചാർജ് നിൽക്കാൻ ഇതുമാത്രം ശ്രദ്ധിച്ചാൽ മതി

ഫോണിന്റെ ബാറ്റെറിലൈഫ് വേഗം കുറഞ്ഞുപോകുന്ന പ്രശ്നം എല്ലാവർക്കുമുണ്ട്. പുതിയ ഫോൺ വാങ്ങി ആദ്യനാളുകളിൽ ഫോൺ ബാറ്ററി നിലനിൽക്കുന്നതിൽ പ്രശ്നമുണ്ടാകാൻ സാധ്യതയില്ല.....

ഇനി ഫോൺ ചാർജ് ചെയ്യാൻ വായു മതി; അറിയാം പുതിയ സാങ്കേതികവിദ്യ

വായുവിലൂടെ ഫോൺ ചാർജ് ചെയ്യുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്താനൊരുങ്ങി പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. എയർ ചാർജ് എന്ന സാങ്കേതിക....

പാസ്‌വേർഡില്ലാതെ മൊബൈൽ ലോഗിൻ ചെയ്യാം; ഇനിമുതൽ ‘പാസ്‌കീ’ഉപയോഗിക്കാം

പലപ്പോഴും മൊബൈലിനും ആപ്പുകൾക്കും പാസ്‌വേർഡ് ഇടുന്നത് പതിവാണ്. എന്നാൽ എപ്പോഴും ഇത് ഓര്മയിലിരിക്കണമെന്നില്ല. ഇപ്പോഴിതാ പാസ്‌വേർഡുകൾ ഓർത്തുവെക്കുന്നതിൽ നിന്നും ഒരു....

ഇനിമുതൽ വാട്സാപ്പ് ചാറ്റുകള്‍ ലോക്ക് ചെയ്യാം; ‘സീക്രട്ട് കോഡ്’എന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്

മറ്റേത് ആപ്പിനേക്കാളും ആശയവിനിമയത്തിന് ഉപഭോക്താക്കൾ തെരഞ്ഞെടുക്കന്നത് വാട്സാപ്പാണ്. ഉപഭോക്താക്കളുടെ സുരക്ഷിതവും വ്യക്തിഗതവുമായ ഡാറ്റകൾ സൂക്ഷിക്കുന്നതിന് വാട്സാപ്പ് പുതിയ ഫീച്ചറുകൾ കൊണ്ട്....

സ്വന്തമായി പട്ടണം, ജീവനക്കാര്‍ അവിടെ താമസിക്കും, സ്വപ്നപദ്ധതി നടത്താനൊരുങ്ങി മസ്‌ക്

ലോകത്തിലെ തന്നെ ശതകോടീശ്വരന്മാരില്‍ മുന്‍പന്തിയിലാണ് ഇലോണ്‍ മസ്‌ക്. ടെസ്ല, സ്‌പേസ് എസ്‌കസ്, ട്വിറ്റര്‍ തുടങ്ങിയ ഭീമന്‍ കമ്പനികളുടെ ഉടമസ്ഥന്‍. പലപ്പോഴും....

ഫോണ്‍ പോക്കറ്റിലിട്ടു തന്നെ കോള്‍ എടുക്കാം, പുത്തന്‍ സ്മാര്‍ട്ട് വാച്ചുമായി ബോട്ട്

വിലകുറഞ്ഞ പുത്തന്‍ സ്മാര്‍ട്ട് വാച്ചുമായി എത്തിയിരിക്കുകയാണ് ബോട്ട്. ബോട്ട് വേവ് ഫ്‌ലെക്‌സ് കണക്റ്റ് എന്ന വാച്ചാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.....

ആമസോണ്‍ പേക്കെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്

ആമസോണ്‍ പേക്കെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രക്ഷന്‍സ് മാനദണ്ഡങ്ങളും കെവൈസി നിര്‍ദ്ദേശങ്ങളും പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് പിഴ ശിക്ഷ....

മസ്‌ക് വീണ്ടും ലോക സമ്പന്നന്‍

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനത്ത് തിരിച്ചെത്തി ഇലോണ്‍ മസ്‌ക്. ബ്ലൂംബെര്‍ഗ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരമാണിത്. ടെസ്ലയുടെ ഓഹരി....

അവസാനിക്കാതെ പിരിച്ചുവിടല്‍, ട്വിറ്ററില്‍ 50 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി

ആഗോളതലത്തില്‍ ടെക് കമ്പനികളില്‍ ജീവനക്കാരെ പിരിച്ചുവിടല്‍ തുടരുകയാണ്. ട്വിറ്ററില്‍ ശനിയാഴ്ച നടന്ന ഏറ്റവും ഒടുവിലത്തെ പിരിച്ചുവിടല്‍ നടപടിയില്‍ 50 ജീവനക്കാര്‍ക്ക്....

ടിക് ടോക് ഇന്ത്യയിൽ പ്രവർത്തനമവസാനിപ്പിച്ചു

ഇന്ത്യയിലെ തങ്ങളുടെ മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ട് ടിക് ടോക്. നിരോധനത്തിനുശേഷം നിലവിലുണ്ടായിരുന്ന 40 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇതോടെ കമ്പനിയുടെ....

ഗൂഗിളിന് വരുമാനം ലഭിക്കുന്നതെങ്ങനെ?

നിത്യജീവിതത്തില്‍ നമുക്കുണ്ടാകുന്ന എല്ലാ സംശയങ്ങളും നാം ആദ്യം അന്വേഷിച്ച് പോകുന്നത് ഗൂഗിളിലാണ്. ഈ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തികച്ചും സൗജന്യമായി ഗൂഗിള്‍....

ഫേസ്ബുക്ക് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു; പുതിയ പഠനം

ഫേസ്ബുക്ക് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തി പുതിയ പഠനം. 2004-ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഫേസ്ബുക്ക് കണ്ടുപിടിച്ചതു മുതലുള്ള വിവരങ്ങളെ....

Twitter: പറ്റില്ലെങ്കില്‍ കളഞ്ഞിട്ട് പോകണമെന്ന് മസ്‌ക്; ട്വിറ്ററിന് ഇനി ആശങ്കയുടെ ദിനങ്ങള്‍

ട്വിറ്റര്‍(Twitter) ജീവനക്കാര്‍ക്ക് ഇനി കടുത്ത ആശങ്കയുടെ ദിനങ്ങളായിരിക്കും വരാന്‍ പോകുന്നത്. നിബന്ധനകള്‍ രൂക്ഷമാക്കിക്കൊണ്ടുള്ളതാണ് ഇലോണ്‍ മസ്‌കിന്റെ(Elon Musk) നടപടികള്‍ ഓരോന്നും.....

Lava Blaze 5g: ലാവാ ബ്ലെയ്സ് 5ജി ഫോണ്‍ ഇറങ്ങി; വില കേട്ടാല്‍ ഞെട്ടും

ലാവാ ബ്ലെയ്സ് 5ജി(lava blaze 5g) ഫോണ്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ ലഭിക്കുന്ന എല്ലാ 5ജി ബാന്‍ഡുകളും തങ്ങളുടെ ഫോണില്‍ പ്രവര്‍ത്തിക്കുമെന്നാണ്....

Twitter: ട്വിറ്റര്‍ ഇന്ത്യയിലും കൂട്ടിപ്പിരിച്ചുവിടല്‍

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍(Twitter) ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ ഇന്ത്യയുടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലാണ് കൂട്ടപ്പിരിച്ചുവിടല്‍. തങ്ങളെ....

Chinese Loan App: ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടിക്ക് കേന്ദ്രം

ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ(Chinese loan app) അടിയന്തരമായി കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ദേശീയ....

Smriti Mandhana: ഇനി വേറെ ലെവല്‍; 72 ലക്ഷത്തിന്റെ ഐക്കണിക്ക് മോഡല്‍ സ്വന്തമാക്കി സ്മൃതി മന്ദാന

പുതിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന(Smriti Mandhana) . തന്റെ....

Page 1 of 31 2 3