ലോകത്തെ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സാപ്പിന്റെ സേവനങ്ങൾ ലോകമെമ്പാടും രണ്ട് മണിക്കൂറോളം തടസപ്പെട്ടു. സ്റ്റാറ്റസും അപ്‌ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വൈകിട്ട്....
Technology
ഭൂമിയില്‍ സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യര്‍ക്കും മുന്നെ കുടുംബമായി ജീവിച്ചു തുടങ്ങിയ ഒരു ജീവി വര്‍ഗത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് ശാസ്ത്ര ലോകത്തെ....
“പുതിയ ഫേസ്ബുക്ക് അൽഗോരിതം കാരണം എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും നഷ്ടപ്പെടുന്നു. –” എന്ന് തുടങ്ങി നിങ്ങളും പകർത്തൂ എന്നാവശ്യപ്പെടുന്ന നീളൻ....
ഒരു കോടി മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങള്‍ സ്വന്തമാക്കി ഗൂഗിള്‍ മാപ്പ്. വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ്....
സ്മാര്‍ട്ട്ഫോണുകളുടെ ക്യാമറ ഗുണനിലവാരത്തിനായി പരീക്ഷിക്കുന്ന സൈറ്റായ ഡിഎക്സ്ഒമാര്‍ക്ക്, 2019 ലെ മികച്ച ക്യാമറ ഫോണുകളുടെ ഒരു ലിസ്റ്റ് തന്നെ പുറത്തിറക്കിയിട്ടുണ്ട്.....
ഇന്റർനെറ്റ് ലോകത്തെ വ്യാജ വാർത്തകളിൽനിന്നും സ്വകാര്യതാ ലംഘനങ്ങളിൽനിന്നും രക്ഷിക്കാൻ പുത്തൻ മാർഗങ്ങളുമായി എത്തിയിരിക്കുകയാണ് വേൾഡ് വൈഡ് വെബിന്റെ (ഡബ്ല്യുഡബ്ല്യുഡബ്ല്യു) ഉപജ്ഞാതാവ്....
ടെക് ലോകത്തില്‍ പുത്തന്‍ വിപ്ലവത്തിന് ഒരുങ്ങുകയാണ് മുകേഷ് അംബാനിയുടെ ജിയോ ബ്രോഡ്ബാന്‍ഡ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്ക്....
ഷവോമിയുടെ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് മോഡല്‍ റെഡ്മീ കെ20 ജൂലൈ 17ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഷവോമി തന്നെയാണ് ട്വീറ്റിലൂടെ ഈ കാര്യം....
ഒരു നേരം ഭക്ഷണമില്ലെങ്കിലും സാരമില്ലായിരുന്നു… എന്നാല്‍ ഫേസ്ബുക്കും വാട്ട്‌സപ്പുമെല്ലാം ഒന്ന് തുമ്മിയാല്‍ പോലും സഹിക്കാനാവുന്നില്ല. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും....
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് യുടിഎസ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും....
പി.എസ്.എല്‍.വി.യുടെ 48-ാം ദൗത്യമാണിത്....
തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കുറി അവതരിപ്പിച്ച 12 ആപ്ലിക്കേഷനുകളില്‍ ഒന്നാണിത്....
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ സേവനങ്ങളുമായി ബിഎസ്എന്‍എല്‍ . 20 ലക്ഷത്തോളം മൊബൈല്‍ കണക്ഷനുകള്‍, ഒരു ലക്ഷത്തോളം ലാന്‍ഡ് ലൈനുകള്‍,....
പുതിയ തീരുമാനത്തിലൂടെ വന്‍ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റിരിക്കുന്നത്.....
പ്രീമിയം മെറ്റലില്‍ ആണ് നിര്‍മ്മാണം....
6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ....
സാംസങും ലെനോവോയും ഐബാള്‍ തുടറങ്ങിയ കമ്പനികളാണ് ടാബ്ലറ്റുകള് രംഗത്തിറക്കിയിരിക്കുന്നത്....
സ്വയം സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന സംവിധാനം പ്രായോഗികമല്ലെന്നും വേണ്ടപ്പെട്ട അധികാരികൾ രേഖാ മൂലം നിർദ്ദേശിച്ചാൽ നടപ്പാക്കാമെന്നും ഫേസ്ബുക്ക് ....
2017, 2016 വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് 2018ല്‍ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെ എണ്ണം എന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.....
കി കി ചലഞ്ച്, കണ്ണുകെട്ടി വാഹനമോടിക്കുന്ന ചലഞ്ച് പോലുള്ള നിരവധി ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകളും യൂട്യൂബിലുണ്ട്. ....
അല്ലെങ്കില്‍ ഗൂഗിള്‍ ബ്രൗസര്‍ തുറക്കുക. 'ടോയ്‌ലറ്റ് നിയര്‍ മീ' എന്നു തിരയുക. സമീപപ്രദേശത്തുള്ള എല്ലാ പൊതുശുചിമുറികളും എവിടെയാണെന്നുള്ള വിവരം കയ്യിലെത്തും.....
ജനുവരി 15 മുതല്‍ ഈ ഫോണ്‍ ഓഫ് ലൈന്‍ സ്റ്റോറുകളില്‍ ലഭിക്കുമെന്നാണ് സൂചന. വിലയില്‍ 400 രൂപയാണ് കുറച്ചതോടെ ഫോണ്‍....
ബാറ്ററി ഉപയോഗം പരമാവധി കുറച്ച് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഡാര്‍ക് മോഡ് സെറ്റിങ്ങാണ് അവതരിപ്പിച്ചത്.....
ഐഫോണ്‍ 3ജിഎസിലും ഐഒഎസ് 6ല്‍ പ്രവര്‍ത്തിക്കുന്ന ഏത് ഡിവൈസിലും 2020 ഫെബ്രുവരി 1 മുതല്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല എന്ന് കമ്പനി....