ബ്രഷ് യുവര്‍ ടീത്ത് ടൈ്വസ് എ ഡേ… എന്നാണ് പണ്ടു മുതലേ നമ്മളെ പഠിപ്പിക്കുന്നത്. വായുടെ ശുചിത്വം അതിപ്രധാനമാണ്. പല്ലിന്റെ....
Teeth
രണ്ട് നേരം പല്ല് തേച്ചാൽ നമ്മുടെ പല്ലും വായയും ശുദ്ധിയോടും ആരോഗ്യത്തോടെയും ഇരിക്കുമെന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ....
പല്ലിന്റെ മഞ്ഞ നിറം കാരണം ചിരിക്കാനുള്ള കോൺഫിഡൻസ് ഇല്ലാത്ത അവസ്ഥയാണോ. മഞ്ഞ നിറം മാറ്റി വായയും മനസും തുറന്ന് ചിരിക്കാൻ....
നമ്മള്‍ ഏതൊക്കെ പേസ്റ്റുകള്‍ ഉപയോഗിച്ച് പല്ല് തേച്ചാലും പലരിലെയും പല്ലിലെ മഞ്ഞ നിറം മാറാറില്ല. പല ടിപ്‌സുകളും ട്രിക്കുകളും പരീക്ഷിച്ചാലും....
പല്ലുകളുടെ ആരോഗ്യപ്രശ്‌നത്തെ ഒരിക്കലും നിസ്സാരമായി കാണരുത്. ദന്താരോഗ്യപ്രശ്നങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും ചികിത്സകള്‍ ലഭ്യമാണ്. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍....
പല കാരണങ്ങൾ കൊണ്ടും പല്ലുകളിൽ കറ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ജീവിത ശൈലിയിലെ മാറ്റങ്ങൾ ഇതിനു പ്രധാന കാരണമാണ്. പുകവലി, പാന്‍പരാഗ്,....
ഇന്ന് നമ്മളില്‍ പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പല്ലിലെ മഞ്ഞക്കറ. ഏതൊക്കെ പേസ്റ്റുകള്‍ ഉപയോഗിച്ച് പല്ല് തേച്ചാലും പല്ലിലെ....
വായിലെ ദുര്‍ഗന്ധം മൂലം കഷ്‌ടപ്പെടുന്നവര്‍ നിരവധിയാണ്. വായില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നതിനെ ‘ഹാലിറ്റോസിസ്’ എന്നു പറയുന്നു. ചിലര്‍ക്ക് വായ്‌നാറ്റം സ്വയം അനുഭവപ്പെടുന്നു.....
പല്ല് വേദന വന്നാല്‍ പിന്നെ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ല. പല്ലുവേദന മാറ്റാന്‍ മരുന്നുകളും വേദനസംഹാരികളും മാറി മാറി....
രാവിലെയും രാത്രിയും സ്ഥിരമായി പല്ല് തേച്ചാലും ചിലരുടെയൊക്കെ പല്ലിന്റെ നിറം മഞ്ഞയായിരിക്കും. അത് വൃത്തിയായി പല്ല് തേക്കത്തത്‌കൊണ്ടൊന്നുമല്ല കേട്ടോ. ചിലരുടെ....
മുഖസൗന്ദര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മനോഹരമായ പല്ലുകൾ. ആത്മവിശ്വാസത്തോടെ ചിരിക്കുന്നതിന് പോലും പല്ലുകൾ പ്രധാന പങ്കുവഹിക്കുന്നു. പല്ലുകളുടെ സംരക്ഷണത്തിന് ചില....
ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശരീര സംരക്ഷണം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനവുമാണ്. അതിന് സഹായകമാകുന്ന ചില വഴികളാണ്....
ഇന്ന് ലോകചിരിദിനമാണ്;ചിരിയുടെ ശക്തിയെക്കുറിച്ച് അറിയുകയും ,ചിരി മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യേണ്ട ദിവസം.’ഒരു ചിരി കൊണ്ട് നിങ്ങള്‍ക്ക് ഈ ലോകത്തെ തന്നെ....
പല മാതാപിതാക്കളുടെയും സംശയമാണ് കുട്ടികളിലെ പാല്‍ പല്ലില്‍ (Milk Teeth) കേട് വന്നാല്‍ അത് അടയ്ക്കണോ ആ പല്ല് എടുത്തു....
മധുരം കഴിക്കുന്നത് പല്ലിനു നന്നല്ല എന്നു നമുക്കറിയാം.ഏതുതരം മധുരമാണെന്നത് മാത്രമല്ല എത്രനേരം മധുരം പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്നു എന്നതനുസരിച്ചു കൂടിയാണ് മധുരം....
ഓറൽ ഹൈജീൻ(oral hygiene) അഥവാ ദന്ത ശുചിത്വം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഓർമിപ്പിക്കുന്ന ദിവസമാണ് ഇന്ന്.ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പല്ലുകൾക്കും....
മുഖ സൗന്ദര്യ സംരക്ഷണം പോലെത്തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണ് ദന്ത(teeth) പരിചരണം. ദന്തസംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന....
ടൂത്ത് പേസ്റ്റുകളുടെയും മറ്റും നിർമാണത്തിനു വ്യാപകമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പരമ്പരാഗതമായ പരിഹാരമാണ്. പല്ല് വേദനയെ അകറ്റാൻ ഗ്രാമ്പൂ ചതച്ച് പല്ലിൽ വയ്ക്കുന്നതും....
ശരീരത്തിന്റെ ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്താൻ എല്ലാവരും തയാറാണ്. എന്നാൽ പല്ലിന്റെയും മോണയുടെയും കാര്യത്തിൽ നാം വലിയ ശ്രദ്ധ കൊടുക്കാറില്ല.....
പല്ലുവേദന പലപ്പോഴും നമ്മെ അലട്ടുന്ന ഒന്നാണ്. പല്ലുവേദന വന്നാല്‍ ഉണ്ടാകുന്ന വേദന അസ്സഹനീയമാണ്. വേദന അസ്സഹനീയമായാല്‍ നാം വേദന സംഹാരികളെയാണ്....
ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ എപ്പോഴെങ്കിലും നമ്മള്‍ പല്ല് തേയ്ക്കുന്ന ബ്രഷിനെ കുറിച്ച് ആരോചിച്ചിട്ടുണ്ടോ? നമുക്കറിയാവുന്നത്....
നമ്മളില്‍ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പല്ലിലെ മഞ്ഞ നിറം. എത്ര പല്ല് തേച്ചാലും മൗത്ത് വാഷുകള്‍ ഉപയോഗിച്ചാലും....
വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിനചര്യയിൽ ഒഴിവാക്കാൻ പാടില്ലാത്തതാണ് പല്ല് തേയ്പ്പ്. എല്ലാവര്‍ക്കുമുള്ള സംശയമാണ് കുട്ടികളെ എത്ര വയസ്സു മുതല്‍ പല്ലു തേപ്പിക്കാം....
പല്ല് കാണിച്ച് വായ് തുറന്ന് ചിരിക്കുന്നത് നമ്മുടെ എല്ലാവരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്നങ്ങളും....