തെലങ്കാന സ്‌കൂള്‍ ആക്രമിച്ച സംഭവം; സമ്മര്‍ദം ശക്തമായതോടെ 12 പേരെ അറസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍
തെലങ്കാന സ്‌കൂള്‍ ആക്രമിച്ച സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തു. സമ്മര്‍ദം ശക്തമായതോടെയാണ് അറസ്റ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായത്.....