Telangana

ദില്ലി മദ്യനയ അഴിമതി; CBI അന്വേഷണം തെലങ്കാനയിലേക്ക്

ദില്ലി മദ്യനയ അഴിമതിക്കേസില്‍ CBl അന്വേഷണം തെലങ്കാനയിലേക്ക്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയെ CBl ചോദ്യം ചെയ്യും.....

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധിച്ചു; വൈ.എസ്.ശർമിള കസ്റ്റഡിയിൽ

ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി വൈ.എസ്.ശർമിളയെ തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ്പൊലീസ് നടപടി. വൈ.....

TRS MLA മാരെ ബി.ജെ.പി യിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചതിന് പിന്നിൽ തുഷാർ വെള്ളാപ്പള്ളി; തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

തെലങ്കാനയിലെ BJP -ടി ആർ.എസ് പോര് വഴിത്തിരിവിൽ. ടി.ആർ.എസ് MLA മാരെ ബി.ജെ.പി യിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചതിന് പിന്നിൽ തുഷാർ....

ദേശീയ പാര്‍ട്ടിയാകാനുള്ള തയ്യാറെടുപ്പ് ; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ് | Telangana

തെലങ്കാനയില്‍ മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ് രജനല ശ്രീഹരി.ടിആര്‍എസ് നാളെ ദേശീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കെയാണ് മദ്യ....

ഷോർട്ട് സർക്യൂട്ട്; സെക്കന്തരാബാദിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടുത്തം, എട്ട് മരണം

സെക്കന്തരാബാദിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇലക്ട്രിക് ബൈക്ക്....

ഹോസ്റ്റലിൽ രാത്രി ഭക്ഷണത്തിൽ ചത്ത പല്ലി; തെലങ്കാനയിൽ 33 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

തെലങ്കാനയിലെ വാറങ്ങലിൽ 33 ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വാറങ്കൽ ജില്ലയിലെ വാർധന്നപേട്ടയിലുള്ള ട്രൈബൽ ഗേൾസ് അശാം ഹൈസ്കൂളിലെ ഹോസ്റ്റലിൽ തിങ്കളാഴ്ച....

BJP: 22കാരനെ തട്ടിക്കൊണ്ടുപോയി; ബിജെപി നേതാവ് അറസ്റ്റില്‍

22കാരനെ തട്ടിക്കൊണ്ടുപോയ ബിജെപി(BJP) നേതാവ് അറസ്റ്റില്‍(Arrest). തെലങ്കാനയിലെ(Telangana) ഗഡ്ഡിയനാരാമില്‍ നിന്നുള്ള ബദ്ദം പ്രേം മഹേശ്വര്‍ റെഡ്ഡിയെയാണ് തെലങ്കാന പൊലീസ് അറസ്റ്റ്....

Telangana : പ്രവാചകനെതിരായ പരാമർശം ; ബിജെപി എംഎൽഎ വീണ്ടും അറസ്റ്റിൽ

പ്രവാചകനെ അധിക്ഷേപിച്ച കേസിൽ തെലങ്കാനയിലെ (Telangana) ബിജെപി എംഎൽഎ ടി രാജാസിങ്‌ വീണ്ടും അറസ്റ്റിൽ. ഇതേ കേസിൽ അറസ്റ്റിലായ രാജാസിങിന്‌....

കാളിക്ഷേത്രത്തില്‍ വിഗ്രഹത്തിന്റെ കാല്‍ക്കലില്‍ യുവാവിന്റെ വെട്ടിയെടുത്ത തല

കാളിക്ഷേത്രത്തില്‍ വിഗ്രഹത്തിന്റെ കാല്‍ക്കല്‍ നിന്ന് യുവാവിന്റെ വെട്ടിയെടുത്ത തല കണ്ടെത്തി. തെലങ്കാനയില്‍ നാല്‍ഗൊണ്ട ജില്ലയിലെ കാളിക്ഷേത്രത്തില്‍ വിഗ്രഹത്തിന്റെ കാല്‍ക്കല്‍ നിന്നാണ്....

കൊവിഡിന് മുന്നിൽ കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ല; മുഖ്യമന്ത്രി

കൊവിഡിന് മുന്നിൽ കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് മഹാമാരിയെയും നേരിടാനുള്ള ശേഷി കേരളത്തിനുണ്ടെന്നും സംസ്ഥാനത്തിലെ പൊതുആരോഗ്യരംഗം....

തെ​ല​ങ്കാ​ന​യിലും ലോ​ക്ക്ഡൗ​ൺ; പ​ത്ത് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും

കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ല​ങ്കാ​ന​യി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ മേ​യ് 22 വ​രെ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ആ​യി​രി​ക്കു​മെ​ന്ന്....

കൊവിഡ് വ്യാപനം രൂക്ഷം; തെലങ്കാനയിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേയ്ക്ക് കടക്കുന്നു . കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക്....

ഓക്‌സിജന്‍ വിതരണത്തിനായി യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച് തെലങ്കാന

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകവെ ഓക്സിജന്‍ ടാങ്കറുകളുടെ സഞ്ചാരം ആകാശമാര്‍ഗമാക്കാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ഓക്സിജന്‍....

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തില്‍

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തില്‍. ബിജെപി യൂണിറ്റ് അധ്യക്ഷന്‍ എം.പി ബണ്ഡി സഞ്ജയ്....

ട്രംപിന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായി; ട്രംപിന്‍റെ കടുത്ത ആരാധകന്‍ മരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകനായിരുന്ന തെലുങ്കാന സ്വദേശി ബുസ്സ കൃഷ്ണ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ട്രംപിന് കഴിഞ്ഞ....

തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം: ചെന്നൈ അടക്കം നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; രോഗം ബാധിച്ച 277 പേരെ കാണാനില്ല; തെലങ്കാനയിലും സ്ഥിതി രൂക്ഷം; ദില്ലിയില്‍ ദിവസം 18,000 ടെസ്റ്റ് നടത്താന്‍ തീരുമാനം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍....

ലോക്ഡൗണ്‍: വീട്ടിലെത്താന്‍ 150 കിലോമീറ്റര്‍ നടന്ന ബാലിക മരിച്ച് വീണു

ലോക്ഡൗണില്‍ വീട്ടിലെത്താന്‍ 150 കിലോമീറ്റര്‍ നടന്ന ബാലിക വീടിന് സമീപം മരിച്ച് വീണു. ദിവസകൂലിയ്ക്ക് ജോലി ചെയ്തിരുന്ന തെലങ്കാനയിലെ മുളക്....

കൊറോണ: നിസാമുദ്ദീനിലെ പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ മരിച്ചു; 200 പേര്‍ നിരീക്ഷണത്തില്‍; പരിപാടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം പങ്കെടുത്തത് 1500ഓളം പേര്‍; ദില്ലിയില്‍ ആശങ്ക, കനത്ത ജാഗ്രത

ദില്ലി: നിസാമുദ്ദീനിലെ മുസ്ലീം പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചു. പരിപാടിയില്‍....

‘ഏറ്റുമുട്ടൽ’ നാടകം’ അന്വേഷിക്കണം; ഹർജി സുപ്രീംകോടതിയിൽ

ഹൈദരാബാദ്‌ ‘ഏറ്റുമുട്ടൽക്കൊല’ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യഹർജി. ആഭ്യന്തരമന്ത്രാലയം, തെലങ്കാന ചീഫ്‌സെക്രട്ടറി, ഡിജിപി, സൈബറാബാദ്‌ പൊലീസ്‌ കമീഷണർ വി സി സജ്ജനാർ....

തെലങ്കാന വെടിവയ്പ്; ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല

കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്നതില്‍ ദുരൂഹത. അതിരാവിലെ പ്രതികളെ തെളിവെടുപ്പിനും കൊലപാതക പുനരാവിഷ്‌കരണത്തിനും....

തെലങ്കാനയില്‍ പ്രതികളെ വെടിവച്ചു കൊന്ന സംഭവം; പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ദില്ലി: തെലങ്കാനയില്‍ ബലാല്‍സംഗ കേസ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രതികളെ വെടിവെച്ച് കൊന്ന പൊലീസുകാര്‍ക്കെതിരെ....

ഇത് രണ്ടാം തവണ; ‘വാറങ്കല്‍ ഹീറോ’ അന്ന് കൊന്നത് ആസിഡ് ആക്രമണക്കേസ് പ്രതികളെ

ഹൈദരാബാദ്: വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചുകൊന്നത് വാറങ്കല്‍ ഹീറോ എന്നറിയപ്പെടുന്ന സൈബരാബാദ് മെട്രോപൊലീറ്റന്‍ പൊലീസ് കമ്മിഷണറായ....

വീണ്ടും ദുരഭിമാനക്കൊല; പെണ്‍കുട്ടിയെ അച്ഛനും കുടുംബവും ചേര്‍ന്ന് ജീവനോടെ കത്തിച്ചു

കൊല്ലപ്പെട്ട അനുരാധ യാദവ സമൂഹത്തില്‍ നിന്നും ഉള്ളയാളും ഭര്‍ത്താവ് ലക്ഷ്മണ്‍ പദ്മശാലി സമൂഹത്തില്‍ ഉള്ളയാളും ആണ്....

Page 3 of 4 1 2 3 4