‘ഞാൻ കരയുകയല്ല, കേട്ടോ’; അല്ലു അർജുൻ ജയിലിൽ നിന്ന് വീട്ടിലെത്തുന്ന ദൃശ്യങ്ങൾ പങ്കുവച്ച് വൈകാരിക പ്രതികരണവുമായി സാമന്ത
ജയില്‍മോചിതനായി വീട്ടിലെത്തിയ അല്ലു അര്‍ജുനെ കുടുംബാംഗങ്ങൾ സ്വീകരിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. കീഴ്‌ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട അല്ലു....