ഏപ്രിൽ 21 മുതൽ 25 വരെ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C....
Temperature
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ....
താങ്ങാനാവാത്ത ചൂടാണ് ഓരോ ദിവസവും. മഹാരാഷ്ട്രയില്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നപ്പോള്‍ നമ്മുടെ നാട്ടില്‍ അത് 40....
സംസ്ഥാനത്ത് താപനില നാല് ഡിഗ്രി വരെ കൂടാമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ....
കനത്ത ചൂടില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ തണ്ണീര്‍പന്തലുകളൊരുക്കി സഹകരണ വകുപ്പ്. സഹകരണബാങ്കുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തണ്ണീര്‍പന്തലുകള്‍ ഒരുക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍....
വരുന്ന അഞ്ച് ദിവസങ്ങളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില ക്രമാനുഗതമായി വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില 2....
മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍(car) ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് ദാരുണ സംഭവം. ഉച്ചയ്ക്ക്....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം(heat wave) അതി തീവ്രം. രാജസ്ഥാനിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. ദില്ലിയിലും, പഞ്ചാബിലും....
രാജ്യം കടുത്ത ഊർജ പ്രതിസന്ധി നേരിടുന്നതിനിടയിൽ ആശങ്കയിൽ രാജ്യ തലസ്ഥാനം. ദില്ലിയിൽ(delhi) കൊടും ചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിക്ക്....
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കൂടുന്നു. ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത പത്ത് ദിവസം....
സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ....
കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ഒരാശ്വാസ വാർത്ത വരുന്നു. നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ....
സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ....
സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ്....
രാജ്യത്ത് ഏറ്റവും ചൂട് കൂടുതലുള്ള നഗരമായി അക്ഷരനഗരി മാറിയിരിക്കുകയാണ്. പ്രളയത്തിന് പിന്നാലെ കോട്ടയം നഗരത്തില്‍ 35 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപ....
കേരളത്തിൽ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ഏറ്റവും അധികം ദിനന്തരീക്ഷ....
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 2020 ഫെബ്രുവരി 14 ന് ഉയർന്ന ദിനാന്തരീക്ഷ താപനില ആയിരിക്കും. സാധാരണ താപനിലയെക്കാൾ....
വേനലെത്തും മുന്‍പേ വിയര്‍ത്ത് കേരളം. കാലാവസ്ഥാ മാറ്റം കേരളത്തിലും യാഥാര്‍ഥ്യമാവുകയാണെന്ന പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് വേനലെത്തും മുന്‍പേ ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്തെ....
ന്യൂഡൽഹി: താപനില പതിവിലുമേറെ താണതോടെ ഉത്തരേന്ത്യയൊന്നാകെ കൊടുംതണുപ്പിലേക്ക്. നൂറുവർഷത്തിനിടെ ഡൽഹിയിലെ പകൽത്തണുപ്പ് ഇത്രയേറെ കൂടുന്ന രണ്ടാം ഡിസംബറാണിത്. 1919-ലെ ഡിസംബറിലാണ്....
കുവൈത്തില്‍ വേനല്‍ ചൂട് വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. പുറം ജോലികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ്....
മാന്‍ പവര്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തുന്നത്....
മേയ് മാസത്തോടെ ചൂടിന്റെ കാഠിന്യം കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.....
നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....