കുമ്മനം രാജശേഖരനെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി; ക്ഷേത്രപരിസരത്തുനിന്ന് അന്യമതസ്ഥരെ ഒഴിവാക്കണമെന്ന പ്രസ്താവന തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ പ്രഖ്യാപനം
തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരായവര്‍ നടത്തുന്ന കച്ചവടം ഒഴിപ്പിക്കാന്‍ അതതു ക്ഷേത്രക്കമ്മിറ്റികള്‍ക്കു തീരുമാനിക്കാമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ....