തിരുവനന്തപുരം:മനസ്സിനെയും ശരീരത്തെയും ആരോഗ്യത്തോടെ നിലനിർത്താനുള്ള പ്രതിവിധിയാണ് നല്ല ശാരീരിക വ്യായാമം. തലസ്ഥാന നഗരിയിലെ മുതിർന്നവർക്കും കുട്ടികൾക്കുമായി ഔട്ട്‌ഡോർ ഗെയിമുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ....
Tennis
ടെന്നീസിലെ നവ താരോദയങ്ങളെ പ്രശംസിച്ച് എം എ ബേബി. വനിതാ സിംഗിൾസും പുരുഷ സിംഗിൾസും രണ്ട് പുതിയ ഗ്രാൻഡ്സ്ലാം ചാമ്പ്യന്മാരെയാണ്....
ക്ലീവ് ലാൻഡ് ചാമ്പ്യൻഷിപ്പ്സ് ടെന്നീസിൽ ഇന്ത്യയുടെ സാനിയ മിർസ സഖ്യം ഫൈനലിൽ. സാനിയ-അമേരിക്കയുടെ ക്രിസ്റ്റീന മക്ഹെയിൽ സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക്....
പാര്‍മ എ.ടി.പി ചലഞ്ചര്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കൗമാര താരം കോക്കോ ഗൗഫിന്. ചൈനയുടെ വാങ് ക്വിയാങ്ങിനെ....
പാർമ ചലഞ്ചർ ടെന്നീസ് വനിതാ സിംഗിൾസിൽ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. വൈകിട്ട് 5:30ന് നടക്കുന്ന ആദ്യ സെമിയിൽ....
ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ജനീവ ഓപ്പണില്‍ സ്പാനിഷ് താരം പാബ്ലോ അഡുഹാറിനെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു....
ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. പുരുഷ സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് സ്‌പെയിനിന്റെ റാഫേല്‍....
മിയാമി ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്ലെയ്ഗ് ബാർട്ടിക്ക്. കനഡയുടെ ബിയാൻക....
ഫ്രഞ്ച് ഓപ്പണ്‍ പരുഷ വിഭാഗത്തിലെ ഫൈനല്‍ മത്സരം ഓരോ നിമിഷവും പുതിയ റെക്കോര്‍ഡുകള്‍ കൂടി പിറന്ന മത്സരമായിരുന്നു. അധുനിക ടെന്നീസിലെ....
കോർട്ടിലെ രണ്ടാം വരവിനിടെ വിനയായ കാൽവണ്ണയിലെ പരിക്കിൽ നിന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ സുഖം പ്രാപിച്ചു .....
യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ വന്‍ അട്ടിമറി. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നവോമി ഒസാക്ക....
പോര്‍ച്ചുഗീസ് ടെന്നിസ് അമ്പയര്‍ കാര്‍ലോസ് റാമോസ് യു.എസ്. ഓപ്പണില്‍ സെറീനയുടെയുടെയും വീനസിന്റെയും മത്സരങ്ങള്‍ നിയന്ത്രിക്കില്ല. യു.എസ്. ഓപ്പണ്‍ ടെന്നിസ് അധികൃതരാണ്....
വിമ്പിള്‍ഡന്‍ ടെന്നിസില്‍ നൊവാക് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടു.ഫെഡററുടെ പോരാട്ടവീര്യത്തിനു ജോക്കോവിച്ചിനെ പിടിച്ചു കെട്ടാനായില്ല. വിംബിള്‍ഡണില്‍ ജോക്കോവിച്ചിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടവും....
ഗ്രാന്സ്ലാം നേടുന്ന ആദ്യ ജപ്പാനീസ് താരമായി നവോമി ഒസാക....
വലതു കാല്‍മുട്ടില്‍ വേദന കൂടിയതോടെയാണ് പിന്മാറാന് നദാല്‍ തീരുമാനിച്ചത്....
ജപ്പാന്റെ നവോമി ഒസാക്കയാണ് ഫൈനലില്‍ സെറീനയുടെ എതിരാളി....
43 വിജയങ്ങളാണ് ഡേവിസ് കപ്പില്‍ ലിയാണ്ടര്‍ പേസ് സഖ്യം പൂര്‍ത്തിയാക്കിയത്....
ചെക്ക് റിപ്ബ്ലിക് താരം തോമസ് ബെര്‍ഡിച്ചിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്....
പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് ടെന്നീസ് കോർട്ടിലേക്ക് മടങ്ങിയെത്തുന്നത്....
ഡബ്ള്യുടിഎ ഫൈനല്‍സിനു ശേഷമാണ് വിരമിക്കുക....
ആര്യാന സബലെന്‍ങ്കയെ തകര്‍ത്താണ് ഷറപ്പോവ വീണ്ടും കിരീട നേട്ടം ആഘോഷിച്ചത്....
കളത്തിനകത്തും ഹൃദയം കൊണ്ട് സൗഹൃദം കാട്ടുന്ന ഇരുവരുടെയും ദൃശ്യങ്ങള്‍....
യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ഇക്കുറി അമേരിക്കന്‍ പോരാട്ടം, ഫൈനലില്‍ സ്ലൊയേന്‍ സ്റ്റീഫന്‍,മാഡിസണ്‍ കീസിനെ നേരിടം, 1981ന് ശേഷം ആദ്യമായാണ്....
നദാല്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് റഷ്യയുടെ റുബ്ലെവിനെ തകര്‍ത്തത്....