മുംബൈയിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നഗരത്തിൽ മുംബൈ പോലീസ് ജനുവരി 18 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാലോ അതിലധികമോ ആളുകൾ....
terrorist attack
രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ....
തുര്‍ക്കി പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം ഉണ്ടായി . ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ....
ബെംഗളുരു സ്ഫോടനക്കേസിൽ പ്രതിയായ തടിയൻ്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് ബെംഗളുരു പൊലീസ്. തീവ്രവാദ ബന്ധമുള്ള ഒരു സംഘം യുവാക്കളെ അടുത്തിടെ പൊലീസ്....
ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശം വളഞ്ഞ സൈന്യം....
പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ സൈന്യം സുരക്ഷ ശക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍....
ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം. പത്ത് പേർക്ക് പരുക്ക്. ഈദ് ഗാഹ് മേഖലയിലാണ് അപകടം നടന്നത്. പ്രദേശത്ത് സംയുക്ത....
ജമ്മു കശ്മീരിലെ ബഡ് ഗാമിലുണ്ടായ വെടിവയ്പ്പില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. നിരോധിത സംഘടനയായ ലഷ്‌കറെ തയ്ബ ഭീകരരായ അര്‍ബാസ്....
ജമ്മുകാശ്മീരിലെ രജൗരി ജില്ലയിലെ ധാന്‍ഗ്രി മേഖലയില്‍ നടന്ന സ്‌ഫോടനത്തില്‍ 2 പേര്‍ക്ക് പരിക്ക്. പരുക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍....
ജമ്മു കശ്മീരിലെ രജൗറിയിലെ ദംഗ്രി ഗ്രാമത്തിലെ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....
ജമ്മുകശ്മീരിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം വധിച്ചു. ഒരു സ്വകാര്യ ട്രക്കിൽ കശ്മീരിലേക്ക് ഒളിച്ച് കടക്കാൻ ശ്രമിച്ച....
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹെര്‍മനിലാണ് ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഭീകരര്‍....
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരർ പൊലീസുകാരനെ വെടിവെച്ച് കൊന്നു. സാമ്പോറ എസ്ഐ ഫറൂഖ് അമിര്‍ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലെ....
ജമ്മു കാശ്മീരില്‍ സിഐഎസ് എഫ് വാഹനത്തിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഗ്രനേഡ് ആക്രമണത്തില്‍ എഎസ് ഐ വീരമൃത്യു വരിച്ചു.....
(Jammu Kashmir)ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സുരക്ഷാ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുന്‍ജ്വാനില്‍ ഒരു സൈനികന് വീരമൃത്യു. ആക്രമണത്തില്‍ മൂന്ന് സിഐഎസ്എഫ്....
ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തില്‍ ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമ മുഖ്യന്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.....
ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുൽഗാം ജില്ലയിലുള്ള പോംബായ്, ഗോപാൽപോറ ഗ്രാമങ്ങളിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. നാല്....
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ. 2014 മുതൽ ഭീകരാക്രമങ്ങൾ ഇല്ലാതാകുമെന്ന വാഗ്ദാനം മാത്രമാണ് മോദി സർക്കാർ....
ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗം ജില്ലയിലെ ഏറ്റുമുട്ടലിൽ 2 ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സംയുക്ത സേന....
ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ പൂഞ്ച്- രജൗരി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനിക ഉദ്യോഗസ്ഥനും ജവാനും....
ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല മനോഭാവമുള്ള അക്രമി നടത്തിയ ഭീകരാക്രമണത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. ഇതില്‍ മൂന്നുപേരുടെ നില....
കശ്മീരിൽ അതിർത്തി രക്ഷാ സേന പാക് ഭീകരനെ വധിച്ചു. പതിനാറു മണിക്കൂർ നീണ്ട ആക്രമണത്തിന് ഒടുവിലാണ് സൈന്യത്തിന് നേരെ വെടിയുതിർത്ത....
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പാകിസ്ഥാനി ലക്ഷർ ഇ ത്വയ്ബ കമാൻഡർ....
നിയന്ത്രണരേഖയിലെ വെടിവയ്പ്പിപ്പില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. മലയാളിയായ നായിബ് സുബേധാര്‍ എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു....