Terrorist

Jammu & Kashmir : ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ( Jammu & Kashmir) രജൗരിയില്‍ (  Rajouri ) സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.....

Jammu-Kashmir:ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

(Jammu-Kashmir)ജമ്മു-കശ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു(Terrorist killed). ബിന്നെല്‍ മേഖലയില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.....

Terrorist Attack: ജമ്മുകശ്മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി

ജമ്മുകശ്മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി. രണ്ട് ഭീകരരെയും നാട്ടുകാർ സുരക്ഷ സേനയ്ക്ക് കൈമാറി. പിടികൂടിയ ഭീകരരിൽ നിന്നും രണ്ട്....

Jammu: ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ ജമ്മുവിലെ ഗ്രാമീണർ പിടികൂടി പൊലീസിന് കൈമാറി

ജമ്മുകാശ്‌‌മീരിലെ(jammukashmir) രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ ​ഗ്രാമീണർ പിടികൂടി പൊലീസിന്(police) കൈമാറി. റിയാസി ജല്ലയിലാണ് സംഭവം. ഭീകരരിൽ(terrorists) നിന്നും....

Kashmir: പുല്‍വാമയില്‍ ഭീകരർ പൊലീസുകാരനെ വെടിവെച്ച് കൊന്നു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരർ പൊലീസുകാരനെ വെടിവെച്ച് കൊന്നു. സാമ്പോറ എസ്ഐ ഫറൂഖ് അമിര്‍ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലെ....

ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മുകശ്മീരിലെ അനന്ത്നാഗിലും കുല്‍ഗാമിലും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.....

Jammu: ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 3 ഭീകരരെ(terrorists) വധിച്ചു. പുൽവാമയിലെ ദർഭഗം മേഖലയിലായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ എത്തിയ സുരക്ഷാ....

Terrorist : സൈന്യവുമായി ഏറ്റുമുട്ടല്‍; ജമ്മുകശ്മീരിൽ തീവ്രവാദിയെ വധിച്ചു

ജമ്മുകശ്മീരിൽ തീവ്രവാദിയെ വധിച്ചു. അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദിയെ വധിച്ചത്. ഹിസ്ബുൾ മുജാഹിദ്ദീൻ കമാണ്ടർ നിസാർ കാണ്ഡെയെയാണ് വധിച്ചത്. കശ്മീരിൽ....

Kashmir; കശ്മീരിൽ ടിക്ടോക് താരത്തെ ഭീകരർ വെടിവെച്ചു കൊന്നു

കശ്മീരിലെ ബുദ്ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രശസ്ത ടിക് ടോക്- ടിവി താരം വെടിയേറ്റ് മരിച്ചു. 35 കാരിയായ അമ്രീൻ ഭട്ടാണ് കൊല്ലപ്പെട്ടത്.....

Kashmir: ജമ്മുവിൽ ടിവി ആർട്ടിസ്റ്റിനെ ഭീകരർ വെടിവച്ച് കൊന്നു

ജമ്മു കശ്മീരിൽ(JammuKashmir) ടിവി ആർട്ടിസ്റ്റും ഗായികയുമായിരുന്ന യുവതിയെ ഭീകരർ വെടിവച്ച് കൊന്നു. അമ്രീൻ ഭട്ട് (35) ആണ് കൊല്ലപ്പെട്ടത്. സെൻട്രൽ....

കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാമിലെ ആഷ്മുജിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷസേന വധിച്ചു.....

ജ​മ്മു​കശ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ പി​ടി​കൂ​ടി

ജ​മ്മു​കശ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ അം​ഗം അ​ർ​ഷാ​ദ് അ​ഹ​മ്മ​ദ് മി​ർ എ​ന്ന​യാ​ളെ ഗ​ന്ദ​ർ​ബാ​ൽ ജി​ല്ല​യി​ലെ....

ശ്രീനഗറിൽ ഭീകരാക്രമണം; പൊലീസുകാരന് വീരമൃത്യു

ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. വീരമൃത്യു വരിച്ചത് പൊലീസ് കോൺസ്റ്റബിൾ തൗഫീഖ് അഹമ്മദാണ് (29). ശ്രീനഗർ ബട്ടമാലൂ മേഖലയിലാണ്....

ജമ്മു കശ്മീരിൽ ഏറ്റുമുട്ടലില്‍ 9 പേര്‍ മരിച്ച സംഭവം; ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും

ജമ്മു കശ്മീരിൽ ഒൻപത് ദിവസമായി തുടരുന്ന ഏറ്റുമുട്ടൽ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സാധാരണക്കാർക്ക് എതിരെ....

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍, രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ പൂഞ്ച്- രജൗരി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനിക ഉദ്യോഗസ്ഥനും ജവാനും....

മണിപ്പൂരിൽ ഭീകരാക്രമണം; മരണം അഞ്ച്

മണിപ്പൂർ കാങ്‌പോക്പി ജില്ലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ എട്ടുവയസുകാരനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട....

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം; രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം.ഈദ്ഗാ സർക്കാർ ബോയ്സ് സ്കൂളിലെ രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. ശ്രീനഗറിലെ സംഗം മേഖലയിലെ സർക്കാർ....

ജമ്മുവില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. . ഷോപ്പിയാന്‍ മേഖലയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന്....

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാൻ വീരമൃത്യു വരിച്ചു

ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ജവാൻ വീരമൃത്യു വരിച്ചു. ഹൻജൻ രാജ്പോരയിൽ ആണ് ഏറ്റുമുട്ടൽ....

ലഷ്‌കർ-ഇ-തോയിബ തീവ്രവാദി നദീം അബ്രാറി അറസ്റ്റില്‍ 

ലഷ്‌കർ-ഇ-തോയിബ തീവ്രവാദി നദീം അബ്രാറിനെ അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ പരിംപോറ പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അൻസാരി ടൊയാറ്റോ ക്രോസിംഗിന്....

ജമ്മുവിലെ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ഡിജിപി ദില്‍ബാഗ് സിംഗ്

ജമ്മു വിമാനത്താവള സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രത നിര്‍ദേശം. മുതിര്‍ന്ന....

ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; 6 ഭീകരരെ വധിച്ച് സുരക്ഷാ സേന

ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 6 ഭീകരരെ വധിച്ച് സുരക്ഷാ സേന. അസ്സമിലെ പടിഞ്ഞാറന്‍ കര്‍ബി അനലോഗ് ജില്ലയിലാണ്....

Page 2 of 4 1 2 3 4