ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 22 ജവാന്മാർക്ക് വീരമൃത്യു. 31 ജവാന്മാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെയായിരുന്നു സുക്മ, ബീജാപർ അതിർത്തിയിലെ വനമേഖലയിൽ....
Terrorist
താലിബാനും അൽ ഖായ്‌ദയും ഐഎസും ഇന്ത്യാവിരുദ്ധ സംഘങ്ങളുമടക്കം 88 ഭീകരസംഘടനയ്‌ക്കും അവയുടെ നേതാക്കൾക്കും പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. ജമാഅത്ത്....
ജമ്മു കശ്മീരിലെ പുൽവാമയിലെ ബൻസോ മേഖലയിൽ ഭീകരരും സുരക്ഷ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. ഏറ്റുമുട്ടലിൽ....
കൊല്ലം കുളത്തൂപ്പുഴ മുപ്പതടി പാലത്തിനു സമീപത്തു നിന്നു കണ്ടെത്തിയ 14 വെടിയുണ്ടകള്‍ സംബന്ധിച്ച അന്വേഷണം കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ ഊര്‍ജിതമാക്കി. വെടിയുണ്ടകളുടെ....
ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിന് സമ്മാനിച്ച പൊലീസ് മെഡല്‍ പിന്‍വലിച്ചു. സര്‍വ്വീസില്‍ നിന്ന്....
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായി. ഇയാളുടെ വീട്ടില്‍നിന്ന് തോക്കുകളും ഗ്രനേഡുകളും പിടികൂടി. ഡിഎസ്പി....
അയോധ്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സുരക്ഷ ശക്തമാക്കി. അയോധ്യയിലെ വിവിധയിടങ്ങളില്‍ ജെയ്ഷെ മുഹമ്മദ്തലവന്‍ മസൂദ് അസ്ഹര്‍....
പാകിസ്താന്റെ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.....
തീവ്രവാദ ബന്ധം സംശയിച്ച് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത അബ്ദുള്‍ ഖാദര്‍ റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു.കേരള പോലീസിനു പുറമെ തമിഴ്നാട്....
കല്ലെറിയുന്നവര്‍ തീവ്രവാദികളായി മരിക്കുമെന്നും അതുകൊണ്ട് തങ്ങളുടെ മക്കളെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും കശ്മീരിലെ അമ്മമാര്‍ക്ക് ലെഫ്നന്റ് കേണല്‍ കെ ജെ എസ്....
ഭീകരവാദ സംഘടനകളോട് ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച് യുഎഇയില്‍ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി.....
ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നിർദേശം രഹസ്യാന്വേഷണ ഏജൻസികൾ കൈമാറിയിട്ടുണ്ട്.....
കമല്‍ഹാസന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്.....
അതേ സമയം ബലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് മസൂദിനെ ഇസ്ലാമാബാദിലെ സുരക്ഷിത സ്ഥാനത്തേയ്ക്ക് പാക്കിസ്ഥാന്‍ മാറ്റിയെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്....
വൈറ്റ് സുപ്രീമിസിസ്റ്റ് വിഭാഗക്കാരുടെ അടയാളം ഉയര്‍ത്തികാണിക്കുക മാത്രമാണ് ചെയ്തത്....
മുഹമ്മദ് യാസിന് എന്ന സൈനികനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്....
2017 ലാണ് അമേരിക്ക ഹംസ ബിന്‍ ലാദനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്....
കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.....
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെയും പുല്‍വാമ പൊലീസിനെയും ഉദ്ധരിച്ചുള്ളതാണ് മുംബൈ മിററിന്റെ റിപ്പോര്‍ട്ട്.....
വെള്ളിയാഴ്ച വൈകിട്ടു സഞ്ചാരികള്‍ പിരമിഡുകള്‍ കണ്ടശേഷം ബസില്‍ മടങ്ങുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്.....
എ.കെ 47 തോക്ക് അടക്കം യുദ്ധത്തിനുപയോഗിക്കുന്ന തിരകളും ഈ മേഖലയില്‍ നിന്ന് സൈന്യം കണ്ടെടുത്തു.....
നേരത്തെ അറസ്റ്റിലായ നശിദുലിക്കൊപ്പമാണ് ഇയാള്‍ ഇറാനിലേക്ക് പോയത്....
ഒരു രാജ്യവും സ്വന്തം ജനതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ജയിച്ചിട്ടില്ലെന്നും രക്തക്കുളി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്റ് ചെയ്തു. ....