Thailand

മീൻ വണ്ടിയിൽ ഒരസാധാരണ മോഷണം, സംഭവമന്വേഷിച്ച പൊലീസ് ഒടുവിൽ പ്രതിയെ പൊക്കി.. ആളാരെന്നല്ലേ? നമ്മുടെ പൂച്ച ‘സേർ’..

തായ്ലൻഡിലെ റോഡരുകിൽ നടന്ന ഒരസാധാരണ മോഷണം പൊലീസ് കയ്യോടെ പൊക്കി. പ്രതിയെ തൂക്കിയെടുത്ത് അറസ്റ്റും ചെയ്തു. പക്ഷേ, പ്രതിയുടെ കാര്യത്തിൽ....

ഒന്നും രണ്ടുമല്ല, വിമാന യാത്രക്കാര്‍ കുടുങ്ങിയത് 80 മണിക്കൂര്‍; പരാതി എയര്‍ ഇന്ത്യക്കെതിരെ

എയര്‍ ഇന്ത്യ വിമാനത്തിനെതിരെ വീണ്ടും യാത്രക്കാരുടെ പരാതി. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ 80 മണിക്കൂറിലേറെ യാത്രക്കാർ കുടുങ്ങി. ന്യൂഡല്‍ഹിയിലേക്കുള്ള 100-ലധികം യാത്രക്കാര്‍ക്കാണ്....

കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും

കംബോഡിയയിൽ ഓൺലൈൻ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും. ഏഴ് യുവാക്കളാണ്  കുടുങ്ങിയത്. തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ ഇനിയും....

അതിദാരുണം: തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചു

തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചു. ബാങ്കോക്കിന് സമീപം ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. പഠനയാത്രയ്ക്ക് പോയ സംഘമാണ്....

മാനേജര്‍ സിക്ക് ലീവ് നല്‍കിയില്ല, തായ്‌ലന്റില്‍ 30കാരിക്ക് ദാരുണാന്ത്യം!

ഫാക്ടറി തൊഴിലാളിയായ 30കാരിക്ക് മാനേജര്‍ സിക്ക് ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. തായ്‌ലന്റിലാണ് സംഭവം. മെയ് എന്ന യുവതി....

സ്വവർഗവിവാഹം നിയമവിധേയമാക്കാനുള്ള ബിൽ പാസാക്കി തായ്‌ലൻഡ്‌

സ്വവർഗവിവാഹം നിയമവിധേയമാക്കുന്ന ബിൽ പാസാക്കി തായ്‌ലൻഡ്‌ പാർലമെന്റ്‌. വൻഭൂരിപക്ഷത്തിലാണ് ബിൽ പാസാക്കിയത്. 415 അംഗ സഭയിൽ 400 വോട്ടിനാണ്‌ ബിൽ....

തായ്‌ലന്‍ഡില്‍ അവധിക്കാലം ആസ്വദിച്ച് സാനിയ; ആനകൾക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

സാനിയ അയ്യപ്പന്‍ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ്. താരത്തിന്റെ അവധിക്കാല ചിത്രങ്ങള്‍ പലപ്പോഴും വൈറലാവാറുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള സാനിയയുടെ യാത്രകളുടെ....

തായ്‌ലന്‍ഡിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 20ഓളം പേര്‍ കൊല്ലപ്പെട്ടു

സെന്‍ട്രല്‍ തായ്‌ലന്‍ഡിലെ സുഫാന്‍ ബുരി പ്രവിശ്യയിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. സംഭവത്തില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ALSO READ:കൂട്ടപ്പിരിച്ചുവിടലുമായി....

വിവാഹവേദിയിൽ വധു ഉൾപ്പെടെ നാലുപേരെ വരൻ വെടിവെച്ചു കൊലപ്പെടുത്തി; ശേഷം ആത്മഹത്യ ചെയ്തു

വടക്ക് കിഴക്കന്‍ തായ്‍ലന്‍ഡില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു വിവാഹത്തിനിടെ വരന്‍, വധു ഉള്‍പ്പെടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ നാല് പേരെ....

തായ്‌ലന്‍ഡ് അംബാസിഡര്‍ പട്ടറാത്ത് ഹോങ്‌ടോങ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തായ്‌ലന്‍ഡ് അംബാസിഡര്‍ പട്ടറാത്ത് ഹോങ്‌ടോങ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവും തായ്ലന്‍ഡും തമ്മില്‍ സഹകരിക്കാന്‍....

കൊവിഡ് ചികിത്സ; ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ തവിട്ട് കണ്ണുകള്‍ നീലയായി

കൊവിഡ് ചികിത്സയ്ക്ക് ശേഷം ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കണ്ണിന് നിറവ്യത്യാസം. തായ്‌ലന്‍ഡിലാണ് സംഭവം. കടുത്ത പനിയും ചുമയും മൂലമാണ്....

തായ്‌ലൻഡിൽ പുതിയ മന്ത്രിസഭയ്ക്ക്‌ അംഗീകാരം

തായ്‌ലൻഡിൽ പൊതു തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മൂന്നു മാസത്തിനുശേഷം പുതിയ മന്ത്രിസഭയ്ക്ക്‌ അംഗീകാരം നൽകി രാജാവ്‌ മഹാ വജിറലോങ്‌കോൺ. ഇതോടെ പ്രധാനമന്ത്രി....

ഇനി പീഡനമില്ല, സർവസ്വതന്ത്ര്യൻ; ‘മുത്തുരാജ’യെ തിരിച്ചുവാങ്ങി തായ്‌ലൻഡ്

നിലംതൊടുന്ന നീളൻ കൊമ്പുകളാണ് ‘മുത്തുരാജ’ എന്ന കൊമ്പന്റെ ഏറ്റവും വലിയ സവിശേഷത. അതിനാണ് ഏറ്റവും കൂടുതൽ ആരാധകരും. എന്നാൽ ആരാധകരുടെ....

തായ്‌ലൻഡിലെ ഹോട്ടലിൽ ചൂതാട്ടം; ചിക്കോട്ടി പ്രവീൺ അറസ്റ്റിൽ

തായ്‌ലൻഡിൽ ചൂതാട്ട റാക്കറ്റ് നടത്തുന്ന തെലങ്കാന സ്വദേശി ചിക്കോട്ടി പ്രവീൺ അറസ്റ്റിൽ. തായ്‌ലൻഡിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. തായ്‌ലൻഡ് വനിതകളെ....

Thailand: ഡേ കെയറില്‍ വെടിവയ്പ്പ്; 24 കുട്ടികള്‍ ഉള്‍പ്പെടെ 37 മരണം

തായ്ലന്‍ഡിലെ ഡേ കെയര്‍ കേന്ദ്രത്തിന് നേരെ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍....

Thailand: തായ്ലാന്റില്‍ ഡേ കെയര്‍ സെന്ററില്‍ വെടിവെപ്പ്; 31പേര്‍ കൊല്ലപ്പെട്ടു

തായ്ലാന്റിലെ ഡേ കെയര്‍ സെന്ററില്‍ വെടിവെപ്പ്. 31പേര്‍ കൊല്ലപ്പെട്ടു. തായ്ലാന്റിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും....

സമയം ചെലവഴിക്കാന്‍ ആനയുടെ അടുത്തെത്തി;യുവതിയെ നിലത്തിട്ടു ചവിട്ടി കുട്ടിയാന

സമയം ചിലവഴിക്കാനായി ആനയുടെ അടുത്തെത്തിയ യുവതിയെ ആക്രമിച്ച് കുട്ടിയാന. തായ്ലഡിലെ ചിയാങ് മായ് എലിഫന്റ് ഹോട്ടലിലാണ് സംഭവം. മേഗാന്‍ മിലന്‍....

സഞ്ചാരികളേ..ഇതിലേ..ഇതിലേ..വരവേറ്റ് തായ്ലന്‍ഡും ഇസ്രായേലും

ലോകത്ത് കൊവിഡ് ഭീതിയില്‍ ഭീതിയൊഴിഞ്ഞുവരുന്ന സാഹചര്യത്തില്‍ സഞ്ചാതികളെ വരവേറ്റ് തായ്ലന്‍ഡും ഇസ്രയേലും. ലോകമൊട്ടാകെയുള്ള സഞ്ചാരികളെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.....

കൊവിഡ്​ രൂക്ഷം; ഇന്ത്യൻ യാത്രക്കാർക്ക് ​തായ്​ലാൻഡ് വിലക്കേർപ്പെടുത്തി

ദില്ലി; രാജ്യത്ത് കൊവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ​തായ്​ലാൻഡ്​. ശനിയാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്....

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; സുനില്‍ ഛേത്രി നടന്നുകയറിയത് പുതിയ ചരിത്രത്തിലേക്ക് 

46-ാം മിനിറ്റില്‍ സുനില്‍ചേത്രിയുടെ വക ഇന്ത്യക്ക് രണ്ടാം ഗോള്‍. ഇതോടെ സുനില്‍ ഛേത്രി നടന്നുകയറിയത് പുതിയ ചരിത്രത്തിലേക്ക്. ....

തങ്ങളുടെ രക്ഷകര്‍ക്ക് വേണ്ടി വ്ര​ത​മെ​ടു​ത്ത് തായ് ലന്‍റിലെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍

സ​ന്യാ​സം സീ​ക​രി​ക്കു​ന്ന​തു താ​യ്‌​ല​ന്‍​ഡ് സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ....

ഗുഹക്കുള്ളില്‍ നിന്നും കുരുന്നുകള്‍ എ‍ഴുതിയ കത്തിനായി മാതാപിതാക്കള്‍ കാത്തിരുന്നു; മറുപടികള്‍ക്കായി കുഞ്ഞു മനസുകള്‍ ഗുഹക്കുള്ളിലും 

മനുഷ്യസാന്നിധ്യം കണ്ടെത്താൻ നേരിട്ടു ഗുഹക്കുള്ളിലേക്ക് കയറുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല ....

ലോകം സാക്ഷിയായി; രക്ഷാപ്രവര്‍ത്തനം വന്‍വിജയം; തായ്‌ലന്റിലെ ഗുഹയില്‍ നിന്നും മു‍ഴുവന്‍ പേരും പുറത്തെത്തി

18 ദിവസങ്ങള്‍ക്ക് ശേഷം പ്രതീക്ഷയുടെ പുതുനാളവുമായി കുടുങ്ങിയവരിലെ അവസാന സംഘവും പുറത്തേക്കെത്തി....

Page 1 of 21 2