THAMARASERY CHURAM

താമരശ്ശേരി ചുരത്തില്‍ ബുള്ളറ്റ് തെന്നിമറിഞ്ഞു, യുവതി മരിച്ചു

താമരശ്ശേരി ചുരത്തില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നിമറിഞ്ഞാണ് ഇരുപതുകാരി മരിച്ചത്. ലാബ് ടെക്നീഷ്യയായ അരീക്കോട് കീഴുപറമ്പ്....