സർക്കാർ ഉദ്യോഗസ്ഥൻ്റെ പ്രായപൂർത്തിയാകാത്ത മകൻ ജയ്പൂരിലെ സിഖ് ഘോഷയാത്രയിലേക്ക് ഥാർ ഓടിച്ചുകയറ്റി. സംഭവത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ജയ്പൂരിലെ രാജാ പാർക്ക്....
thar
ഓഫ് റോഡ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയായി ജനപ്രിയ മോഡലുകള്‍ക്ക് വലിയ വിലക്കിഴിവ്. ഥാര്‍ ആര്‍ഡബ്ല്യൂഡി, സ്‌കോര്‍പിയോ എന്‍, സ്‌കോര്‍പിയോ ക്ലാസിക്....
കയ്യിലൊരു കാർ കിട്ടിയാൽ ചിലർ റോഡിലൂടെ ചീറിപ്പായും, ചിലർ ഓഫ് റോഡ് പരീക്ഷിക്കും…എന്തിന്, ബീച്ചിലൂടെയും മരുഭൂമിയിലൂടെയുമടക്കം കാറുകൊണ്ട് സർക്കസ് കാണിക്കുന്നവരെ....
ഓഫ്‌റോഡ് റൈഡേഴ്സിന് സന്തോഷവാർത്തയുമായി മഹിന്ദ്ര. എക്കാലത്തെയും പ്രിയപ്പെട്ട ഥാറിന്റെ പുതിയ വേർഷൻ ആണ് മഹിന്ദ്ര ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. മഹീന്ദ്ര ഥാർ....
പന്തളം കുരമ്പാലയിൽ നിയന്ത്രണം വിട്ട ജീപ്പ് സ്കൂട്ടറിലും കാറിലുമിടിച്ച് അപകടം. അപകടത്തിൽ രണ്ട് സ്‌കൂട്ടർ യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റു. എം....
വാഹന വിപണിയില്‍ സമാനതകളില്ലാത്ത വിജയം നേടിയ വാഹനമാണ് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍. അവതരണം മുതല്‍ തന്നെ സെഗ്മെന്റിന്റെ....
ഗുരുവായൂർ വാഹന ലേലം ക്ഷേത്രം ഭരണസമിതി അംഗീകരിച്ചു. 15 ലക്ഷത്തിപതിനായിരം രൂപക്കാണ് വാഹനം അമൽ മുഹമ്മദിന് നൽകുക. ദേവസ്വം കമ്മീഷ്ണറുടെ....
വാഹനപ്രേമികളുടെ മനം കീഴടക്കാന്‍ മഹിന്ദ്രാ ഥാര്‍ എത്തി. ആരാധകര്‍ ഏറുമ്പോള്‍ കൂടുതല്‍ വാഹനത്തെ മനോഹരമാക്കാനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുമുള്ള ശ്രമത്തിലായിരുന്നു....