കൊല്ലം പത്തനാപുരത്ത് ധനകാര്യ സ്ഥാപനത്തിൽ പൂജ നടത്തിയ ശേഷം കോടികളുടെ സ്വർണം കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ.പത്തനാപുരം പാടം....
theft
തങ്ങളുടെ കൂഴപ്ലാവിലെ ചക്ക പാകമാകുന്നതു വരെ കാത്തിരുന്ന വീട്ടുകാരെ ഞെട്ടിച്ചുകൊണ്ടാണ് ചക്ക അപ്രത്യക്ഷമായത്. എന്നാല്‍ അപ്രത്യക്ഷപ്പെട്ട ചക്ക് മൂന്നാം ദിനം....
മോഷണം നടത്തിയ വീട്ടില്‍ ‘ഐ ലവ് യൂ’ നോട്ടെഴുതിവച്ച് കള്ളന്മാര്. ഗോവയിലെ ഒരു ബംഗ്ലാവില്‍ നിന്ന് 20 ലക്ഷം രൂപ....
മെഡിക്കൽ സ്റ്റോറിൽ ( Medical Store ) മോഷണം ( Theft ) നടത്തിയ കള്ളൻ സിസിടിവിയിൽ (CCTV )....
ഷിബു ബേബി ജോണിന്റെ വീട്ടിലെ മോഷണകേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെയാണ് പോലീസ്....
മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടില്‍ കവര്‍ച്ച. അന്‍പത് പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. പൊലീസ്....
മോഷണം നടത്താന്‍ എടിഎം കൗണ്ടര്‍ തകര്‍ത്തത് ജെസിബി ഉപയോഗിച്ച്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് അസാധാരണ മോഷണം നടന്നത്. സാംഗ്ലിയിലെ മിറാജ് ഏരിയയിലെ....
കാനഡയിലെ ടൊറന്റോ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച....
ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ മതില്‍ തുറന്ന് മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ തിരിച്ചിറങ്ങിയപ്പോള്‍ ദ്വാരത്തില്‍ കുടുങ്ങി.കള്ളനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. മതില്‍....
റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം രൂപ കവര്‍ന്ന 31 വയസുകാരന്‍. യുഎഇയിലെ റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം....
കടമ്പാട്ടുകോണം മത്സ്യമാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ കേസില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി കുപ്രസിദ്ധ മോഷ്ടാവിനെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ്....
തിരുവനന്തപുരം കിളിമാനൂര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയയാൾ പിടിയിൽ. നഗരൂർ കൊടുമൺമല സ്വദേശി രതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവിയിൽ കുടുങ്ങിയ....
ബൈക്ക് മോഷണക്കേസിൽ മലപ്പുറത്ത് അഞ്ചു പേർ പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ നിലമ്പൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്....
അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി രൂപ ദത്ത അറസ്റ്റില്‍. താരം ബംഗാളി ടെലിവിഷന്‍ നടിയാണ്. നടിയെ ബിധാനഗര്‍ നോര്‍ത്ത്....
വൃദ്ധയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് അന്ധയാക്കിയ ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍. 32കാരിയായ ഭാര്‍ഗവിയെയാണ് അറസ്റ്റ് ചെയ്തത്.....
തൃശ്ശൂർ പുതുക്കാട് ദേശീയപാതയിലെ എടിഎമ്മിൽ നിന്നും പണം കവർന്ന കേസിൽ രണ്ടുപേർ പുതുക്കാട് പോലീസിൻ്റെ പിടിയിൽ. ഹരിയാന സ്വദേശികളായ വാരിഷ്....
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കല്യാണ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ നിരവധി മോഷണക്കേസുകളുടെ....
വടകര പുതിയ ബസ്റ്റാൻ്റിലെ ആറ് കടകളിൽ കവർച്ച നടത്തിയയാൾ പൊലീസ് പിടിയിൽ. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര....
കോഴിക്കോട് പാളയത്ത് ജ്വല്ലറിയിൽ മോഷണം. മേലേ പാളയത്തെ റാണി ജ്വല്ലറിയിൽ നിന്നാണ് രണ്ട് ലക്ഷത്തിനടുത്ത് വില വരുന്ന അഞ്ചേകാൽ പവൻ....
കടയുടമയെ മോഷ്ടാക്കള്‍ കുത്തി കൊന്നു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. കമലേഷ് പോപ്പാട്ട് എന്നയാളാണ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍....
ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വര്‍ണം കൊണ്ട് ഓടി അജ്ഞാതന്‍. ഒറ്റപ്പാലത്താണ് പട്ടാപ്പകല്‍ രണ്ടര പവന്‍ മാലയുമായി അജ്ഞാതന്‍ കടന്നുകളഞ്ഞത്.....
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഒരേ വീട്ടില്‍ തുടര്‍ച്ചയായ രണ്ട് ദിവസം മോഷണശ്രമം. റിട്ടയേര്‍ഡ് അധ്യാപകനായ മാട്ടര മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണശ്രമം....
പ്രേതബാധ ഒഴിപ്പിക്കാനെന്ന് വ്യാജേന അധ്യാപികയില്‍നിന്നും നാലുപവന്റെ സ്വര്‍ണമാല തട്ടിയെടുത്ത പ്രതി പിടിയില്‍. കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ(29)യാണ് ആവാഹനത്തിന്റെ....
കായംകുളം മോഷണത്തില്‍ രണ്ട് പേര്‍ പിടിയില്‍. കായംകുളം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും....