Thenga

ഉൽപാദനം കുറഞ്ഞു, വിലയിൽ കുതിച്ചുകയറി പച്ചത്തേങ്ങ- വിപണിയിൽ റെക്കോർഡ് വില

ഉൽപാദനം കുറയുകയും ആവശ്യം വർധിക്കുകയും ചെയ്തതോടെ പച്ചത്തേങ്ങ വില കുതിച്ചുകയറി. 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ നാളികേരം,....