Thiruvananathapuram

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു, മത്സരങ്ങൾ 2025 ജനുവരി മുതൽ തിരുവനന്തപുരത്ത്

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും. കലോത്സവ ലോഗോ മന്ത്രി വി....

അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് തിരുവനന്തപുരത്ത്

നിർമ്മിത ബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവിന്റെ രണ്ടാം എഡിഷൻ ഡിസംബർ....

‘കരുതലും കൈത്താങ്ങും 2024’: തിരുവനന്തപുരം താലൂക്ക് തല അദാലത്ത് ഡിസംബർ 9 മുതൽ

‘കരുതലും കൈത്താങ്ങും’ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല പരാതി പരിഹാര അദാലത്ത് തിരുവനന്തപുരം ജില്ലയിൽ ഡിസംബർ ഒൻപത് മുതൽ 17....

തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്ക്; അന്താരാഷ്ട്ര അംഗീകാരത്തിന്‍റെ നിറവിൽ തലസ്ഥാനം

തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാര....

ഭക്തിസാന്ദ്രമായി തലസ്ഥാനം; ഇന്ന് ആറ്റുകാൽ പൊങ്കാല

തലസ്ഥാനത്ത് ഇന്ന് ആറ്റുകാൽ പൊങ്കാല. രാവിലെ 10.30ഓടെ പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങ് ആരംഭിക്കും. ആയിരകണക്കിന് സ്ത്രീ ജനങ്ങളാണ്....

‘മനുഷ്യച്ചങ്ങല കേന്ദ്ര സർക്കാറിനുള്ള താക്കിതായി മാറും; തിരുവനന്തപുരത്ത് 1 ലക്ഷത്തോളം പേർ ഭാഗമാകും’: ഷിജു ഖാൻ

നാളെ നടക്കുന്ന മനുഷ്യച്ചങ്ങല കേന്ദ്ര സർക്കാറിനുള്ള താക്കിതായി മാറുമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ. കേന്ദ്ര സർക്കാർ....

എ ബി വി പിക്ക് പിരിവ് നൽകിയില്ല, തിരുവനന്തപുരത്ത് റിട്ട. എസ് ഐയുടെ വീടും വാഹനങ്ങളും അടിച്ചു തകർത്തു

തിരുവനന്തപുരം അമരവിളയിൽ റിട്ട. എസ് ഐയുടെ വീടിന് നേരെ എ ബി വി പി പ്രവർത്തകരുടെ ആക്രമണം. പുലർച്ചെ 2....

തിരുവനന്തപുരത്ത് കാറുകൾ കൂട്ടിയിടിച്ചു ; കുഞ്ഞ് ഉൾപ്പടെ 6 പേർക്ക് പരുക്ക് | Thiruvananthapuram

തിരുവനന്തപുരം കാട്ടായിക്കോണത്ത് കാറുകൾ കൂട്ടിയിടിച്ച് കുഞ്ഞ് ഉൾപ്പടെ ആറ് പേർക്ക് പരുക്ക്. പരുക്കറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെളുപ്പിന് മൂന്നര....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഉണ്ടാക്കാൻ ബിജെപി – കോൺഗ്രസ് ശ്രമം : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഉണ്ടാക്കാൻ ശ്രമമെന്ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു.ബിജെപി – കോൺഗ്രസ് കൂട്ടുകെട്ടാണ്....

ഓണം വാരാഘോഷം ; തിരുവനന്തപുരത്തിന്റെ സുരക്ഷാച്ചുമതലയ്ക്ക് 960 പൊലീസുകാർ

കേരളത്തിലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ 960 പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. പരിപാടികളുടെ സുഗമമായ നടത്തിപ്പും ആളുകളുടെ സുരക്ഷയും മുന്നിൽകണ്ടാണ്....

തലസ്ഥാനത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങുന്നു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോ എയർലൈൻസ്....

സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും വർഗീയ ശക്തികളും ശ്രമിക്കുന്നു; മുഖ്യമന്ത്രി

സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും വർഗീയ ശക്തികളും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരു വികസനവും നടക്കരുതെന്നാണ് ഇവരുടെ....

വിദേശ പത്രങ്ങളിലും താരമായി തിരുവനന്തപുരം മേയര്‍

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളില്‍ പ്രായം കുറഞ്ഞവര്‍ സ്ഥാനം പിടിച്ചപ്പോള്‍ അതിലെ മിന്നും താരമായിരുന്നു തിരുവനന്തപുരം മേയറായി....

ഇടതു പക്ഷത്തിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തീവ്ര വര്‍ഗ്ഗീയവാദികളുടെയുടെ മഹസഖ്യം

ഇടത് പക്ഷത്തിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തീവ്ര വര്‍ഗ്ഗീയവാദികളുടെയുടെ മഹസഖ്യം രൂപപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ 3000 ലെറെ വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍....

‘തിരുവനന്തപുരത്തെ മാതൃകാ മഹാനഗരമായി വളർത്താൻ ഒന്നിക്കുക’: എല്‍ഡിഎഫ്

തിരുവനന്തപുരത്തെ മാതൃകാ മഹാ നഗരമായി വളർത്താൻ ഒന്നിക്കുക എന്ന സന്ദേശമുയർത്തി എൽ ഡി എഫിന്റെ കോർപ്പറേഷൻ പ്രകടന പത്രിക പുറത്തിറക്കി.....

ഐ ഫോണിന്റെ പേരിലും കള്ളവാർത്ത

തിരുവനന്തപുരം: നറുക്കെടുപ്പിലുടെ ലഭിച്ച ഐ ഫോണിന്റെ പേരിലും മനോരമയുടെ കള്ളവാർത്ത. പെട്ടിപോലും പൊട്ടിക്കാതെ തിരികെ ഏൽപിച്ച ഫോണിൽ സിംകാർഡ്‌ ഉപയോഗിച്ചുവെന്നും....

ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇളവ്; പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം

തിരുവനന്തപുരം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗണിൽ ഇളവ്. രാവിലെ 7 മുതൽ 11 മണി വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം....

കൊവിഡ് 19നെ പ്രതിരോധിക്കാനാന്‍ മാസ്ക് വിതരണവുമായി തിരുവനന്തപുരം നഗരസഭ

കൊവിഡ് 19നെ പ്രതിരോധിക്കാനാവശ്യമായ മാസ്ക് വിതരണവുമായി തിരുവനന്തപുരം നഗരസഭ. എനിക്കായി നമുക്കായി നമുക്കായി എന്ന മുദ്രാവാക്യവുമായാണ് മാസ്ക്ക് വിതരണവും സംഭരണവും....