Thiruvananthapuram

‘ശിശുക്ഷേമ സമിതിയിൽ കുട്ടിയെ ആയമാർ മുറിവേൽപ്പിച്ച സംഭവം; ഒരാഴ്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും പിരിച്ചു വിട്ടു’; ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ആയമാർ മുറിവേൽപ്പിച്ച സംഭവത്തിൽ ഒരാഴ്ച കാലം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും പിരിച്ചു വിട്ടുവെന്ന്....

തിരുവനന്തപുരത്ത് ഗുണ്ടകളുടെ പിറന്നാളാഘോഷം: തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരത്ത് പൊലീസ് വിലക്ക് മറികടന്ന് ഗുണ്ടകളുടെ പിറന്നാളാഘോഷം.നെടുമങ്ങാടാണ് സംഭവം. ആഘോഷം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടു.....

അങ്കണവാടിയിൽ നിന്നും കുഞ്ഞ് വീണു, വീട്ടുകാരെ അറിയിക്കാതെ ജീവനക്കാർ സംഭവം മറച്ചുവെച്ചു; 3 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

അങ്കണവാടിയിൽ പോയ കുഞ്ഞ് അവിടെവെച്ച് വീണു, സംഭവം വീട്ടുകാരെ അറിയിക്കാൻ മടിച്ച് ജീവനക്കാർ മറച്ചുവെച്ചത് കുഞ്ഞിനെ ഗുരുതര രോഗാവസ്ഥയിലാക്കി എന്ന്....

ലോക സിനിമകളിലേക്കുള്ള വാതായനങ്ങൾ തുറക്കുന്നു, 29-ാമത് ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് നവംബർ 25 മുതൽ തുടക്കം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബർ 25ന് രാവിലെ 10....

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം സ്റ്റേഷനിലെ സി പി ഒ നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് (38) മരിച്ചത്. തിരുവനന്തപുരം....

‘വാട്ട് എ ലവ് സ്റ്റോറി…’; നിവേദനത്തിലൂടെ ലഭിച്ച KSRTC ബസ് സർവീസ്, പ്രണയം, വിവാഹവേദിയിലേക്കുള്ള യാത്രയും ഇതേ ബസിൽ

പഠനകാലത്ത് നിവേദനം നൽകി സഫലമാക്കിയ കെഎസ്ആർടിസി ബസ് സർവീസ് വിവാഹത്തിനായി തെരഞ്ഞെടുത്ത് തിരുവനന്തപുരം സ്വദേശി അമൽ. തന്റെ പഠനത്തിനും പ്രണയത്തിനുമൊക്കെ....

തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസപ്പെടും

തലസ്ഥാനത്ത് അരുവിക്കരയിലുള്ള 75 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിന്റെ ഭാഗമായി പമ്പിംഗ് നിര്‍ത്തി വയ്ക്കുന്നതിനാല്‍....

എംസി റോഡ് ആറ് വരിപ്പാതയാക്കുന്നു; ഭരണാനുമതി ലഭിച്ചുവെന്നറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന്....

സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാടിനെ പിന്തള്ളി അത്ലറ്റിക്സിൽ മലപ്പുറത്തിൻ്റെ കുതിപ്പ്; ഓവറോൾ ചാംപ്യൻഷിപ്പിൽ എതിരാളികളില്ലാതെ സമഗ്രാധിപത്യവുമായി തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായിക മേളയിലെ പാലക്കാടിൻ്റെ മുന്നേറ്റത്തിന് തടയിട്ട് മലപ്പുറത്തിൻ്റെ കുതിപ്പ്. കായിക മേളയിലെ അത്ലറ്റിക്സ് ഇനങ്ങളിലാണ് മലപ്പുറം പാലക്കാടിനെ....

സ്കൂൾ കായിക മേള; കപ്പുറപ്പിച്ച് തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഓവറോൾ കിരീടം തിരുവനന്തപുരം ഉറപ്പിച്ചു. 1905 പോയിന്റ്റുമായി തിരുവനന്തപുരം ഏറെ മുന്നിലാണ്  തിരുവനന്തപുരം. ഗെയിംസ്....

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍

തിരുവനന്തപുരം ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ വീട് കുത്തി തുറന്നു മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ ചിറക്കുളം....

കാര്യവട്ടം-ചെങ്കൊട്ടുകോണം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

തിരുവനന്തപുരം നഗരഭാഗങ്ങളിൽ വീണ്ടും ഗതാഗത നിയന്ത്രണം.കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിൽ ആണ് അടുത്ത ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബി....

സംസ്ഥാന സ്‌കൂൾ കായികമേള; നീന്തൽക്കുളം അടക്കിവാണ് തിരുവനന്തപുരം

സംസ്ഥാന സ്‌കൂൾ കായികമേളയിൽ നീന്തൽക്കുളത്തിൽ തിരുവനന്തപുരത്തിന്റെ സുവർണമത്സ്യങ്ങൾ നീന്തിയെത്തിയത്‌ ഒന്നാം സ്ഥാനത്ത്. 74 സ്വർണം , 56 വെള്ളി ,....

തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മണ്ണന്തല മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വിജയൻറെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മരുതൂര്‍ ഭാഗത്തേക്ക്....

തിരുവനന്തപുരത്ത് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു

തിരുവനന്തപുരത്ത് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു. മലയിൻകീഴ് വിളവൂർക്കലിലാണ് വീടിൻറെ ഷീറ്റ് തുളച്ച് വെടിയുണ്ട അകത്ത് പതിക്കുകയായിരുന്നു. നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ....

പൈപ്പ്ലൈൻ ചോർച്ച പരിഹരിക്കൽ; തിരുവനന്തപുരം നഗരഭാഗങ്ങളിൽ ജലവിതരണം മുടങ്ങും

ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാൽ....

സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്, ആദ്യ ദിനം പിന്നിടുമ്പോൾ പൂർത്തിയാക്കിയത് 200 മൽസരങ്ങൾ; മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കായികമേളയിൽ മൽസരങ്ങളുടെ ആദ്യ ദിനം പിന്നിടുമ്പോൾ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്തെന്ന് മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ....

തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍ മരിച്ചു

തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍....

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ശ്രീകാര്യത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്.പുലർച്ചെ 5.30....

തിരുവനന്തപുരത്ത് ജല വിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരത്ത് ജല വിതരണം പുനഃസ്ഥാപിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട വഴുതക്കാട് ഇൻ്റർ കണക്ഷൻ വർക്ക് പൂർത്തീകരിച്ച് ഞയറാഴ്ച രാത്രി....

മ‍ഴക്കെടുതി; തിരുവനന്തപുരത്ത് വെള്ളം കയറി 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

കനത്ത മഴയിൽ വെള്ളം കയറി തിരുവനന്തപുരം പോത്തൻകോട് കർഷകന്‍റെ 2000 കോഴി കുഞ്ഞുങ്ങൾ ചത്തു. പ്രദേശത്തെ ആയിരത്തോളം വാഴകളും നശിച്ചു.....

തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളിൽ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു . രാവിലെ 10 മണി വരെയാണ് ജലവിതരണം....

മദ്യക്കച്ചവടം അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

തിരുവനന്തപുരത്ത് മദ്യക്കച്ചവടം അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ അനിൽ....

Page 1 of 311 2 3 4 31