Thiruvananthapuram

തിരുവനന്തപുരം കടയ്ക്കാവൂരില്‍ സംഘര്‍ഷം; അഞ്ചു പേര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം കടയ്ക്കാവൂരിലെ വിളമൂലയില്‍ സംഘര്‍ഷം. അഞ്ചു പേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം.....

ജനപങ്കാളിത്തം കൂടി; ഐഎഫ്എഫ്‌കെ ഇനിയും മികച്ചരീതിയില്‍ നടക്കും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്‌കെയില്‍ യുവജനങ്ങളുടെ വലിയ പങ്കാളിത്തമാണ് ഉള്ളതെന്നും കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ ജനപങ്കാളിത്തം കൂടുതലുണ്ടെന്നും മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞദിവസം....

28ാമത് ഐ എഫ് എഫ് കെ; മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് ഇന്ന് തുടക്കം

28ാമത് രാജ്യാന്തര മേളയുടെ രണ്ടാം ദിനമായ ഇന്ന് 14 തീയേറ്ററുകളിലായി 66 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഐഎഫ്എഫ്കെയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്കും ഇന്ന്....

തിരുവനന്തപുരം – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ

തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. സര്‍വീസ് നടത്തുക തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കു. ഡിസംബർ പതിനാലിന്....

തിരുവനന്തപുരത്ത് ഇന്ന് ‘മ്യൂസിയം ഓഫ് മൂൺ’; മൂന്നു നില കെട്ടിടത്തിന്റെ വലിപ്പത്തിൽ ചന്ദ്രനെ ഒരുക്കി പ്രദർശനം

തിരുവനന്തപുരം കനകക്കുന്നിൽ ഇന്ന് ‘മ്യൂസിയം ഓഫ് മൂൺ’ ഇൻസ്റ്റലേഷൻ. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന് മുന്നോടിയായി നടക്കുന്ന പ്രിവ്യു....

തിരുവനന്തപുരം സൗത്ത് തുമ്പയില്‍ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു

തിരുവനന്തപുരം സൗത്ത് തുമ്പയില്‍ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തില്‍പ്പെട്ട തിമിംഗല സ്രാവാണ് വലയില്‍ കുടുങ്ങി കരയ്ക്കടിഞ്ഞത്. ഉച്ചയ്ക്ക്....

തിരുവനന്തപുരത്ത് നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി; രണ്ട് മരണം

തിരുവനന്തപുരത്ത് പേരൂർക്കട വഴയിലയിൽ വാഹനം ഇടിച്ച് രണ്ട് മരണം. രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറിയാണ് അപകടം ഉണ്ടായത്.....

കൈരളി ടി.വി പ്രോഗ്രാം അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ആര്‍.എസ് രാജേഷിന്‍റെ മാതാവ് അന്തരിച്ചു

കൈരളി ടി.വി പ്രോഗ്രാം അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ആര്‍.എസ് രാജേഷിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്....

തിരുവനന്തപുരം അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്, വീഡിയോ

തിരുവനന്തപുരം അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. അമ്പലമുക്കിലാണ് ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചത്.  വാനിന് തീപിടിച്ചതോടെ ഡ്രൈവര്‍  ഓടി രക്ഷപ്പെടുകയായിരുന്നു. തീപിടിത്തത്തിന്‍റെ....

തിരുവനന്തപുരം പൂജപ്പുരയില്‍ പടക്കക്കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു. പൂജപ്പുര തമലത്താണ് സംഭവം. ഫയർഫോഴ്സിന്‍റെ  മൂന്ന് യൂണിറ്റ് എത്തി തീ അണയ്ക്കുന്നു. തീ നിയന്ത്രണവിധേയമെന്ന് ഫയർഫോഴ്സ്.....

ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; പ്രതിയായ യുവാവ് പിടിയിൽ

തിരുവനന്തപുരം വർക്കലയിൽ ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന പ്രതി പിടിയിൽ. പനയറ കോവൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ....

തിരുവനന്തപുരത്ത് ബാറില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു

ബാറില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു. തിരുവനന്തപുരം പൂജപ്പുരയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പൂന്തുറ സ്വദേശിയായ വിമുക്ത ഭടന്‍ പ്രദീപാണ് (54) കൊല്ലപ്പെട്ടത്.....

മലയാളത്തിൻറെ മഹോത്സവ രാവിൽ അമ്മത്തൊട്ടിലിൽ പെൺകുരുന്ന്; പേര് “കേരളീയ”

നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതൽ തേടി പൊക്കിൾക്കൊടി മാറാത്ത അഞ്ചു....

തിരുവനന്തപുരം പെരുമാതുറയിൽ ബോംബേറ്; 2 യുവാക്കൾക്ക് പരുക്ക്

പെരുമാതുറ മാടൻ വിളയിൽ വീടുകൾക്ക് നേരെയും യുവാക്കൾക്ക് നേരെയും നാടൻ ബോംബെറിഞ്ഞു. രണ്ടു യുവാക്കൾക്ക് പരുക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്,....

ധനുവച്ചപുരം കോളേജിൽ വിദ്യാര്‍ത്ഥിയെ മർദ്ദിച്ച എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ വിദ്യാര്‍ത്ഥിയെ എബിവിപി ഗുണ്ടകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തു. എബിവിപി പ്രവർത്തകരായ വിവേക്....

തിരുവനന്തപുരത്തെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി

തിരുവനന്തപുരത്തെ മഹല്ലുകളുടെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32....

കുറ്റിച്ചൽ പഞ്ചായത്തിൽ യുഡിഎഫ് ആക്രമണം; പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങൾക്കും മർദ്ദനമേറ്റു

തിരുവനന്തപുരം കുറ്റിച്ചലിൽ പഞ്ചായത്ത് ഓഫീസിന് നേരെ യു ഡി എഫ് ആക്രമണം. ആക്രമണത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങൾക്കും മർദ്ദനമേറ്റു. മർദ്ദനത്തിൽ....

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ബാലനഗറില്‍ താമസിക്കുന്ന വിക്രമന്‍ (67) ആണ് മരിച്ചത്.....

മഴക്കെടുതി; തിരുവനന്തപുരത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരത്ത് അതി ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ മഴക്കെടുതി വിവിധ വകുപ്പ് മന്ത്രിമാർ സന്ദർശനം നടത്തി....

തിരുവനന്തപുരത്ത് റെക്കോഡ് മഴ; പെയ്തത് 20 സെന്റീമീറ്ററിലേറെ മഴ

മഴക്കെടുതിയിൽ തലസ്ഥാനം, തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കനത്ത മഴയെത്തുടർന്ന് മലയോര പ്രദേശങ്ങളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം നൽകി. ....

ബൈക്ക് മോഷ്ടിക്കും, ഓടിച്ച ശേഷം ഉപേക്ഷിക്കും; മോഷണം പതിവാക്കിയ പതിനെട്ടുകാരൻ പിടിയിൽ

ബൈക്ക് മോഷ്ടിച്ച് ഓടിച്ച ശേഷം ഉപേക്ഷിക്കുന്നത് പതിവാക്കിയ പതിനെട്ട് വയസ്സുകാരൻ ബൈക്കുമായി പിടിയിൽ. തിരുമല സ്വദേശി മുഹമ്മദ് റയിസിനെയാണ് വലിയതുറ....

അമ്മത്തൊട്ടിൽ വീണ്ടും “ചിണുങ്ങി”, ഇരട്ട ആദരം പേര് ” ഗഗൻ”,തുടർച്ചയായി നാലാമത്തെ ആൺകുട്ടി

നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതൽ തേടി വീണ്ടും ഒരാൺകുഞ്ഞ് എത്തി.....

Page 10 of 32 1 7 8 9 10 11 12 13 32
bhima-jewel
sbi-celebration