തിരുവനന്തപുരത്ത് ഇനി നൈറ്റ് ലൈഫ് ഉണരും. ആട്ടവും പാട്ടും ഭക്ഷണവും സൗഹൃദങ്ങളുമായി രാത്രി മുതല്‍ പുലര്‍ച്ചെവരെ തിരുവനന്തപുരത്തെ മാനവീയംവീഥി ഉണർന്നിരിക്കും.....
Thiruvananthapuram
തിരുവനന്തപുരം ആര്യനാട് പിവിസി പൈപ്പിൽ കയറിയിരുന്ന പെരുമ്പാമ്പിനെ വനം വകുപ്പ് പുറത്തെടുത്തു. പരുത്തിപ്പള്ളി റേഞ്ചിലെ ആർ.ആർ.ടി അംഗം റോഷിണിയാണ് പാമ്പിനെ....
തിരുവനന്തപുരത്ത് ശ്മശാന ജീവനക്കാരൻ മദ്യലഹരിയിലായതോടെ പകരം ആളെ എത്തിച്ച് മൃതദേഹം സംസ്കരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ....
സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരത്ത് പട്ടം തേക്കുമ്മൂട് ബണ്ട് കോളനിയിലെ വീടുകളിൽ....
തിരുവനന്തപുരം നഗരത്തിൽ പുഷ്പ വസന്തമൊരുക്കാൻ കേരളീയം. നവംബർ ഒന്നുമുതൽ ഏഴുവരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023ന്‍റെ ഭാഗമായി പുഷ്പമേളകൾ....
ലോകകപ്പ് ക്രിക്കറ്റ് പൂരത്തിന് മുന്നോടിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കേണ്ട സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും തമ്മിലുള്ള....
തിരുവനന്തപുരം ബാലരാമപുരത്ത് അമ്മയെയും മകളെയും പുറത്താക്കി വീട്ടുടമ. ലോട്ടറി വിറ്റ് ജീവിക്കുന്ന ശ്രീകലയെയും മകളെയുമാണ് ഇറക്കിവിട്ടത്. ഒരുമാസത്തെ വാടക മുടങ്ങിയതാണ്....
തിരുവനന്തപുരം കാട്ടാക്കടയിലെ ബാറിൽ യുവാവിന് മർദ്ദനം. അക്രമിസംഘം 35000 രൂപ കവർന്നതായും യുവവ് നൽകിയ പരാതിയിൽ പറയുന്നു. കാട്ടാക്കട തിരുവനന്തപുരം....
തിരുവനന്തപുരം കല്ലമ്പലം പള്ളിക്കൽ ഇരുചക്ര വാഹന യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം. മധ്യവയസ്കൻ മരിച്ചു. പള്ളിക്കൽ സ്വദേശി പ്രസാദ് (50)....
തിരുവനന്തപുരം മ്യൂസിയത്തിലെ രാജ രവിവര്‍മ ആര്‍ട്ട് ഗാലറി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ശ്രീചിത്ര ആർട്ട് ഗ്യാലറി ജനങ്ങൾക്കായി തുറന്നുനൽകി 88....
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ....
കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളുടെ പരിശീലന ഷെഡ്യൂളായി. ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ പ്രാക്ടീസ് ഗ്രൗണ്ട്,....
തിരുവനന്തപുരം റെയിൽവേ പ്ലാറ്റഫോമിൽ നടത്തിയ പരിശോധനയിൽ ഒന്നാം നമ്പർ പ്ലാറ്റഫോംമിലെ സ്റ്റെപ്പിനടിയിൽ ഒരു ബോക്സിൽ സൂക്ഷിച്ചിരുന്ന 15.140 Kg കഞ്ചാവ്....
തിരുവനന്തപുരം സ്റ്റാച്ചുവിന് സമീപം തീപിടിത്തം. ഇലക്ട്രിക് പോസ്റ്റിൽ ഉണ്ടായിരുന്ന കേബിളിനാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി അണച്ചു. നിരവധി വ്യാപാരസ്ഥാപനങ്ങൾ....
തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശികളായ സുഗുതൻ (70), സുനില സുഗുതൻ (60)....
തിരുവനന്തപുരത്ത് അച്ഛനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോത്തന്‍കോടാണ് സംഭവം നടന്നത്. വൃക്ക രോഗിയായ പിതാവിനെയാണ്....
ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് മടങ്ങും വഴി ബസില്‍ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. നഗരൂര്‍ കടവിള പുല്ലുതോട്ടം....
സ്ത്രീ പ്രാതിനിധ്യം കേരള ഫയർ & റെസ്ക്യൂ സർവ്വീസിൽ യാഥാർത്ഥ്യമാക്കി എൽ ഡി എഫ് സർക്കാർ. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതകൾക്കുള്ള....
തിരുവനന്തപുരം നഗരത്തിൽ അനധികൃത പാർക്കിങ് തടയാൻ നടപടിയുമായി പൊലീസ്. അനധികൃത പാർക്കിങ് കണ്ടാൽ വാഹനത്തിന്റെ വീൽ പൂട്ടാനാണ് നിർദ്ദേശം. സിറ്റി....
തിരുവനന്തപുരം നെടുമങ്ങാട് പതിനൊന്നാം കല്ലിൽ KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കടയ്ക്കൽ മെഷീൻകുന്ന് സ്വദേശി മോഹനൻ (54)....
തിരുവനന്തപുരം പാലോട് 12.5 കിലോ കഞ്ചാവ് പിടികൂടി. വിതുര തൊളിക്കോട് സ്വദേശി ആഷിഖാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ SPയുടെ ഷാഡോ....
ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്ന് പുലർച്ചെ 1:50 നു പുറപ്പെടേണ്ട....
തിരുവനന്തപുരം നെല്ലിമൂട്ടിൽ പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു. സാം ജെ വൽസലമാണ് മരിച്ചത്. കുടുംബതർക്കത്തെ തുടർന്ന് ഇന്നലെയാണ് ഇയാൾക്ക്....
തിരുവനന്തപുരം പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മര്‍ദനം. സമീപാവാസിയായ ശശിയാണ് ഇരുവരേയും മര്‍ദിച്ചത്. also read- ‘എന്തുകൊണ്ട്....