തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വേഗത്തില്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
Thiruvananthapuram
പെട്രോളടിക്കാന്‍ താമസിച്ചതിന് പമ്പ് ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം കണിയാപുരത്തെ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്.....
തിരുവനന്തപുരം വർക്കലയിൽ 4 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.വിനോദസഞ്ചാര മേഖല കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് നാലു കിലോ കഞ്ചാവുമായി യുവാവ്....
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മിനിമം ബസ് ചാര്‍ജ് 12....
തൊഴിൽ ചൂഷണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. മണിക്കൂറുകൾ പണിയെടുത്താലും ന്യായമായ....
തിരുവനന്തപുരം കാട്ടാക്കട കൊറ്റമ്പള്ളിയില്‍ തീപിടുത്തം. ഏക്കറോളം സ്ഥലം കത്തി നശിച്ചു. കൊറ്റമ്പള്ളി, നീലാംകോണം,വിളപ്പിലെ കക്കോട്, കടമ്പാട്ട്മല പ്രദേശത്തെ വലിയ മലയുടെ....
തിരുവനന്തപുരം മുട്ടത്തറ കരിയിൽ തോട് കയ്യേറ്റം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതു ജലാശയങ്ങൾ ആരും....
സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം ജില്ലാപഞ്ചായത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഈ....
പത്ത് വയസ്സുകാരനെ പീഢിപ്പിച്ച കേസിൽ പ്രതിയായ കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമ (67) ന് എട്ട് വർഷം കഠിന....
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ദീപു....
തിരുവനന്തപുരം നഗരത്തിലെ സസ്യതൈകൾ വളർത്തുന്ന നഴ്സറിയിൽ കൊല്ലപ്പെട്ട യുവതിയുടെ കഴുത്തിലെ മാല നഷ്ടപ്പെട്ടു. എന്നാൽ മേശവലിപ്പിലും പേഴ്സിലും ഉണ്ടായിരുന്ന പണം....
കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം 25 ശതമാനത്തിൽ താഴെ എത്തിയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക്....
രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും. മൂന്ന് സ്റ്റേഡിയങ്ങളുള്ള നഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന് മത്സരം അനുവദിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്....
വാഹനാപകടത്തില്‍ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ് ആരെന്നറിയാതെ ആശുപത്രിയിലെത്തിച്ച യുവാവിന് ലക്ഷങ്ങള്‍ ചെലവാകുന്ന ന്യൂറോ സര്‍ജറി ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സയും....
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ടി പി ആര്‍ കുറയുന്നതായി മന്ത്രി വി.ശിവൻകുട്ടി. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമാണ്. കൊവിഡ് പ്രതിരോധത്തിനായി 678....
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ പി ജി ഡോക്ടർ അനന്തകൃഷ്ണനെതിരെ ശിക്ഷാ നടപടി. രോഗിയോട് തട്ടിക്കയറിയ ഡോക്ടര്‍ക്കെതിരെ....
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടാൻ നിർദേശിച്ചതിനെതിരെ തിയേറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെ കർശന നിയന്ത്രണങ്ങൾ. പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായി യാത്രകൾ പരിമിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ....
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ സമാപിക്കും. രണ്ട് ദിവസമായി തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ....
തിരുവനന്തപുരം നെടുമങ്ങാട് വിദ്യാർത്ഥിയെ ജിപ്പിനുള്ളിലിട്ട് ക്രൂരമായി മർദിച്ച നാലംഗ സംഘം പൊലീസ് പിടിയിൽ. പ്രതികൾക്കെതിരെ വധശ്രമത്തിനും തട്ടി കൊണ്ട് പോകാൻ....
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളന നഗരിയായ ബി.എസ് രാജീവ് നഗറിൽ കൊടി ഉയർന്നതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. നാളെ....
ലോകത്തെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021-ലെ ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് തിരുവനന്തപുരം ജില്ലയിൽ കോവളത്തിനു സമീപമുള്ള കേരള ആർട്സ്....
ഏഴുപേർക്ക് ജീവിതം തുന്നിച്ചേർക്കാൻ അവയവങ്ങൾ ദാനം ചെയ്ത കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ് വിനോദി(54)ന് മെഡിക്കൽ കോളേജ് അധികൃതരുടെയും....
തിരുവനന്തപുരം വഴയിലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍ (16), പേരൂര്‍ക്കട സ്വദേശികളായ....