Thiruvananthapuram

കൊവിഡ് ചികിത്സയ്ക്ക് തിരുവനന്തപുരത്ത് ആറു കേന്ദ്രങ്ങള്‍ കൂടി

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതിയതായി നാലു ഡി.സി.സികളും രണ്ടു....

തിരുവനന്തപുരം ജില്ലയില്‍ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1,457 പേര്‍

മഴക്കെടുതിയുടെയും കടല്‍ക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ കഴിയുന്നത് 1,457 പേര്‍. 22 ക്യാമ്പുകളാണ് നിലവില്‍....

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; തിരുവനന്തപുരത്ത് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. തിരുവനന്തപുരത്ത് ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി.നഗര....

തിരുവനന്തപുരത്ത് സാഹചര്യം ഗുരുതരം; അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ട്; കളക്ടർ ഡോ.നവജ്യോത് ഖോസ

തലസ്ഥാനത്ത് ഇന്നുമുതൽ ട്രിബിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോത്....

തിരുവനന്തപുരം ജില്ലയിലെ എല്ലാ ആശുപത്രികളിലും ഓക്‌സിജൻ ഓഡിറ്റ് കമ്മിറ്റികൾ

കൊവിഡ് ചികിത്സയുടെ ഭാഗമായി തടസമില്ലാതെ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിനു തിരുവനന്തപുരം ജില്ലയിലെ എല്ലാ ആശുപത്രികളിലും ഓക്‌സിജൻ ഓഡിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ....

അതിതീവ്ര മഴയ്ക്കു സാധ്യത: തിരുവനന്തപുരം ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ തിരുവനന്തപുരം ജില്ലയിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.....

തിരുവനന്തപുരത്ത് 4,284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 4,284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,338 പേര്‍ രോഗമുക്തരായി. 41,644 പേരാണ് രോഗം സ്ഥിരീകരിച്ച്....

മഴക്കെടുതി: തിരുവനന്തപുരം ജില്ലയിൽ ഒരു മരണം; 28 വീടുകൾക്ക് നാശനഷ്ടം

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിവിധ ഭാഗങ്ങളിലായി....

റംസാൻ ആഘോഷം വീടുകളിൽത്തന്നെയാക്കണം

കൊവിഡിന്റെ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇത്തവണത്തെ റംസാൻ ആഘോഷങ്ങൾ പൂർണമായി വീടുകളിൽത്തന്നെ നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.....

തിരുവനന്തപുരം ജില്ലയില്‍ ആംബുലന്‍സ് ലഭ്യത ഉറപ്പ് വരുത്തി മോട്ടോര്‍ വാഹന വകുപ്പ്

കൊവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ആംബുലന്‍സുകളുടെ ലഭ്യത ഉറപ്പ് വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. കൊവിഡ് രോഗികളെ ആശുപത്രികളിലേയ്ക്ക്....

’33 വര്‍ഷമായി തിരുവനന്തപുരത്തിന് അറിയാം സെക്രട്ടേറിയറ്റിൽ ആര് ഇരിക്കുമെന്ന്’; കൗതുകകരമായ ഒരു തെരഞ്ഞെടുപ്പ് ചരിത്രം

നിയമസഭാ തെരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തിനും ചില നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിക്കാനാകും. ഭരണ തലസ്ഥാനം ഉള്‍പ്പെടെ 39 നിയമസഭാ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്.....

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധവും സജീവം. ഗ്രൂപ്പ് സമവാക്യങ്ങളും സഖ്യകക്ഷികളുടെ അവകാശവാദങ്ങളുമൊക്കെ പരിഗണിച്ച്....

കരളിന് ഉണ്ടാകുന്ന അണുബാധ” വൈറല്‍ ഹെപ്പറ്റൈറ്റീസ്” എങ്ങനെയാണു പകരുന്നത്

വൈറസ് ബാധ മൂലം കരളിന് ഉണ്ടാകുന്ന അണുബാധയാണ് വൈറല്‍ ഹെപ്പറ്റൈറ്റീസ് എന്ന് പറയുന്നത്. രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും....

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്; 5037 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....

ആറ്റുകാല്‍ പൊങ്കാല ഉല്‍സവ ചടങ്ങിന് തുടക്കമായി

ഭക്തി നിര്‍ഭരഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഉല്‍സവ ചടങ്ങിന് തുടക്കമായി. കോവിഡ് വ്യാപന ഭീഷണി നിലനിള്‍ക്കുന്നതിനാല്‍....

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയൽ; കേരള പോലീസ് സൈബർഡോമുമായി സഹകരിച്ച് ആര്‍ബിഐ

തിരുവനന്തപുരം: ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതി വേണ്ടി ഫെബ്രുവരി 17, 2021ന് രാവിലെ 11 മണിക്ക്....

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം; ഒന്നാം ഘട്ടം പൂര്‍ത്തിയായി

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. വനപരിപാലനത്തിലും വന്യജീവി സംരക്ഷണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന പദ്ധതികളാണ്....

പ്രായമായ അമ്മയെ വാടക വീട്ടിലുപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി

ഞാണ്ടൂർകോണം വാർഡിൽ അരുവിക്കരക്കോണം വാടക വീട്ടിൽ എഴുവയസ് പ്രായമുള്ള അമ്മുമ്മയെ ഉപേക്ഷിച്ച് ദമ്പതികൾ മുങ്ങി. ബാലു, രമ എന്നിവരാണ് മുങ്ങിയത്.രമയുടെ....

കേരള സര്‍വ്വകലാശാലയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു; ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 2000 രൂപ വീതം

കേരള സര്‍വ്വകലാശാലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് 2021 -22 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.രാജ്യത്ത് ആദ്യമായി കായല്‍ ജീവികളുടെ ഡിഎന്‍എ ബാര്‍കോര്‍ഡിംങ്ങ്....

ടി ആര്‍ ചന്ദ്രദത്ത് സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ടെക്‌നോളജി മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന്

ക്യാന്‍സറിനെ തോല്‍പ്പിച്ച് നാടിനും ജീവനും വെളിച്ചവുമായി തീര്‍ന്ന കോസ്റ്റ് ഫോര്‍ഡ് സ്ഥാപക ഡയറക്ടര്‍ ടി ആര്‍ ചന്ദ്രദത്തിന്‍റെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന....

മാലിന്യമെന്ന ‘വില്ലനിൽ’നിന്ന്‌ നഗരത്തെ കാക്കാൻ ഗ്രീൻ ആർമി

മാലിന്യമെന്ന ‘വില്ലനിൽ’നിന്ന്‌ നഗരത്തെ കാക്കാൻ കോർപറേഷന്റെ ഗ്രീൻ ആർമി രംഗത്ത്‌. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തിയായിരുന്നു....

പോസ്റ്റോഫീസില്‍ നിന്നുമയച്ച 306 ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയില്‍

പോസ്റ്റോഫീസില്‍ നിന്നുമയച്ച 306 ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലെ ആക്രിക്കടയിലാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. അന്‍പത് കിലോയോളം....

Page 18 of 32 1 15 16 17 18 19 20 21 32