Thiruvananthapuram

ഇരു കൈകളും ഇല്ല, നിശ്ചയദാർഢ്യമാണ് ശ്രീധരന്‍ എന്ന കര്‍ഷകന്‍റെ വിജയമന്ത്രം

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് മികച്ച കർഷകനായ ശ്രീധരനെയാണ് നാം ഇനി പരിചയപ്പെടുന്നത്. ഇരു കൈകളും ഇല്ല, പക്ഷെ നിശ്ചയദാർഢ്യം അത്....

മെഡിക്കൽ കോളേജിൽ വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത് 57 പേർ

തിരുവനന്തപുരം: വിപുലമായ സജ്ജീകരണങ്ങളാൽ തയ്യാറായ മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രത്തിൽ തിങ്കളാഴ്ച ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. 57 പേരാണ്....

തന്നെ പരാജയപ്പെടുത്താന്‍ എംഎല്‍എ ബിജെപിയ്ക്ക് വോട്ട് വിറ്റു; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്തെ ഒരു എംഎല്‍എ തന്നെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് വോട്ട് വിറ്റുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് വാര്‍ഡിലെ യുഡിഎഫ്സ്ഥാനാര്‍ത്ഥിയായി....

മതിലിൽ പോസ്റ്റർ ഒട്ടിക്കുന്നത് വിലക്കി; യുവതിയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയുടെ മര്‍ദ്ദനം

ബി.ജെ.പി സ്ഥാനാര്‍ത്ഥി യുവതിയെ മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം കുന്നത്തുകാല്‍ ജില്ലാ ഡിവിഷനില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എല്‍ അജേഷാണ് യുവതിയെ....

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 69.72ശതമാനം പോളിങ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 69.72ശതമാനം പോളിങ്. ജില്ലയിലെ വിവിധ ബൂത്തുകളിലായി 19,78,730 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.72....

വോട്ടെടുപ്പ് അവസാനിക്കാൻ അര മണിക്കൂർകൂടി; പോളിങ് ശതമാനം 68.55

തിരുവനന്തപുരം ജില്ലയിൽ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്കു കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജില്ലയിൽ 68.5 ശതമാനത്തോളം വോട്ടർമാർ വോട്ട്....

സ്ഥാനാർത്ഥി സ്വീകരണത്തിനിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടല്‍

സ്ഥാനാർത്ഥി സ്വീകരണത്തിനിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടൽ നടന്നത് പെരുങ്കടവിള പഞ്ചായത്തിലെ തൃപ്പലവൂർ ജംഗ്ഷനിൽ. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി....

ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പരിക്കേറ്റ്....

ബിജെപി കൗണ്‍സിലറുടെ അനാസ്ഥ; കാര്‍ഷിക കിറ്റുകള്‍ കെട്ടിക്കിടന്ന് നശിച്ചു

തലസ്ഥാനത്ത് ബിജെപി കൗണ്‍സിലറുടെ അനാസ്ഥ മൂലം കാര്‍ഷിക വിഭവങ്ങള്‍ കെട്ടികിടന്ന് നശിച്ചു. വീടുകളില്‍ വിതരണം ചെയ്യാനേല്‍പ്പിച്ച കാര്‍ഷിക വിഭവങ്ങള്‍ ആണ്....

86ല്‍ പുറത്തിറങ്ങിയ “ഒരു കഥ ഒരു നുണകഥ” എന്ന മമ്മൂട്ടി ചിത്രത്തിലെ ഈ ഗാനം ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി വീണ്ടും..

പ്രിയ ജോണ്‌സന്‍ മാഷിനുള്ള ഒരു എളിയ സമര്‍പ്പണം ആണ് ആര്‍ജെ നീനു ആലപിച്ച ‘നീ’ എന്ന സംഗീത പരമ്പരയിലെ രണ്ടാം....

പാര്‍ട്ടിയുടെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപിയുടെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ വലിയ ശാല പ്രവീണ്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപിയില്‍....

പാർക്കിന്‍റേയും പൂന്തോട്ടത്തിന്‍റേയും നിർമ്മാണം അവസാനഘട്ടത്തിൽ..എരുമക്കുഴി അടിമുടി മാറുകയാണ്

തിരുവനന്തപുരത്തെ വലിയ മാലിന്യ കൂമ്പാരമായിരുന്ന എരുമക്കുഴി അടിമുടി മാറുകയാണ്. എരുമക്കു‍ഴിയിൽ നിർമ്മിക്കുന്ന പാർക്കിന്‍റേയും പൂന്തോട്ടത്തിന്‍റേയും നിർമ്മാണം അവസാനഘട്ടത്തിൽ. നഗരത്തെ വൃത്തിയാക്കാൻ....

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു; തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറവിടം വ്യക്തമല്ലാതെ....

കല്ലറയിൽ ക്രിമിനൽകേസിലെ പ്രതിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കല്ലറയിൽ കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തെരുവുനായ മനുഷ്യന്‍റെ കാൽ കടിച്ചുകൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും....

ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കും: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 7.5 കോടി രൂപയുടെ കാത്ത് ലാബും 14 കിടക്കകളുള്ള കാര്‍ഡിയാക് ഐസിയും പ്രവർത്തനമാരംഭിച്ചു. ജനറല്‍ ആശുപത്രിയെ....

വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു

വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം....

കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നത് ഒരു സംഘം വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ

കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് ഒരു സംഘം വനിതാ ജെ.എച്ച്.ഐമാർ. മൃതദേഹം സംസ്കരിക്കാനെത്തുന്നവരെ തടയുന്ന കാലത്താണ്‌ ഈ മാതൃകാപരമായ പ്രവർത്തനം.....

എവിടെയും സ്ഥാപിക്കാനാകുന്ന ആശുപത്രി സൗകര്യം; മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്

കൊവിഡ് കാലത്ത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്. എവിടെയും സ്ഥാപിക്കാൻ സാധിക്കുന്ന ആശുപത്രി സൗകര്യമാണ് ശ്രീചിത്ര....

ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിക്ഷിപ്ത താൽപര്യം നടപ്പിലാക്കാന്‍ ചിലരുടെ ശ്രമം; നിമയപരമായി നേരിടാനുറച്ച് ഡയറക്ടർ ഡോ. ആശാ കിഷോര്‍

തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിക്ഷിപ്ത താൽപര്യം നടപ്പിലാക്കാനേ ചിലരുടെ ശ്രമം. അതിന്‍റെ ഭാഗമാണോ ഡയറക്ടർ ഡോ. ആശാ....

റഷ്യൻ കൾച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ രതീഷ് സി. നായർക്ക് റഷ്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ബഹുമതി

രതീഷ് സി. നായർക്ക് റഷ്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ബഹുമതി. തിരുവനന്തപുരത്തെ റഷ്യയുടെ ഓണററി കോൺസുലും​ റഷ്യൻ കൾച്ചറല്‍ സെന്‍റര്‍ ഡയറക്ടറുമായ രതീഷ്‌....

കൊവിഡിന്‍റെ മറവില്‍ വിജയമോഹിനി മില്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര നീക്കം; ദുരിതത്തിലായത് 200ല്‍പരം തൊ‍ഴിലാളികള്‍

കൊവിഡിന്‍റെ മറവില്‍ തിരുവനന്തപുരത്തുള്ള വിജയമോഹിനി മില്‍ അടച്ചുപൂട്ടാന്‍ നീക്കം. ദേശീയ തലത്തില്‍ ഏ‍ഴാം സ്ഥാനമുള്ള മില്ലാണ് കേന്ദ്രം അടച്ചു പൂട്ടാന്‍....

തിരുവനന്തപുരം ന​ഗരത്തിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മാത്രം

തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസയാണ് അറിയിച്ചത്. അർധരാത്രി....

തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂവച്ചൽ ഗ്രാമ പഞ്ചായത്തിനു കീഴിലെ മുണ്ടുകോണം, പൊന്നെടുത്താക്കുഴി, പെരിങ്ങമല ഗ്രാമ പഞ്ചായത്തിനു....

Page 19 of 32 1 16 17 18 19 20 21 22 32