ഭക്ഷ്യസുരക്ഷാ ലംഘനത്തെ തുടർന്ന് മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ....
Thiruvananthapuram
തിരുവനന്തപുരത്ത് കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥി മുസ്തഫയെ കണ്ടെത്തി. ചിറയിന്‍കീഴില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം സെൻ്റ് ജോസഫ് സ്കൂളിലെ....
തിരുവനന്തപുരം ചാല കമ്പോളത്തിന് പുതിയ മുഖം നൽകി സംസ്ഥാന സർക്കാർ. പത്ത് കോടി രൂപ ചിലവിൽ ടൂറിസം വകുപ്പാണ് ചാല....
കത്തുന്ന സൂര്യൻ, ആ ചൂടിൽ നിന്നും രക്ഷ നേടാൻ ശ്രമിക്കുന്ന പക്ഷി മൃഗാദികൾ. ഇത് ഏതൊരു മൃഗശാലയിലെയും സ്ഥിരം കാഴ്ചയാണ്.....
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി CPI(M) സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാല ഇന്ന് തിരുവനന്തപുരത്ത് നടക്കും . രാവിലെ 10....
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്ത്. ക്രിയാത്മകമായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിനെ....
തിരുവനന്തപുരം എംജി കോളേജിൽ എസ്എഫ്ഐ പ്രവർത്തകന് നേരെ എബിവിപി ആക്രമണം. ഒന്നാം വർഷ വിദ്യാർത്ഥി കൗശിക്കിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ കൗശിക്കിനെ....
കാട്ടാക്കട സംഗീത് വധക്കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. സംഗീതിനെ ഇടിച്ചുകൊന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയാണ്....
നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങ മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ തലസ്ഥാനത്ത് സ്വവസതിയില്‍ എത്തിച്ചു. നാട്ടുകാരുടെ പ്രിയപ്പെട്ട കുരുന്നുകളെയും കുടുംഹത്തെയും അവസാനമായി....
കളിയിക്കാവിള സ്പെഷ്യല്‍ എസ്ഐ വില്‍സന്‍റെ കൊലപാതകകേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനെയും, തൗഫീക്കിനേയും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ ഇന്ന് കോടതി....
കേരള ബാങ്കിന്റെ ആദ്യ ജനറൽ ബോഡി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബാങ്കിന്റെ....
മണികളുടെ ആപൂർവ്വ ശേഖരവുമായി ഒരു മ്യൂസിയം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴായിരത്തിൽ പരം മണികൾ ലതാ മഹേഷിന്റെ തിരുവനന്തപുരത്തെ ഈ....
തിരുവനന്തപുരം നഗരത്തില്‍ നിന്ന് കേവലം 17 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വെളളായണി. പച്ചപ്പ്....
ഇന്ധന വില വീണ്ടും കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍....
പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നുമുതൽ മൂന്നുവരെ തിരുവനന്തപുരത്ത് ചേരും. ‘ഒന്നിക്കാം, സംവദിക്കാം, മുന്നേറാം’....
പൗരത്വ ഭേദഗതി ബില്ലവതരിപ്പിച്ച് കേന്ദ്രസർക്കാർ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങൾക്കാപ്പം നിൽക്കുന്ന ഒരു പള്ളിയുണ്ട് തിരുവനന്തപുരത്ത്. ജാതിയോ മതമോ....
അരുവിക്കര ജലവിതരണ ശുദ്ധീകരണശാലയിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന് പകല്‍ രണ്ടു മണി മുതല്‍....
24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും. സമാപനസമ്മേളനം വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.....
സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി ഭാര്യയുടെ കൊലപാതകം ഒളിപ്പിക്കാൻ ശ്രമിച്ച പ്രേംകുമാറിനെ കുടുക്കിയത് പൊലീസിനെതിരെയുള്ള നീക്കങ്ങൾ. കേസുമായി ബന്ധപ്പെട്ട് മൊഴി....
വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേട്ടിനെതിരെയുള്ള കയ്യേറ്റശ്രമത്തിൽ മാപ്പ് പറഞ്ഞ് ബാർ അസ്സേസിയേഷൻ.ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ദീപ മോഹനന്‍റെ ജോലി തടസ്സപ്പെടുത്തുകയും....
രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ്....
ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്‍റെ ആത്മസംഘര്‍ഷങ്ങളാണ് മേളയിലെ ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെൻസർ പങ്കുവയ്ക്കുന്നത്. സെര്‍ഹത്ത്....
24ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ആരംഭിച്ചു. മന്ത്രി എ.കെ ബാലൻ ചലച്ചിത്രതാരം അഹാനാ കൃഷ്ണകുമാറിന് ആദ്യ....
റെയില്‍വേ പുറമ്പോക്കില്‍ പട്ടിണിയും ദാരിദ്ര്യവുമായി കഴിഞ്ഞ അമ്മയുടെയും ആറ് മക്കളുടെയും ദുരിതജീവിതത്തിന് അറുതിയായത് കേരളത്തിന് പകരുന്നത് വലിയ ആശ്വാസം. സര്‍ക്കാരിന്റെയും....