Thiruvananthapuram

വിശപ്പകറ്റാന്‍ വഴിയില്ലാതെ 4 മക്കളെ ശിശുക്ഷേമസമിതിയെ ഏല്പ്പിച്ച് ഒരമ്മ; ജോലിയും കുടുംബത്തിന് ഫ്ലാറ്റും ഉറപ്പ് നല്കി നഗരസഭ

വിശപ്പകറ്റാന്‍ വഴിയില്ലാതെ ദുരിതത്തിലായിരുന്ന തിരുവനന്തപുരം സ്വദേശിനിയുടെ നാല് മക്കളെ ഏറ്റെടുത്ത് ശിശുക്ഷേമസമിതി. കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടംബത്തിലെ അമ്മയാണ്....

തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന; നടപടി പാമ്പ് കടിയേറ്റ് വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി മരണപെട്ട സാഹചര്യത്തില്‍

തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്തിന്റെ മിന്നല്‍ പരിശോധന. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി....

സമകാലിക ലോകസിനിമയുടെ നേര്‍ക്കാഴ്ച്ചകളുമായി 24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ 6ന് തുടക്കമാകും; 186 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും

സമകാലിക ലോകസിനിമയുടെ നേര്‍ക്കാഴ്ച്ചയുമായാണ് 24ാമത് രാജ്യാന്തര ചലച്ചിത്രമേള എത്തുന്നത്. 186 ചിത്രങ്ങളാണ് മനുഷ്യാവസ്ഥയുടെ സമകാലിക വര്‍ണകാഴ്ചകളുമായി മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഡിസംബര്‍....

24-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെല്‍ പ്രവർത്തനമാരംഭിച്ചു

24-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെല്‍ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ പ്രവർത്തനമാരംഭിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.....

24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദമി

24 ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പൊതുവിഭാഗത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചലച്ചിത്ര അക്കാദമി വീണ്ടും അവസരമൊരുക്കി. ഇന്ന് ഇൗ മാസം 25....

ക്ലാസ്മുറിയില്‍ ഒരു ലൈബ്രറി; കുട്ടികള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി

കുട്ടികൾക്ക് വായിച്ച് വളരാൻ പുതിയൊരു പദ്ധതിയിുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. തിരുവന്തപുരത്തെ സകൂളുകളിലെ ഒരോ ക്ലാസ് മുറിക്കു ഓരോ ലൈബ്രറി....

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തലസ്ഥാനത്ത് എ ഗ്രൂപ്പിന്‍റെ രഹസ്യ യോഗം

തലസ്ഥാനത്ത് എ ഗ്രൂപ്പിന്‍റെ രഹസ്യ യോഗം. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രഹസ്യയോഗം ചേര്‍ന്നത്. തമ്പാനൂര്‍ രവി, എ....

മിണ്ടാപ്രാണിയോട് ക്രൂരത; പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി

തിരുവനന്തപുരത്ത് ഗർഭിണിയായ പൂച്ചയെ കൊന്ന് കെട്ടിതൂക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതപെടുത്തി. വഞ്ചിയൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ....

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ മല്‍സരിക്കും. ബിജെപി....

കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ കെ.ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും. ട്രേഡ് യൂണിയന്‍ സംസ്ഥാന നേതാവെന്ന....

ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; നാല്‌ മരണം

ആറ്റിങ്ങൽ ആലംകോട്‌ കൊച്ചുവിളമൂട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല്‌ പേർ തൽക്ഷണം മരിച്ചു. നെയ്യാർ ഡാം ആശ്രമത്തിൽ പൂജകഴിഞ്ഞ്‌ കാറിൽ....

ഇരുപത്തിനാലാമത് രാജ്യാന്തര ചലചിത്രമേള ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്ത്‌

ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന്‌ വൈകിട്ട് ആറിന്‌ നിശാഗന്ധി....

കൂടത്തില്‍ ഭൂമിതട്ടിപ്പ്: കേസന്വേഷണം ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ ; എഫ്‌ഐആറിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്

കരമനയിലെ കൂടത്തിൽ കുടുംബത്തിന്‍റെ സ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആറിന്‍റെ പകർപ്പ് കൈരളി ന്യൂസിന്.കാര്യസ്ഥൻ രവീന്ദ്രൻ നായരും മുൻ കാര്യസ്ഥൻ....

14 -ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും. പൂർണമായും നിയമനിർമാണത്തിനായിട്ടാണ് സഭ 19 ദിവസം ചേരുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന....

കടൽ കടന്ന്‌ ബാലരാമപുരത്തിന്‍റെ പരുത്തിനൂല്‍; 10 മാസത്തിനിടെ കയറ്റി അയച്ചത് 7 ലക്ഷം കിലോഗ്രാം

ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിങ്‌ മിൽ 10 മാസത്തിനിടെ വിദേശത്തേക്ക് കയറ്റി അയച്ചത് ഏഴ് ലക്ഷം കിലോഗ്രാം പരുത്തിനൂൽ. തായ്‌ലൻഡ്, ചൈന,....

കൊച്ചി പഴയ കൊച്ചി തന്നെ; പക്ഷെ തിരുവനന്തപുരം അങ്ങനല്ല..

കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ട്രോളുകളിലൊന്ന് കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വെള്ളക്കെട്ടിനെ താരതമ്യം ചെയ്തുള്ളതായിരുന്നു. രണ്ട് നഗരസഭകളുടെ ഇടപെടലുകളിലുള്ള വ്യത്യാസമാണ്....

കനത്ത മഴ തുടരുന്നു; എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാ​ഗത്ത് റെയിൽവെ പാതയിൽ....

പൊന്‍മുടിയിലേക്ക് അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ യാത്രാ നിരോധനം

തിരുവനന്തപുരം പൊന്‍മുടി ഹില്‍ സ്റ്റേഷനിലേക്ക് അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്ക് യാത്ര അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പൊന്‍മുടിയിലെ പത്തൊമ്പത്....

ഭരതന്നൂരിൽ 12 വയസ്സുകാരൻ ദൂരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു

പത്ത് വർഷം മുൻപ് തിരുവനന്തപുരം ഭരതന്നൂരിൽ 12 വയസ്സുകാരൻ ആദർശ് ദൂരൂഹസാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. കുട്ടിയുടെ....

വട്ടിയൂർക്കാവിൽ ഇടത്, വലത്, എൻഡിഎ സ്ഥാനാർത്ഥികൾ ഒരേ വേദിയിൽ

വട്ടിയൂർക്കാവിലെ ഇടത്,വലത്,എൻ ഡി എ സ്ഥാനാർത്ഥികൾ ഒരേ വേദിയിലെത്തി വോട്ടർമാരുമായി സം‍വദിച്ചു. ഫ്രാറ്റ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഘമത്തിലായായിരുന്നു....

സ്വാമി അഗ്നിവേശിനെതിരെ ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണി

സ്വാമി അഗ്നിവേശിനെതിരെ ബിജെപി -ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണി. തിരുവനന്തപുരത്ത് വൈദ്യ മഹാ സഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തി സ്വാമിയെ പ്രതിഷേധക്കാർ തടഞ്ഞു.....

ലോകസമാധാനത്തിന്റെ ചിഹ്നം ഗിന്നസ് റെക്കോഡിലേക്ക്

ലോകസമാധാനത്തിന്റെ ചിഹ്നം ഗിന്നസ് റെക്കോഡിലേക്ക്. തിരുവനന്തപുരത്ത് ആയിരം വിദ്യാർത്ഥികൾ അണിനിരന്ന ലോകസമാധാന ചിഹ്നത്തിന്റെ മാതൃകയാണ് റെക്കോഡ് നേട്ടം കൈവരിച്ചത്. പ്രമുഖ....

നവരാത്രി വിഗ്രഹങ്ങൾ തലസ്ഥാനത്തെത്തി

ആഘോഷപൂർണമായ മൂന്നുദിവസത്തെ യാത്രയ്ക്ക് ശേഷം നവരാത്രി വിഗ്രഹങ്ങൾ തിരുവനന്തപുരത്തെത്തി. വ്യാഴാഴ്ച പദ്മനാഭപുരത്തുനിന്ന്‌ ആരംഭിച്ച ഘോഷയാത്ര ഇന്നലെ വൈകീട്ടാണ്‌ തലസ്ഥാനത്തെത്തിയത്‌. ആനപ്പുറത്ത്....

Page 24 of 32 1 21 22 23 24 25 26 27 32