Thiruvananthapuram

മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അനന്തപുരിയുടെ കൈത്താങ്ങ്; കളക്ഷൻ സെന്‍ററുകളിൽ ശേഖരിക്കുന്നത് ടണ്‍ കണക്കിന് അവശ്യ വസ്തുക്കള്‍

രാത്രിയിലും പകലുമായി ദുരിതത്തിലകപ്പെട്ട സഹോദരങ്ങൾക്ക് സഹായവുമായി നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്....

കെെത്താങ്ങായി കെഎസ്ആര്‍ടിസി; തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കും

വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കുന്നതിനാണ് കെഎസ്‌ആര്‍ടിസി സ്പെഷല്‍ സര്‍വീസ് ....

നഗരത്തിലും കിഴക്കന്‍ മേഖലയിലും കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നടക്കുന്ന ഓണാഘോഷത്തെയും മഴ ബാധിച്ചിട്ടുണ്ട്....

ഹൃദയങ്ങള്‍ക്ക് ആശ്വാസമേകി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ്

ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് ഈ കാത്ത് ലാബ് നല്‍കുന്നത്....

തലസ്ഥാനത്ത് താമസിച്ച് പഠിക്കാനെത്തുന്നവര്‍ അറിയണം ഈ വിദ്യാര്‍ഥിക്കുണ്ടായ ദുരനുഭവം; യുവാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

ധാരാളം ബോയ്‌സ് ഹോസ്റ്റലുകളുണ്ടെങ്കിലും സുരക്ഷിതത്വവും നിലവാരമുള്ളവ വളരെ കുറവാണ്....

തിരുവനന്തപുരത്ത് കായല്‍ സൗന്ദര്യം നുകരാന്‍ ടൂറിസം പദ്ധതി; കായലുകളില്‍ ബോട്ടിങ്ങ് തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി

കശ്മീരിലെ ദാല്‍ തടാകത്തിലും മറ്റും ഉപയോഗിക്കുന്ന മനോഹരമായ ഷിക്കാര ബോട്ടുകളാകും കൂടുതലായി ഉപയോഗിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ....

തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് മരണം; മലയാളിയടക്കമുള്ളവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

പരിക്കേറ്റ വേങ്ങോട് സ്വദേശി സുദര്‍ശനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

കയ്യടിച്ച് സ്വീകരിക്കാം സാറയെ; ആദ്യ ട്രാന്‍സ്ജന്‍ഡര്‍ ടെക്കി; കൊച്ചിമെട്രോയ്ക്ക് ശേഷം കേരളത്തിന് അഭിമാന നേട്ടം

മതിയായ യോഗ്യതകളുള്ള സാറയ്ക്ക് ടെക്‌നോപാര്‍ക്കിലെ യുഎസ്ടി ഗ്ലോബല്‍ എന്ന മള്‍ട്ടിനാഷണല്‍ കമ്പനി ജോലി നല്‍കാന്‍ തയ്യാറായി....

Page 27 of 31 1 24 25 26 27 28 29 30 31