Thiruvananthapuram

ദേശീയ നാടകോത്സവത്തിനു തിരുവനന്തപുരത്ത് തുടക്കം; അരങ്ങേറ്റ നാടകമായി ഖസാക്കിന്റെ ഇതിഹാസം

തിരുവനന്തപുരം: പതിനഞ്ചാമത് ദേശീയ നാടകോത്സവത്തിനു തലസ്ഥാനഗരിയിൽ തുടക്കമായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടകോത്സവം ഉദ്ഘാടനം ചെയ്തു. ഒ.വി വിജയന്റെ ഖസാക്കിന്റെ....

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരി പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ദളിത് പെൺകുട്ടി ഗർഭഛിദ്രം നടത്തിയതായും റിപ്പോർട്ട്; കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മംഗലപുരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദളിത് വിഭാഗത്തിൽ പെൺകുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി....

പൊൻമുടിയുടെ വികസനത്തിനായി സമഗ്ര പദ്ധതി; ട്രക്കിംഗിനും മൗണ്ടെയ്ൻ ബൈക്കിംഗിനും സൗകര്യം ഒരുക്കും; സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുക ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി പൊന്മുടിയെ മാറ്റിയെടുക്കുന്നതിന് ടൂറിസം വകുപ്പിന്റെ സമഗ്ര പദ്ധതി. ട്രക്കിംഗ്, മൗണ്ടെയ്ൻ ബൈക്കിംഗ് അടക്കമുളള....

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍; പിടികൂടിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം

തിരുവനന്തപുരം : പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. നഗരത്തിലെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മെഡിക്കല്‍....

മലയിൻകീഴ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ ആൺകുട്ടി അർബുദ രോഗി; പീഡിപ്പിച്ചത് ചികിത്സയ്ക്ക് കൂട്ടുപോയ ബന്ധു; സഹോദരിയും പീഡിപ്പിക്കപ്പെട്ടു; പ്രതി വിനോദ് അറസ്റ്റിൽ

തിരുവനന്തപുരം: മലയിൻകീഴ് ബന്ധുവിന്റെ പീഡനത്തിനിരയായ ഒമ്പതുവയസ്സുകാരൻ അർബുദ രോഗി. അർബുദത്തിനു ചികിത്സയ്ക്കായി കൂട്ടു പോകുമ്പോഴാണ് പ്രതി ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന്....

തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം; തീരുമാനം പൊലീസ് ലാത്തിചാര്‍ജ് ചെയ്‌തെന്ന് ആരോപിച്ച്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍ സമരം ചെയ്ത എബിവിപി-ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന്....

ഡിവൈഎഫ്‌ഐ പതാകജാഥകൾ ഇന്നു കൊല്ലത്ത് പര്യടനം നടത്തും; ജാഥയ്ക്ക് തലസ്ഥാനത്ത് ആവേശോജ്ജ്വല സ്വീകരണം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര-പതാക ജാഥകൾ തലസ്ഥാനത്തെത്തി. നെയ്യാറ്റിൻകരയിൽ സംഗമിച്ച കൊടിമര പതാക ജാഥകൾക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.....

ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥികൾക്ക് സിപിഐഎമ്മിന്റെ പിന്തുണ; വിദ്യാർത്ഥികളുടെ ആവശ്യം ന്യായമെന്നു സിപിഐഎം; മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിക്കണം

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സിപിഐഎം. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നു സിപിഐഎം ജില്ലാ....

വൈകി എത്തിയവർ നിന്നാൽ മതി; കുട്ടികളെ എഴുന്നേൽപിക്കണ്ട; പൊതുവിദ്യാഭ്യാസ പരിപാടിയിൽ പരസ്യമായി ശാസിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വൈകി എത്തിയവർക്ക് ഇരിക്കാനായി കുട്ടികളെ എഴുന്നേൽപിക്കാൻ ശ്രമിച്ചവരെ പരസ്യമായി പൊതുവേദിയിൽ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം....

ലോ അക്കാദമി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി; പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നു

തിരുവനന്തപുരം: ലോ അക്കാദമിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന എല്ലാ....

ജീവന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യങ്ങളുടെ ഉള്ളറകള്‍ തുറന്ന് മെഡെക്സ്; വൈദ്യശാസ്ത്രത്തിന്‍റെ വിവിധ ലോകങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം കാണാന്‍ തിരക്കോടു തിരക്ക്

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായ മെഡെക്സില്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ദിവസവും....

Page 29 of 31 1 26 27 28 29 30 31