Thiruvananthapuram

തിരുവനന്തപുരത്ത് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു

തിരുവനന്തപുരത്ത് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു. മലയിൻകീഴ് വിളവൂർക്കലിലാണ് വീടിൻറെ ഷീറ്റ് തുളച്ച് വെടിയുണ്ട അകത്ത് പതിക്കുകയായിരുന്നു. നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ....

പൈപ്പ്ലൈൻ ചോർച്ച പരിഹരിക്കൽ; തിരുവനന്തപുരം നഗരഭാഗങ്ങളിൽ ജലവിതരണം മുടങ്ങും

ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാൽ....

സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്, ആദ്യ ദിനം പിന്നിടുമ്പോൾ പൂർത്തിയാക്കിയത് 200 മൽസരങ്ങൾ; മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കായികമേളയിൽ മൽസരങ്ങളുടെ ആദ്യ ദിനം പിന്നിടുമ്പോൾ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്തെന്ന് മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ....

തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍ മരിച്ചു

തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍....

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ശ്രീകാര്യത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്.പുലർച്ചെ 5.30....

തിരുവനന്തപുരത്ത് ജല വിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരത്ത് ജല വിതരണം പുനഃസ്ഥാപിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട വഴുതക്കാട് ഇൻ്റർ കണക്ഷൻ വർക്ക് പൂർത്തീകരിച്ച് ഞയറാഴ്ച രാത്രി....

മ‍ഴക്കെടുതി; തിരുവനന്തപുരത്ത് വെള്ളം കയറി 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

കനത്ത മഴയിൽ വെള്ളം കയറി തിരുവനന്തപുരം പോത്തൻകോട് കർഷകന്‍റെ 2000 കോഴി കുഞ്ഞുങ്ങൾ ചത്തു. പ്രദേശത്തെ ആയിരത്തോളം വാഴകളും നശിച്ചു.....

തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളിൽ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു . രാവിലെ 10 മണി വരെയാണ് ജലവിതരണം....

മദ്യക്കച്ചവടം അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

തിരുവനന്തപുരത്ത് മദ്യക്കച്ചവടം അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ അനിൽ....

വൻതുക ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, വിദേശ വ്യവസായിക്ക് ഒരു മാസത്തിനിടെ നഷ്ടമായത് കോടിക്കണക്കിന് രൂപ

വൻതുക ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, വിദേശ വ്യവസായിക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 6 കോടി രൂപ.....

വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ തട്ടിക്കൊണ്ടുപോയി; യുവതി അടക്കമുള്ള സംഘം പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ തട്ടിക്കൊണ്ടുപോയ യുവതി അടക്കമുള്ള സംഘം പിടിയില്‍. ചേരമാന്‍ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24),....

തിരുവനന്തപുരത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ചത് അമ്മൂമ്മയുടെ കാമുകന്‍; പ്രതിക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരത്ത് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തം. മംഗലപുരം സ്വദേശി വിക്രമന്‍( 63) ആണ് പ്രതി. തിരുവനന്തപുരം പോക്‌സോ....

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അല്‍പശി ഉത്സവ തൃക്കൊടിയേറ്റ് 31ന്; മണ്ണുനീര്‍ കോരല്‍ ചടങ്ങു നടന്നു

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് നടന്ന മണ്ണുനീര്‍ കോരല്‍ ചടങ്ങോടുകൂടി 2024 അല്‍പശി ഉത്സവത്തിന്റെ താന്ത്രികമായ ചടങ്ങുകള്‍ ആരംഭിച്ചു. വൈകുന്നേരം....

തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാന ജലസേചന....

തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ കരടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം വെള്ളറടയിൽ ജനവാസ മേഖലയില്‍ കരടിയിറങ്ങി. പ്രദേശത്തെ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം കരടിയിറങ്ങിയത് കണ്ടത്. പിന്നാലെ ഇവര്‍ പഞ്ചായത്ത്....

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയി; പ്രതികളെ ഹരിയാനയിൽ നിന്ന് പിടികൂടി കേരള പൊലീസ്

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ മൂന്ന് ഹരിയാന സ്വദേശികൾ പിടിയിലായി. ഒരു പുരുഷനും....

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദ്ദനം

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദ്ദനം. പൂവച്ചല്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനം നേരിട്ടത്. ALSO READ:പാലക്കാട്....

തിരുവനന്തപുരം പൊളിയാണ്; സഞ്ചാരികള്‍ ഏറ്റവും കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റില്‍ തലസ്ഥാനവും!

സ്‌കൈസ്‌കാനറിന്റെ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും ജനപ്രിയ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരവും. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ്....

തിരുവനന്തപുരത്ത് 15 വാർഡുകളിൽ നാളെയും മറ്റന്നാളും ജലവിതരണം മുടങ്ങും

തിരുവനന്തപുരത്ത് നാളെയും മറ്റന്നാളും ജലവിതരണം തടസ്സപ്പെടും. പി.ടി.പി നഗർ ജലസംഭരണിയിൽനിന്നു കാലടി ഭാഗത്തേക്ക് ശുദ്ധജലമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ....

സ്‌കൈ സ്‌കാനര്‍ ട്രാവലേഴ്‌സ് പുരസ്‌കാരം തിരുവനന്തപുരത്തിന്; ലഭിച്ചത് വലിയ അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സ്‌കൈ സ്‌കാനര്‍ ട്രാവലേഴ്‌സ് പുരസ്‌കാരം തിരുവനന്തപുരത്തിന്. ലോകം കണ്ടിരിക്കേണ്ട 10 നഗരങ്ങളിലൊന്നായി തിരുവനന്തപുരം. തിരുവനന്തപുരത്തിന് ലഭിച്ചത് വലിയ അംഗീകാരമെന്ന് മന്ത്രി....

പൊള്ളലേറ്റയാള്‍ നിലത്തു കിടന്ന സംഭവം; വിശദീകരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

പൊള്ളലേറ്റയാള്‍ നിലത്തു കിടന്ന സംഭവത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. പൊള്ളലേറ്റ രോഗിയെ കാഷ്വാലിറ്റിക്ക് മുന്നില്‍ കിടത്തിയത് ആംബുലന്‍സ് ഡ്രൈവര്‍.....

ഒക്ടോബര്‍ 23, 24 തീയതികളില്‍ തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും

സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടര്‍ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകള്‍ ആല്‍ത്തറ- വഴുതക്കാട് റോഡില്‍....

Page 3 of 32 1 2 3 4 5 6 32