തിരുവനന്തപുരം നഗരത്തിൽ മുടങ്ങിക്കിടന്നിരുന്ന ശുദ്ധജല പമ്പിങ് ആരംഭിച്ചു. നാളെ പുലർച്ചയോടെ എല്ലായിടങ്ങളിലേക്കും പൂർണ്ണ തോതിൽ വെള്ളം ലഭിക്കും. അരുവിക്കര ഡാമിൽ....
Thiruvananthapuram
തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെട്ട എല്ലാവിടത്തേക്കും വെള്ളം എത്തുന്നത് വരെയുള്ള പരാതികൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ. എല്ലാ....
തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഉണ്ടായ കുടിവെള്ള പൈപ്പ് ലൈൻ പ്രശ്നം പരിഹരിച്ചു. പൈപ്പിലെ വാൽവിലുണ്ടായ അലൈൻമെൻ്റിലെ പ്രശ്നം പരിഹരിച്ചു. പൈപ്പ്....
തിരുവനന്തപുരം നഗരസഭാപരിധിയിൽ തുടരുന്ന ജലവിതരണതടസ്സത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാപരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി. പൈപ്പ്ലൈൻ പുനഃസ്ഥാപിക്കുന്ന മേഖലയിൽ മന്ത്രി വി ശിവൻകുട്ടി....
സാങ്കേതികമായുണ്ടായ ബുദ്ധിമുട്ടുകൾ കാരണം തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളം വിതരണം തടസപ്പെട്ടത്, ഇന്ന് വൈകുന്നേരം 4 മണിയോടെ പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് മന്ത്രി....
തിരുവനന്തപുരം വാമനപുരത്ത് യുവാവ് വീടിനുള്ളിൽ മരിച്ചനിലയിൽ. വെഞ്ഞാറമ്മൂട് പരപ്പാറമുകൾ വിപിൻ അനീഷി (36) നെയാണ് വീടിനുള്ളിൽ കഴുത്തറത്ത് മരിച്ച നിലയിൽ....
തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലുണ്ടായ തീപ്പിടിത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തിരുവനന്തപുരം സബ്....
തിരുവനന്തപുരം: പാപ്പനംകോട്ട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു. ഓഫീസ് ജീവനക്കാരിയായ വൈഷ്ണ(34) ആണ് മരിച്ചവരിൽ ഒരാൾ.....
തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറിന് നേരെ യുവാവിൻ്റെ ക്രൂര മർദ്ദനം. ഡ്രൈവർ മൻസൂറിനെയാണ് മർദിച്ചത്. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന്....
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനികളെ കാണ്മാനില്ലെന്ന് പരാതി. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും 14 വയസ്സുള്ള മൂന്നു പെണ്‍കുട്ടികളെ കാണാതായെന്നാണ് രക്ഷകര്‍ത്താക്കളുടെ പരാതി.....
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. ജയിലിലെ തടവുപുള്ളിയാണ് ജയിൽ ചാടിയത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ തള്ളിയിട്ടാണ്....
ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുടുക്കിയത് വാട്സ്ആപ് സന്ദേശം. തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ ഷിബിലിയുടെ കൊലപാതക കേസിലെ....
തിരുവനന്തപുരം തകരപ്പറമ്പിൽ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കണ്ടെത്തി. തിരുനെൽവേലിയിലെ വീട്ടിൽ നിന്നാണ് മുഹമ്മദ് ഉമറിനെ തിരുവനന്തപുരം....
തിരുവനന്തപുരത്ത് കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റിൽ. തിരുവനന്തപുരം പാലോടാണ് സംഭവം. കൊല്ലയിൽ സ്വദേശികളായ നസീർകുഞ്ഞ്, മകൻ അൻഷാദ് എന്നിവരാണ് ഷാഡോ....
പൗഡിക്കോണം കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണി സ്വദേശികളായ അരുൺ എംജി (28), അരുൺ യുഎസ് (25)....
തിരുവനന്തപുരത്ത് സ്ത്രീയെ വെടിവെച്ച് പരിക്കേൽപ്പിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി. നാഷണൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ....
തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്ക് നേരെ വെടിവെപ്പ്. വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനി ഷിനിയെ വീട്ടിലെത്തിയാണ് എയർഗൺ ഉപയോഗിച്ച് അക്രമി വെടിവെച്ചത്. സ്ത്രീയാണ്....
തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കരിക്കകത്താണ് സംഭവം. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞത്.....
കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം എംഡിഎംഎയും കൊക്കൈനുമായി യുവാവ് പിടിയിൽ. വേളി മാധവപുരം സ്വദേശി വിഷ്ണുവാണ് (24) പിടിയിലായത്. 104....
ജർമൻ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുത്ത് പ്രവർത്തിക്കുന്ന ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രം ബാനർ ഫിലിം സൊസൈറ്റിയുമായി ചേർന്നാണ്....
തിരുവനന്തപുരം മംഗലപുരത്ത് കണ്ട കാട്ടുപോത്തിനെ മയക്കുവെടിവെച്ചു. വെടികൊണ്ട പോത്ത് റോഡിലൂടെ ഓടി, വീണ്ടും കാട്ടിൽ കയറി. കണ്ടെത്തിയത് കാട്ടുപോത്തെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ്....
തിരുവനന്തപുരം മംഗലപുരത്ത് കണ്ടെത്തിയത് കാട്ടുപോത്തെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ഡിഎഫ്ഒ അനിൽ ആൻ്റണി. അഞ്ചൽ, കുളത്തൂപുഴ,....
തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്ക്. മത്സ്യബന്ധനം....
തിരുവനന്തപുരം കഴക്കൂട്ടത്ത് ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29) ആണ്....