Thiruvananthapuram

ട്രെയിനിൽ മോഷണശ്രമം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ മോഷണത്തിനിടെ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. ലാപ്ടോപ്പും മൊബൈലും അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. വിഴിഞ്ഞം മുല്ലൂർ സ്വദേശി അനിൽകുമാറാണ് പിടിയിലായത്.....

തിരുവനന്തപുരത്ത് ക്വാറിയിംഗ്, മൈനിംഗ്, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം ജില്ലയില്‍ മെയ് 19, 20, 21 ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ഉരുള്‍പൊട്ടല്‍,....

തിരുവനന്തപുരം തൈക്കാട് അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം തൈക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് മാര്‍ത്താണ്ടം സ്വദേശിനി ഷീല ( 52 ) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.....

സോഫ്റ്റ് വെയർ രംഗത്ത് നിക്ഷേപിക്കാൻ പറ്റിയ സ്ഥലം; ഏഷ്യയിൽ തന്നെ ഒന്നാമതായി കേരളത്തിലെ നഗരം

സോഫ്റ്റ് വെയർ രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ തന്നെ ഒന്നാമതായി കേരളത്തിലെ നഗരം. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് കൊൽക്കത്തയും....

തിരുവനന്തപുരത്ത് കടലാക്രമണം; കടല്‍വെള്ളം റോഡില്‍

തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം പൂത്തുറയില്‍ കടലാക്രമണം. ശക്തമായ തിരമാലയാണ് ഉണ്ടായത്. കടല്‍ റോഡിലേയ്ക്ക് കയറി. മൂന്നു വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ്....

തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ മർദ്ദനം

തിരുവനന്തപുരം ആറ്റുകാലിൽ ഏഴ് വയസ്സുകാരനെ രണ്ടാനച്ഛൻ മർദ്ദിച്ചതായി പരാതി. രണ്ടാനച്ഛൻ അനുവിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ....

ടിപ്പർ ലോറി ഉടമയ്ക്ക് നേരെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ ആക്രമണം; വെട്ടി പരിക്കേൽപ്പിച്ചു

ടിപ്പർ ലോറി ഉടമയെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ വെട്ടി പരിക്കേൽപ്പിച്ചു. കാട്ടാക്കട കിഴമച്ചൽ സ്വദേശി ഉത്തമനാണ്‌ വെട്ടേറ്റത്. ഇയാളെ കാട്ടാക്കട....

തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 35 പവനോളം മോഷണം പോയി. കഴക്കൂട്ടം ശ്യാമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.....

സ്മാർട്ട് സിറ്റി പദ്ധതി; ആൽത്തറ – തൈക്കാട് റോഡ് മൂന്നാമത്തെ റീച്ച് ടാറിങ്ങിലേക്ക്

സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന ആൽത്തറ – തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് ഉടൻ തുറക്കും. നോർക്ക മുതൽ വനിതാ....

തിരുവനന്തപുരം റീജിയണല്‍ സയന്‍സ് സെന്ററില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അവസരം

റീജിയണല്‍ സയന്‍സ് സെന്ററില്‍ ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വര്‍ഷങ്ങളില്‍ ഊര്‍ജ്ജതന്ത്രം/കമ്പ്യൂട്ടര്‍ സയന്‍സ്/മാത്തമാറ്റിക്‌സ്/രസതന്ത്രം/ബോട്ടണി/സുവോളജി വിഷയങ്ങളില്‍....

പാർട്ടി പരിഗണിച്ചില്ല, നേരിട്ടത് അവഗണന മാത്രം; തരൂരിനെതിരേ മത്സരിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ്

തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാൻ പാര്‍ട്ടി വിമതന്‍. തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നാമനിര്‍ദേശ പത്രിക നല്‍കി. എന്ത് സമ്മര്‍ദ്ദം....

‘കോടീശ്വരന്മാരോട് മത്സരിക്കുന്നത് കൊടി മാത്രമുള്ള പന്ന്യന്‍ രവീന്ദ്രൻ’; കൈവശമുള്ളത് 3000 രൂപ, ബാങ്കിൽ 59,729

ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ സ്വത്തുവിവരങ്ങൾ പുറത്ത്. പന്ന്യൻ രവീന്ദ്രന്റെ കൈവശമുള്ളത് 3000 രൂപ മാത്രം.....

കടലാക്രമണം രൂക്ഷം; മൂന്ന് ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി. തിരുവനന്തപുരത്ത് പൂവാർ മുതൽ പൂന്തുറ വരെ....

തിരുവനന്തപുരത്ത് ട്രെയിനിനുള്ളിൽ നിന്ന് അഞ്ച്‌ കിലോ കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം കൊച്ചുവേളിയിൽ ട്രെയിനിനുള്ളിൽ നിന്ന് അഞ്ച്‌ കിലോ കഞ്ചാവ് പിടിച്ചെടുത്തു. രപ്തി സാഗർ എക്സ്പ്രസ്സിൽ നിന്നാണ് വില്പനയ്ക്കായി കഞ്ചാവ് കൈവശം....

തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും; മുന്നറിയിപ്പ് നല്‍കി കേരള വാട്ടര്‍ അതോറിറ്റി

വാട്ടർ അതോറിറ്റിയുടെ, അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപം ചോർച്ച രൂപപെട്ടതിനെ തുടർന്ന്....

തലസ്ഥാന റോഡുകള്‍ അടിമുടി സ്മാര്‍ട്ടാകുന്നു; പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്

തിരുവനന്തപുരത്തെ റോഡരികിലെ പോസ്റ്റുകളിലെയും തൂണുകളിലെയും കേബിളുകള്‍ ഇനി അപ്രത്യക്ഷമാകും. ഹൈടെന്‍ഷനോ ലോടെന്‍ഷനോ, ഏത് വൈദ്യുതിലൈന്‍ ആയാലും ഇവയിനി റോഡിനടിയിലൂടെയാണ് കടന്നുപോവുക.....

വാടക വീട്ടിൽ ഗർഭിണി തൂങ്ങിമരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷ്‌മി (19) ആണ്....

തിരുവനന്തപുരം മംഗലപുരത്ത് വാഹന ഷോറൂമിൽ തീപിടിത്തം

തിരുവനന്തപുരം മംഗലപുരത്ത് വാഹന ഷോറൂമിൽ തീപിടിത്തം. മംഗലപുരം തോന്നയ്ക്കലിലെ ഐസർ ഷോറൂമിലാണ് തീപ്പിടിത്തം. മൂന്ന് മണിയോടു കൂടിയാണ് സംഭവം. മൂന്നു....

ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനുകൾ ഇന്ന്

എൽഡിഎഫ് തിരുവനന്തപുരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ ഇന്ന്. ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ മൂന്ന് മണിക്കും, തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ....

സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല സി ജയന്‍ബാബുവിന്

സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല സി ജയന്‍ബാബുവിന്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ ജില്ലാ സെക്രട്ടറി വി.ജോയ്....

സ്മാർട്ട് സിറ്റി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറും; വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം കോർപ്പറേഷനിലെ വിവിധ സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട്ട്....

ടെക്നോപാർക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്തു ഐടി ജീവനക്കാരൻ മരിച്ചനിലയിൽ. ടെക്നോപാർക്ക് ഐകൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആൻ്റണിയെ (30) ആണ് കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിൽ....

അമ്മത്തൊട്ടിലിൽ ഒരതിഥി കൂടി; പേര് ‘പ്രകൃതി’

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ആറുമാസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞ് സംരക്ഷണയ്ക്കായി എത്തി. അമ്മത്തൊട്ടിൽ 2002....

‘ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കും, തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിയിലേക്ക് തിരിയും’: പന്ന്യൻ രവീന്ദ്രൻ

കേരളത്തിൻ്റെ ശബ്ദമാകാൻ നിലവിലെ ജന പ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കും. തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിയിലേക്ക്....

Page 7 of 32 1 4 5 6 7 8 9 10 32