തലയില്‍ കുടുങ്ങിയ ഇരുമ്പ് ടിന്നുമായി മുള്ളന്‍പന്നിയുടെ ഓട്ടം; സാഹസികമായി പിടികൂടി രക്ഷിച്ച് വാര്‍ഡ് മെമ്പര്‍
തൃശ്ശൂര്‍ തിരുവില്വാമലയില്‍ തലയില്‍ കുടുങ്ങിയ ഇരുമ്പ് ടിന്നുമായി ജനവാസ കേന്ദ്രത്തില്‍ എത്തിയ മുള്ളന്‍ പന്നിക്ക് വാര്‍ഡ് മെമ്പര്‍ രക്ഷകനായി. തിരുവില്വാമല....