Thodupuzha municipal election

തൊടുപുഴ നഗരസഭ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു

തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. സിപിഐഎമ്മിലെ സബീന ബിഞ്ചു നഗരസഭാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാന്‍ സ്ഥാനത്തിനായി കോണ്‍ഗ്രസും....