Thodupuzha

Thodupuzha : പ്രസവിച്ചയുടനെ നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുത്തി അമ്മ

തൊടുപുഴ കരിമണ്ണൂരിൽ നവജാത ശിശുവിനെ പ്രസവിച്ച ഉടൻ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുത്തി. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ....

Police: നാട്ടുവൈദ്യൻ കൊല്ലപ്പെട്ട കേസ്; പ്രതികളെ സഹായിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി

നിലമ്പൂരിൽ നാട്ടു വൈദ്യൻ കൊല്ലപ്പെട്ട കേസിൽ മുൻ പൊലീസ്(police) ഉദ്യോഗസ്ഥൻ കീഴടങ്ങി. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ സഹായിയായ റിട്ടയേർഡ് എസ്....

Lottery : ഭാഗ്യത്തിനൊപ്പം സത്യസന്ധതയുടെ തിളക്കവും കൂട്ടി ഒരു ലോട്ടറി കഥ

ഭാഗ്യത്തിനൊപ്പം സത്യസന്ധതയുടെ തിളക്കം കൂടി ഒരുമിച്ച ഒരു ലോട്ടറി (lottery) ടിക്കറ്റിൻ്റെ വിശേഷങ്ങളെക്കുറിച്ചറിയാം. ഇടുക്കി (idukki) തൊടുപുഴയിൽ നിന്നാണ് ഈ....

തൊടുപുഴ പീഡനക്കേസ്; പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതി കുമാരമംഗലം സ്വദേശി ബേബി, പെരുന്തൽമണ്ണ സ്വദേശി ജോൺസൺ എന്നിവരെ രണ്ട് ദിവസത്തേക്ക്....

തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; അമ്മ ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ

ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 2 പേർ....

തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി പിടിയിൽ

ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. തൊടുപുഴ ഒളമറ്റം സ്വദേശി പ്രയേഷാണ് പിടിയിലായത്. ഇതോടെ കേസിൽ....

വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍

കോതമംഗലം കുട്ടമ്പുഴയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍. തൊടുപുഴ കാരിക്കോട് സ്വദേശി നിസാർ സിദ്ദിഖിനെയാണ് കുട്ടമ്പുഴ....

തൊടുപുഴയിൽ ഭാര്യ സഹോദരിയെ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

തൊടുപുഴ കുടുംബ വഴക്കിനെ തുടര്‍ന്ന് 54-കാരിയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത....

തൊടുപുഴയില്‍ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം

തൊടുപുഴ കരിങ്കുന്നത്ത് സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. തീ ശ്രദ്ധയിൽ പെട്ട ഉടൻ ജീവനക്കാർ....

തൊ​ടു​പു​ഴ​യി​ൽ കാ​ർ ഒ​ഴുക്കി​ൽ​പ്പെ​ട്ടു; പെ​ണ്‍​കു​ട്ടി മ​രി​ച്ചു

തൊ​ടു​പു​ഴ അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ൽ പാ​ല​ത്തി​ൽ നി​ന്നു ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ കു​ത്തൊ​ഴു​ക്കി​ൽ​പെ​ട്ട് ഒ​ലി​ച്ചു​പോ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി മ​രി​ച്ചു. മൃ​ത​ദേ​ഹം ക​ണി​യാ​ൻ തോ​ട്ടി​ൽ....

തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 43 കിലോ കഞ്ചാവ് പിടികൂടി

തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട. 43 കിലോ കഞ്ചാവാണ് പിടികൂടിയത്. നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ജില്ലയിൽ വിതരണത്തിനായി....

ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ പിടിയില്‍

തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. തൊടുപുഴ സ്വദേശികളയ ബിനു, ലിബിന്‍ എന്നിവരാണ്....

തൊടുപുഴയില്‍ അതിഥി തൊഴിലാളിക്കു നേരെ ക്രൂര മര്‍ദ്ദനം

തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിക്ക് നേരെ ക്രൂര മര്‍ദ്ദനം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് യുവാവിനെ മര്‍ദ്ദിച്ചത്.....

തൊടുപുഴയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തൊടുപുഴയ്ക്കടുത്ത് തെക്കും ഭാഗത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോട്ടയം പാലാ സ്വദേശി ജോമാനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്.....

തൊടുപുഴയിൽ വയോധികൻ മരിച്ച നിലയിൽ

ഇടുക്കി-തൊടുപുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പംകല്ല് സ്വദേശി അറുപതുകാരനായ ജബ്ബാർ ആണ് മരിച്ചത്. ശരീരത്തിൽ മാരകമായ മുറിവുകൾ ഉളളതിനാൽ....

വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ഇടുക്കി,തൊടുപുഴയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൊടുപുഴ സ്വദേശികളായ അമല്‍, ഗോകുല്‍....

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കണം: പി സി ജോര്‍ജ്

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ലൗ ജിഹാദ് ഉള്‍പ്പടെയുള്ള തീവ്രവാദ ഇടപെടലുകള്‍ തടയാന്‍ ഹിന്ദു രാഷ്ട്രമാക്കി....

തൊടുപുഴയിൽ നഗരസഭാ ഭരണം പിടിച്ചെടുത്ത് ഇടത് മുന്നണി; സനീഷ് ജോർജ് ചെയർമാനാകും

പി.ജെ. ജോസഫിന്റെ തട്ടകത്തില്‍ യുഡിഎഫിന് വൻ തിരിച്ചടി. തൊടുപുഴയിൽ നഗരസഭാ ഭരണം പിടിച്ചെടുത്ത് ഇടത് മുന്നണി. യുഡിഎഫ് വിമതൻ സനീഷ്....

മത്സ്യകൃഷിയില്‍ വിജയഗാഥ രചിച്ച് തൊടുപുഴയിലെ യുവകര്‍ഷകന്‍

ഇടുക്കി: മത്സ്യകൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് തൊടുപുഴ-മുതലക്കോടത്തെ യുവകര്‍ഷകന്‍. സ്ഥലം പാട്ടത്തിനെടുത്താണ് ഈ യുവാവ് വിവിധ ഇനം മല്‍സ്യങ്ങളെ വളര്‍ത്തുന്നത്. ശുദ്ധജല....

എൽഡിഎഫ് ജയിച്ചാലും യുഡിഎഫ് ജയിച്ചാലും കുഞ്ഞന്‍പറമ്പില്‍ ഒരു കൗൺസിലർ ഉറപ്പ്

എൽഡിഎഫ് ജയിച്ചാലും യുഡിഎഫ് ജയിച്ചാലും കുഞ്ഞന്‍പറമ്പില്‍ കുടുംബത്തില്‍ കൗണ്‍സിലര്‍ ഉറപ്പ്. ഇടുക്കി ജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നടക്കുന്നത് കൗതുക മല്‍സരമാണ്.....

മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ നേടി തൊടുപുഴ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി

മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ നേടി തൊടുപുഴ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി. നവോദയ സ്കൂളിലെ പ്ലസ് ടു....

കിണര്‍ വൃത്തിയാക്കാനിറങ്ങിയ ആള്‍ തിരികെ കയറുന്നതിനിടെ വീണ് മരിച്ചു

തൊടുപുഴ-മുള്ളരിങ്ങാട് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ആള്‍ തിരികെ കയറുന്നതിനിടെ വീണ് മരിച്ചു. അമ്പലപ്പടി പൊട്ടന്‍പ്ലാക്കല്‍ നാരായണനാണ് മരിച്ചത്. കിണര്‍ വൃത്തിയാക്കി....

തൊടുപുഴയില്‍ പത്തുപേര്‍ക്ക് ഡെങ്കിപ്പനി

തൊടുപുഴയില്‍ പത്തുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പത്ത് പേരും തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊടുപുഴ നഗരസഭ പരിധിയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ്....

തൊടുപുഴയില്‍ സുഹൃത്തിനും പെണ്‍കുട്ടിക്കുമെതിരെ സദാചാര ഗുണ്ടായിസം; ഒരാള്‍ക്ക് കുത്തേറ്റു; നാല് പേര്‍ക്ക് പരുക്ക്‌

തൊടുപുഴ സ്വകാര്യ ബസ്റ്റാന്റിന് സമീപം സംസാരിച്ച് നിന്ന അച്ചന്‍ കവല സ്വദേശി വിനുവിനും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും നേരെയാണ് അക്രമം....

Page 2 of 3 1 2 3
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News