താമസ സ്ഥലത്തുനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്....
thoppi
താമസ സ്ഥലത്തുനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്....
കമ്പിവേലിയിലെ ബോർഡിൽ പ്രദർശിപ്പിച്ച നമ്പറിൽ വിളിച്ച് അശ്ളീല ഭാഷയിൽ സംസാരിക്കുകയും , അത് വിഡിയോയിൽ പ്രദർശിപ്പിക്കുകയും ചെയ്ത പരാതിയിൽ വിവാദ....
യൂട്യൂബര്‍ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും കേസ്. ശ്രീകണ്ഠപുരം സ്വദേശി സജി സേവ്യറുടെ പരാതിയില്‍ ശ്രീകണ്ഠാപുരം പൊലീസാണ് തൊപ്പി എന്ന മുഹമ്മദ്....
സമീപകാലത്ത് ഏറെ വിവാദമായ യൂട്യൂബർ ‘തൊപ്പി’ക്കെതിരെ പാളയം ഇമാം വി.പി. സുഹൈബ് മൗലവി. തൊപ്പി സ്ത്രീകളെയും ഭക്ഷണത്തെയും അവഹേളിക്കുവെന്ന് ഇമാം....
തൊപ്പി എന്ന യൂട്യൂബർ മൂലമുണ്ടായ വിവാദസംഭവങ്ങളെ മുൻനിർത്തി കുട്ടികൾക്കിടയിൽ ബോധവത്ക്കരണം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി പ്രത്യേക പ്രോജക്ട് തയാറാക്കുമെന്നും....
അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിന് ജാമ്യം. തൊപ്പിക്ക് സ്റ്റേഷന്‍....
യൂട്യൂബര്‍ തൊപ്പിയുടേത് അനുകരണീയ മാതൃകയല്ലെന്ന് പൊലീസ്. രാജ്യത്തിന്റെ സംസ്‌കാരം, സാന്മാര്‍ഗിക മൂല്യങ്ങള്‍ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന....
കുപ്രസിദ്ധ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല പദപ്രയോഗങ്ങങ്ങള്‍ നടത്തിയതിന് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ....