Threat

സൽമാൻ ഖാന്‍റെ സിനിമാ സെറ്റിൽ സുരക്ഷാ വീ‍ഴ്ച; അതിക്രമിച്ച് കയറിയ യുവാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി

വധഭീഷണികളെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ബോളിവുഡ് താരം സൽമാൻ ഖാന്‍റെ ഷൂട്ടിങ് സെറ്റിൽ അതിക്രമിച്ച് കയറി യുവാവ്. മുംബൈയിലാണ്....

താജ് മഹലിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം, പരിശോധനയിൽ വ്യാജമെന്ന് കണ്ടെത്തി സുരക്ഷാസംഘം

താജ് മഹലിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം, ഉത്തർപ്രദേശ് ടൂറിസം റീജണൽ ഓഫീസിലേക്കാണ് ചൊവ്വാഴ്ച താജ്മഹലിൽ സ്ഫോടനം നടത്തുമെന്ന്....

അസർബെയ്ജാനിലേക്ക് പോകുന്ന യാത്രക്കാരൻ്റെ കയ്യിൽ ബോംബുണ്ടെന്ന് സന്ദേശം, മുംബൈ വിമാനത്താവളത്തിൽ പരിശോധന നടത്തി

മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ ബോംബുമായി യാത്രക്കാരൻ വരുന്നുണ്ടെന്ന് ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസമാണ് ബോംബുമായി ഒരു യാത്രക്കാരൻ വിമാനത്താവളത്തില്‍....

വഖഫ് വിഷയത്തിലെ വിവാദ പരാമർശം, പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്ഗോപി

വഖഫ് വിഷയത്തിലെ വിവാദമായ കിരാത പരാമർശത്തിൽ സുരേഷ്ഗോപിയോട് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകനെ തൻ്റെ മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി ....

സൽമാൻഖാനു ശേഷം ഷാരൂഖിനെ ലക്ഷ്യമിട്ടും ഭീഷണി സന്ദേശങ്ങൾ, ഫോൺകോൾ ലഭിച്ചത് മുംബൈ പൊലീസിന്

സൽമാൻഖാനു ശേഷം ബോളിവുഡ് സൂപ്പർതാരം കിങ് ഖാനെത്തേടിയും അജ്ഞാതരുടെ ഭീഷണി സന്ദേശങ്ങൾ. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കോടികൾ തങ്ങൾക്ക്....

സല്‍മാന്‍ ഖാന് വധഭീഷണി ഒഴിയുന്നില്ല; ഇത്തവണ രണ്ട് കോടിയും ആവശ്യപ്പെട്ടു

സൽമാൻ ഖാന് വീണ്ടും വധഭീഷണി. വധിക്കേണ്ടെങ്കിൽ ഇത്തവണ രണ്ട് കോടി രൂപയും അജ്ഞാതൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ ട്രാഫിക് കൺട്രോളിനാണ് അജ്ഞാത....

പോക്സോ കേസിൽ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയെന്ന് വിചാരണയിൽ വെളിപ്പെടുത്തൽ; കാസർഗോഡ് കുമ്പളയിൽ പ്രതിയുടെ സഹോദരൻ അറസ്റ്റിൽ

കാസർഗോട് പോക്സോ കേസിൽ മൊഴി മാറ്റാൻ അതിജീവിതയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ പ്രതിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശി വരുൺ....

“നവംബര്‍ 19ന് ശേഷം എയർ ഇന്ത്യ സർവീസ് നടത്തില്ല”; ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരവാദി

വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ ഭീകരവാദി ഗുർപത്‌വന്ദ് സിംഗ് പന്നൂൻ. നവംബർ 19ന് ശേഷം എയർ ഇന്ത്യ സർവീസ് നടത്തില്ല....

ലോഞ്ച് ചെയ്ത് ആഴ്ചകൾക്കുള്ളിൽ തന്നെ കൊഴിഞ്ഞ് പോക്ക്;ത്രെഡിന് ഉപഭോക്താക്കൾ കുറയുന്നു

ലോഞ്ച് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വലിയ സ്വീകാര്യത നേടിയ സോഷ്യൽ മീഡിയ ആപ്പ് ആയിരുന്നു ത്രെഡ്. ഇപ്പോഴിതാ ആഴ്ചകൾക്കുള്ളിൽ തന്നെ ത്രെഡിൽ....

മന്ത്രി ആന്‍റണി രാജുവിനെതിരെ ഭീഷണിയുമായി ടൂറിസ്റ്റ് ബസ് മുതലാളിമാര്‍ ; ഓഡിയോ സന്ദേശം കൈരളി ന്യൂസിന് | Antony Raju

ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരെ ഭീഷണിയുമായി ലക്ഷ്വറി ടൂറിസ്റ്റ് ബസ് മുതലാളിമാർ. ടൂറിസ്റ്റ് ബസ്സുകളുടെ നിയമ ലംഘനം തടയാൻ പരിശോധനകൾ....

ഗോഡ്സയെ തൂക്കിലേറ്റിയതുപോലെ യുവതിയേയും തൂക്കിലേറ്റുമെന്ന് ആർ.എസ്.എസ് ഭീഷണി

കൊല്ലം ചവറ തെക്കും ഭാഗത്ത് ഗാന്ധി ഘാതകൻ ഗോഡ്സയെ ഡിവൈഎഫ്ഐ പ്രതീകാത്മകമായി തൂക്കിലേറ്റിയതിനെതിരെ ആർ.എസ്.എസ് ഭീഷണി. ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെയും....

സമുദ്രജല നിരപ്പ് ഉയരുന്നു; ഇന്ത്യയില്‍ 4 വന്‍ നഗരങ്ങള്‍ ഭീഷണിയില്‍

ആഗോളതാപനവും കാലാവസ്ഥ വ്യതിയാനങ്ങളും ഭൂമിയിലെ മഞ്ഞുകോട്ടികള്‍ ഉരുക്കിത്തുടങ്ങിയിട്ട് നാളുകളേറെയായി. സമുദ്രജല നിരപ്പിലുണ്ടാവുന്ന വര്‍ധനവ് നാല് ഇന്ത്യന്‍ തീരദേശ നഗരങ്ങള്‍ക്ക് ഭീഷണിയാവുമെന്ന....

മെക‌്സിക്കോയ‌്ക്ക‌് മേല്‍ നികുതി ഭാരം ചുമത്താനൊരുങ്ങി അമേരിക്ക; നടപടി കുടിയേറ്റവിരുദ്ധ നയത്തിന്റെ ഭാഗമായിട്ടെന്ന് ഡോണൾഡ‌് ട്രംപ‌്

മെക‌്സിക്കോയിൽ നിന്ന‌ുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ജൂൺ 10 മുതൽ അഞ്ചു ശതമാനം ചുങ്കം ചുമത്തും....

വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസ് നേതാവിന്റെ ഭീഷണി – VIDEO

കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്എസ് നേതാവുമായ അജേഷ് കക്കറയാണ് വീഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്....

കനയ്യ കുമാറിന്റെ തലയ്ക്കു വിലയിട്ട് പോസ്റ്ററുകള്‍; കനയ്യയെ വെടിവച്ചു കൊന്നാല്‍ 11 ലക്ഷം രൂപ പാരിതോഷികം; നാക്കരിഞ്ഞാല്‍ 5 ലക്ഷം നല്‍കാമെന്ന് യുവമോര്‍ച്ച നേതാവ്

കനയ്യ കുമാര്‍ നടത്തിയ പ്രസംഗം സംഘപരിവാരിന്റെ അസ്ഥിവാരം ഇളക്കി എന്നു വ്യക്തമാക്കുന്നതാണ് പോസ്റ്ററുകള്‍....

ജെഎന്‍യു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടര്‍ മനുശങ്കരന് സംഘപരിവാര്‍ ഭീഷണി; സംഘപരിവാര്‍ അഭിഭാഷകര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യം

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സംഘപരിവാര്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്ന കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടര്‍ മനുശങ്കരന് ഭീഷണി. ഫോണിലൂടെയാണ് കൈരളി....

സിക വൈറസ് ഭീതി; ഇന്ത്യയിലും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍; സ്‌ഫോടനാത്മകമായ സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന

ജെനീവ/ദില്ലി: ലോകത്തെ ഞെട്ടിച്ചു സിക വൈറസ് യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും പടര്‍ന്നു പിടിക്കുമ്പോള്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍....

ഗുലാം അലി ദില്ലിയിലും പാടില്ല; നവംബര്‍ എട്ടിന് നടത്താനിരുന്ന പരിപാടി റദ്ദാക്കി

പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ദില്ലിയില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. ശിവസേനയുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.....