Thrissur

തൃശ്ശൂരിൽ മസ്തകത്തിന് പരുക്കേറ്റ നിലയിൽ കാട്ടു കൊമ്പൻ, ചികിത്സ നൽകാനൊരുങ്ങി വനംവകുപ്പ്; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ 20 അംഗ സംഘം നാളെ എത്തും

തൃശ്ശൂർ അതിരപ്പിള്ളി ഏഴാറ്റുമുഖം ഭാഗത്ത് മസ്തകത്തിൽ പരിക്കേറ്റ്  വ്രണത്തിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന നിലയിൽ കണ്ടെത്തിയ കൊമ്പനാനയെ ചികിൽസിക്കും. ആനയെ....

ഇരിങ്ങാലക്കുടയിൽ മദ്യം കയറ്റിയ ലോറിയിൽ നിന്നും കടുത്ത പുക ഉയർന്നു, ഡ്രൈവറുടെ മനസ്സാന്നിധ്യത്താൽ ഒഴിവായത് വൻ ദുരന്തം

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു സമീപം മദ്യം കയറ്റി വന്ന  ലോറിയിൽ നിന്നും കടുത്ത പുക ഉയർന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച....

ഭാരതപ്പുഴ അപകടം; മരണം നാലായി

തൃശ്ശൂർ ചെറുതുരുത്തിയിൽ ഒഴുക്കിൽപെട്ട ഒരു കുടുംബത്തിലെ നാല് പേരും മരിച്ചു.ചെറുതുരുത്തി സ്വദേശി കബീർ, ഭാര്യ ഷാഹിന, മക്കളായ സറ,ഫുവാത്ത് എന്നിവരാണ്....

തൃശ്ശൂർ ചെറുതുരുത്തിയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

തൃശ്ശൂർ ചെറുതുരുത്തിയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.ചെറുതുരുത്തി സ്വദേശി ചെറുതുരുത്തി സ്വദേശി ഷാഹിനയാണ് മരിച്ചത്.ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.....

കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി

കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ നിന്നും ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. തൃശ്ശൂർ ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റിനു സമീപം കൂടല്‍മാണിക്യം....

തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടിയെ തലയ്ക്ക് അടിച്ചുകൊന്നു

തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടിയെ തലയ്ക്ക് അടിച്ചുകൊന്നു. തൃശ്ശൂര്‍ രാമവര്‍മ്മപുരത്തെ ചില്‍ഡ്രന്‍സ് ഫോമിലാണ് സംഭവം. ഇന്ന് രാവിലെ ചുറ്റികകൊണ്ട് 17....

റഷ്യയിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ട സംഭവം നിർഭാഗ്യകരം, തട്ടിപ്പും മനുഷ്യക്കടത്തും ഇത്തരം സംഭവങ്ങളിലുണ്ട്; മുഖ്യമന്ത്രി

റഷ്യയിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ട സംഭവം നിർഭാഗ്യകരമാണെന്നും തട്ടിപ്പും മനുഷ്യക്കടത്തും ഇത്തരം സംഭവങ്ങളുടെ ഭാഗമായി നടക്കുന്നുണ്ടെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനെതിരെ....

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വിദ്യാർഥികൾ വീണുണ്ടായ അപകടത്തിൽ മരണം മൂന്നായി

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വിദ്യാർഥികൾ വീണുണ്ടായ അപകടത്തിൽ മരണം മൂന്നായി. പട്ടിക്കാട് സ്വദേശി 16 വയസ്സുള്ള എറിനാണ് മരിച്ചത്.....

തൃശൂരില്‍ മധ്യവയ്‌സകനെ പലക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

മാള കുരുവിലശ്ശേരിയില്‍ അയല്‍ക്കാരനെ കാപ്പ കേസിലെ പ്രതി അടിച്ചു കൊന്നു. മാള കുരുവിലശ്ശേരിയില്‍ ചക്കാട്ടി തോമസിനെയാണ് അയല്‍വാസിയും കാപ്പ കേസിലെ....

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശി 16 വയസ്സുള്ള അലീന ആണ്....

നന്തിക്കര ഗേറ്റില്‍ ലോറി ഇടിച്ച് റെയില്‍വേ വൈദ്യുത ലൈന്‍ പൊട്ടി; ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു

തൃശൂര്‍ നന്തിക്കര റെയില്‍വേ ഗേറ്റില്‍ ടോറസ് ലോറി ഇടിച്ച് റെയില്‍വെ വൈദ്യുത ലൈന്‍ പൊട്ടി. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം....

തൃശ്ശൂരിൽ പുതുവത്സരത്തലേന്ന് യുവാവിനെ കുത്തിക്കൊന്നു; പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികൾ പിടിയിൽ

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. തൃശ്ശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന 30 കാരനായ ലിവിനെയാണ് കുത്തിക്കൊന്നത്. സംഭവത്തിൽ പതിനഞ്ചും....

അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവെച്ചു, തൃശ്ശൂർ ഗവ മെഡിക്കൽ കോളജിന് ചരിത്ര നേട്ടം

ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവെച്ചു. തൃശൂര്‍ ഗവ മെഡിക്കല്‍ കോളജിന് ചരിത്ര നേട്ടം. അക്കിക്കാവ് സ്വദേശിനിയായ....

തൃശ്ശൂരില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ അമ്മയെയും മകനെയും കണ്ടെത്തി

തൃശ്ശൂരില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ അമ്മയെയും മകനെയും കണ്ടെത്തി. എരിഞ്ഞേരി അങ്ങാടിയിലാണ് സംഭവം. പല്ലൻ വീട്ടിൽ മെറീന (78) മകൻ....

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി

തൃശ്ശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. പാലപ്പിള്ളി വലിയകുളം എസ്റ്റേറ്റ് പാഡിയിൽ താമസിക്കുന്ന കബീർ മേലേമണ്ണിൽ എന്നയാളുടെ വീടിന്റെ അടുക്കളഭാഗത്തു കെട്ടിയ....

കുപ്രസിദ്ധ ഗുണ്ട ഷംനാദിനെ അങ്ങ് നേപ്പാൾ അതിർത്തിയിൽ നിന്നും പൊക്കി കേരളാ പൊലീസ്- അഭിനന്ദന പ്രവാഹം

കുപ്രസിദ്ധ ഗുണ്ടയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ ഷംനാദിനെ പൊലീസ് പിടികൂടി. മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിലെ ഷംനാദ് യുഎപിഎ....

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി ; മൂന്നു പേര്‍ക്ക് പരുക്ക്

കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി ആശുപത്രിക്ക് മുന്‍പില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം....

തൃശൂർ പാലപ്പിള്ളിയിൽ കടുവാപ്പേടിയിൽ ജനങ്ങൾ

തൃശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി. പാലപ്പിള്ളി കെഎഫആർഐ ക്ക് സമീപമാണ് കടുവ ഇറങ്ങിയത്. റോഡ് മുറിച്ച് കശുമാവിൽ തോട്ടത്തിലേക്ക്....

സംസ്ഥാന വ്യാപകമായി വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പ്; ഒളിവില്‍ കഴിഞ്ഞ സ്ത്രീ പിടിയില്‍

കേരളത്തില്‍ വ്യാപകമായി വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ത്രീ പിടിയില്‍. വലപ്പാട് കോതകുളം സ്വദേശി....

തൃശ്ശൂരിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ശാസ്താംപൂവം സ്വദേശിയായ 71 കാരിയെയാണ് കാട്ടാനയുടെ ആക്രമണത്തിൽ....

സ്കൂട്ടറിൽ ഫുൾ ടാങ്ക് പെട്രോളടിച്ച് യാത്ര ചെയ്യുന്നതിനിടെ ഇന്ധനം ചോർന്ന് വാഹനത്തിന് തീപിടിച്ചു, തൃശ്ശൂരിൽ യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ ഫുൾ ടാങ്ക് പെട്രോളടിച്ച് യാത്ര ചെയ്യുന്നതിനിടെ ഇന്ധനം ചോർന്ന് ബൈക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ പേരാമംഗലം....

തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകും, പാര്‍ക്ക് സന്ദര്‍ശിച്ച് മന്ത്രിമാര്‍

തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2025 മെയ് മാസത്തോടെ യാഥാര്‍ത്ഥ്യമാക്കുമെന്ന് റെവന്യു മന്ത്രി കെ രാജനും വനംവകുപ്പ് മന്ത്രി എ....

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; പിക്കപ്പ് വാനിൽ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂർ വടക്കാഞ്ചേരി കുണ്ടന്നൂരിൽ പൊലീസിന്‍റെ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ....

Page 1 of 411 2 3 4 41
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News