Thrissur Pooram

‘നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണം’; വി എസ് സുനിൽ കുമാർ

നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണമെന്ന് വി എസ് സുനിൽകുമാർ.നാട്ടാന പരിപാലനത്തിലെ ഹൈക്കോടതി ഇടപെടലിൻ്റെ പശ്ചാത്തലത്തിൽ ചട്ടം....

തൃശ്ശൂർ പൂരം വിഷയത്തിലെ ത്രിതല അന്വേഷണം; തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴിയെടുത്തു

തൃശ്ശൂർ പൂരം വിഷയത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൻ്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി.രാവിലെ 10.45 മുതൽ....

പൂരനഗരിയിലെ ആംബുലൻസ് യാത്ര; സുരേഷ് ഗോപിക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂർ പൂരത്തിനിടെ ആംബുലൻസിൽ എത്തിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഐ നേതാവ് അഡ്വ. സുമേഷ്....

മലക്കം മറി‍ഞ്ഞ് സുരേഷ് ​ഗോപി; പൂര നഗരിയിലേക്ക് എത്തിയത് ആംബുലൻസിൽ

പൂര നഗരിയിലേക്ക് എത്തിയത് ആംബുലൻസിലെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാത്തതിനാൽ ആബുലൻസ് ഉപയോഗിച്ചെന്നാണ് സുരേഷ്....

‘സംസാരിക്കാൻ സൗകര്യമില്ല’; ആംബുലൻസ് യാത്രാ വിവാദത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി സുരേഷ് ഗോപി

ആംബുലൻസ് യാത്രാ വിവാദത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട്  തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുറത്തേക്കിറങ്ങി പോകണമെന്നായിരുന്നു ആക്രോശം. മാധ്യമങ്ങളോട് സംസാരിക്കാൻ....

‘പൂരം പൂർണ്ണമായും കലങ്ങിയെന്ന് പറയുന്നത് യുഡിഎഫും ബിജെപിയും’; എം വി ഗോവിന്ദൻ മാസ്റ്റർ

പൂരം പൂർണ്ണമായും കലങ്ങിയെന്ന് പറയുന്നത് യുഡിഎഫും ബിജെപിയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും....

പൂരനഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് പച്ചക്കള്ളം പറഞ്ഞ് സുരേഷ് ഗോപി

തൃശൂര്‍പൂര ദിനത്തില്‍ ആംബുലന്‍സിലല്ല ബിജെപി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് എത്തിയതെന്ന പച്ചക്കളളം പറഞ്ഞ് സുരേഷ് ഗോപി. തൃശൂര്‍ പൂരം ദിവസം....

പൂരം അലങ്കോലപ്പെട്ടു എന്നുള്ളത് സംഘപരിവാർ വാദം, പ്രതിപക്ഷത്തിന്‍റേത് നേട്ടം കൊയ്യാനുള്ള കുടില നീക്കം: മുഖ്യമന്ത്രി

പൂരം അലങ്കോലപ്പെട്ടു എന്നുള്ളത് സംഘപരിവാർ വാദമാണെന്നും പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി....

തൃശൂർ പൂരം; മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ല: ബിനോയ്‌ വിശ്വം

തൃശൂർ പൂരത്തിലുള്ള അഭിപ്രായം ഇന്നലെ തന്നെ പറഞ്ഞു കഴിഞ്ഞു. എല്ലാർക്കും അറിയാവുന്ന കാര്യവും ആണത്. മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ലെന്നും....

‘ജനങ്ങൾക്ക് ഹിതമല്ലാത്ത രീതിയിലാണ് ഉത്തരവ്’; വെടിക്കെട്ടിൽ കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി വിഎൻ വാസവൻ

വെടിക്കെട്ടിലെ കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി വിഎൻ വാസവൻ. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്നും ജനങ്ങൾക്ക് ഹിതമല്ലാത്ത രീതിയിലാണ്....

‘പൂരം വെടിക്കെട്ട് നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര വിജ്ഞാപനം റദ്ദാക്കണം’; സിപിഐഎം പ്രതിഷേധം

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. തേക്കിന്‍കാട്....

തൃശ്ശൂർപൂരം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി; എക്സ്പ്ലോസീവ് നിയമത്തിൽ  കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിഞ്ഞുകൊത്തുന്നു

 ഉപതിരഞ്ഞെടുപ്പിൽ തൃശ്ശൂർപൂരം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ് എക്സ്പ്ലോസീവ് നിയമത്തിൽ  കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി.  പൂരം വെടിക്കെട്ടിന്....

പൂരം: ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ അറിയാനാണ് ത്രിതല അന്വേഷണമെന്ന് മന്ത്രി കെ രാജൻ

തൃശൂർ പൂരം കലക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ അണിനിരന്നവർ ആരൊക്കെയാണ് എന്നത് പൊതുജനത്തിന് അറിയേണ്ടതുണ്ടെന്നും അതിനായാണ് ത്രിതല അന്വേഷണം നടത്തുന്നതെന്നും മന്ത്രി....

തൃശ്ശൂർ പൂരം വിഷയത്തിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസില്‍ ചർച്ച പരിഗണനക്കെടുക്കവെ മന്ത്രി എംബി രാജേഷ്

തൃശൂര്‍ പൂര വിവാദത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസില്‍ ചർച്ച. പ്രതിപക്ഷം രാഷ്ട്രീയ പുക മറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്....

തൃശൂർ പൂരം അട്ടിമറി: സർക്കാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി എസ് സുനിൽ കുമാർ

തൃശൂർ പൂരം അട്ടിമറിയിലെ സർക്കാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മന്ത്രി വി എസ് സുനിൽ കുമാർ.പൂരം അലങ്കോലമാക്കൽ എന്ന....

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ നടന്ന രാഷ്ട്രീയ ഗൂഢാലോചന പുറത്ത് വരണം: വി എസ് സുനിൽകുമാർ

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ നടന്ന രാഷ്ട്രീയ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് വി എസ് സുനിൽകുമാർ. തൃശ്ശൂർ പൂരവിഷയത്തിൽ അന്വേഷണ....

തൃശൂരിലെ തോൽവിക്ക് കാരണം പൂരമല്ല; കണ്ടെത്തലുമായി കെപിസിസി ഉപസമിതി റിപ്പോർട്ട്

തൃശൂരിലെ തോൽവിക്ക് കാരണം തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദമല്ലെന്ന് കെപിസിസി ഉപസമിതി കണ്ടെത്തൽ. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വരവിന് കിട്ടിയ ആവേശം....

‘തൃശൂർ പൂരം; അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’: മുഖ്യമന്ത്രി

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ മറുപടി വസ്തുതാപനം....

നിറക്കാഴ്ചയൊരുക്കി തൃശൂര്‍ പൂരം; അടുത്ത കുടമാറ്റത്തിന് ഇനി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പ്

പൂരപ്രേമികള്‍ക്കുമുന്നില്‍ നിറക്കാഴ്ചയൊരുക്കി കുടമാറ്റം. തെക്കേ ഗോപുരനടയില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി വാനിലേയ്ക്കുയര്‍ത്തിയത് വര്‍ണ്ണാഭമായ കുടകള്‍. തെക്കോട്ടിറങ്ങിയ പാറമേക്കാവ് തിരുവമ്പാടി....

വര്‍ണശോഭ തീര്‍ക്കാന്‍ കുടമാറ്റം; പൂരത്തില്‍ അലിഞ്ഞ് തൃശൂര്‍

പൂര നഗരിയില്‍ വര്‍ണശോഭ തീര്‍ക്കാന്‍ കുടമാറ്റം ആരംഭിച്ചു. കുടമാറ്റം കാണാന്‍ തേക്കിന്‍കാട് മൈതാനം പൂരപ്രേമികളെ കൊണ്ടു നിറഞ്ഞു. കത്തുന്ന വേനലില്‍....

‘തൃശൂരിന്റെ താളം’, പൂരപ്രേമികളെ ആവേശത്തിലാക്കി ഇലഞ്ഞിത്തറ മേളം; പങ്കെടുക്കുന്നത് 250 കലാകാരൻമാർ

പൂരപ്രേമികളെ ആവേശത്തിലാക്കി തൃശൂരിൽ ഇലഞ്ഞിത്തറ മേളം. ഇലഞ്ഞിത്തറ പൂരനഗരിയിൽ നടക്കുന്ന മേളത്തിൽ 250 ലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കിഴക്കൂട്ട് അനിയൻ....

പൂര ലഹരിയില്‍ തൃശൂര്‍ നഗരം; ആഘോഷത്തിമര്‍പ്പില്‍ നാടും നഗരവും

തൃശൂര്‍ നഗരം പൂര ലഹരിയില്‍. വൈവിധ്യമാര്‍ന്ന പൂരക്കാഴ്ചകള്‍ കാണാന്‍ ജനസഹസ്രങ്ങളാണ് ശക്തന്റെ തട്ടകത്തിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ കണിമംഗലം ശാസ്താവാണ് ആദ്യം....

നാടും നഗരവും ഒന്നാകെ ആവേശത്തിൽ; പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

വൈവിധ്യമാർന്ന ചടങ്ങുകളുടെയും വ്യത്യസ്തമായ വർണ്ണക്കാഴ്ചകളുടെയും തൃശ്ശൂർ പൂരം ഇന്ന്. തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തും രാ​ജ​വീ​ഥി​യി​ലും ഇ​ന്ന് ആ​ന​ക​ള്‍​ക്കും മേ​ള​ങ്ങ​ള്‍​ക്കു​മൊ​പ്പം പു​രു​ഷാ​രം നി​റ​യും.....

വടക്കുംനാഥനെ കാണാൻ പതിനായിരങ്ങൾ നാളെ പൂരനഗരിയിലേക്ക്; തൃശൂർ പൂരം നാളെ

ലോക പ്രശസ്തമായ തൃശ്ശൂർ പൂരം നാളെ. വൈവിധ്യമാർന്ന ചടങ്ങുകളുടെയും വ്യത്യസ്തമായ വർണ്ണക്കാഴ്ചകളുടെയും സമന്വയം കൂടിയാണ് തൃശൂർ പൂരം. സംസ്ഥാനത്തിനകത്തും പുറത്തും....

Page 1 of 51 2 3 4 5