കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന....
Thrissur Pooram
വർണാഭമായി തൃശൂർ പൂരം ( Thrissur Pooram) കുടമാറ്റം ( Kudamattam ). എൽ.ഇ.ഡി. കുടകൾ അടക്കം പുതുമയാർന്നതും വ്യത്യസ്മാർന്നതുമായിരുന്നു....
പൂരനഗരിയില്‍ (Thrissur Pooram:) നാദവിസ്മയം തീര്‍ത്ത് കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 250 ഓളം കലാകാരന്മാര്‍ അണിനിരന്ന....
ഇത്തവണത്തെ പൂരവും ( Thrissur Pooram) ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെമഹാ സാഗരത്തിനാണ് നഗരം....
തൃശൂർ പൂരത്തിൽ എഴുന്നളിപ്പിനായെത്തിച്ച ആന വിരണ്ടു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. വടക്കുംനാഥന്റെ മുന്നിലെത്തിയ ആന കുറച്ചുസമയം പൂരനഗരിയിൽ....
തൃശൂര്‍ പൂരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പൂരപ്രേമികളെ സ്വാഗതം ചെയ്ത് കെ-റെയില്‍ കോര്‍പറേഷന്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കെ-റെയിലിലൂടെ അതിവേഗത്തില്‍....
തൃശൂരിന് ദൃശ്യപൂരം സമ്മാനിച്ച് സാമ്പിൾ വെടിക്കെട്ട്. മന്ത്രിമാരായ കെ.രാജൻ്റെയും ബിന്ദുവിൻ്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സ്വരാജ് റൗണ്ടിലെ ചില ഭാഗങ്ങളിൽ....
എതിർപ്പിനെ തുടർന്ന് സവർക്കറുടെ(savarkkar) ചിത്രം പ്രദർശിപ്പിച്ച പാറമേക്കാവിൻ്റെ കുട(umbrella) എടുത്തു മാറ്റി. കുടമാറ്റത്തിനായി പാറമേക്കാവ് ഒരുക്കിയ കുടയിലാണ് സവർക്കറിൻ്റെ ചിത്രവും....
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് 10ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി....
ഇക്കുറിയും തിരുവമ്പാടിയുടെ ( Thiruvambadi ) തിടമ്പേറ്റുന്നത് ചന്ദ്രശേഖരനെന്ന ആനയാണ്. ഇത് നാലാം തവണയാണ് ചന്ദ്രശേഖരൻ തിരുവമ്പാടിക്കായി തിടമ്പേറ്റുന്നത്. പൂരത്തിനു....
തൃശൂർ പൂരത്തിന് ( Thrissur Pooram) സംസ്ഥാന സർക്കാർ വലിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് (....
തൃശൂർ പൂരത്തിന് ( Thrissur Pooram ) നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം....
തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് പാറമേക്കാവ് വിഭാഗം പൂരം പന്തല്‍ കാല്‍നാട്ടി. പാറമേക്കാവ് മേല്‍ശാന്തി രാമന്‍ നമ്പൂതിരി ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിച്ചു.ഇതോടെ....
തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് അനുമതി. വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ ‘പെസോ’യാണ് അനുമതി നല്‍കിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നല്‍കിയിട്ടുണ്ട്.....
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് തൃശൂര്‍ പൂരം മികച്ച നിലയില്‍ ആഘോഷിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ....
ആരവങ്ങളില്ലാതെ തൃശൂര്‍ പൂരം നാളെ അവസാനിക്കും. കൊവിഡിന്റെ പാശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെയാണ് തൃശൂര്‍ പൂരം നടന്നത്. കുടമാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍....
ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. മഹാമാരി പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കുമ്പോഴും ഒരുമയുടെ സന്ദേശമായി മാറുകയാണ് തൃശൂര്‍ പൂരം.....
തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള പൂരവിളംമ്പരം അരങ്ങേറി. നെയ്തിലക്കാവിൻ്റെ തിടമ്പേറ്റി ഇക്കുറി തെക്കേ ഗോപുരനട തള്ളി തുറന്നത് എറണാകുളം ശിവകുമാർ എന്ന....
കൊവിഡ് വ്യാപനത്തോടെ തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പൂരപ്പറമ്പില്‍ സുരക്ഷയ്ക്കായി 2000 പൊലീസുകാരെയാണ് ഏര്‍പ്പെടുത്തുക. സ്വരാജ് റൗണ്ട്....
തൃശൂര്‍ പൂരപ്രദര്‍ശനനഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ പൂരപ്രദര്‍ശനം നിര്‍ത്തി. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം....
തൃശൂർ പൂരത്തിന് ഇക്കുറി ഘടക പൂരങ്ങൾ എത്തുക ഒരാനയെ മാത്രം വച്ച്. ഘടക ക്ഷേത്രങ്ങളുമായി ദേവസ്വം പ്രസിഡൻ്റ് നടത്തിയ യോഗത്തിൻ്റേതാണ്....
തൃശ്ശൂര്‍ പൂരം ആഘോഷമില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്തും. പൊതു ജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് കോര്‍....
ആള്‍ത്തിരക്കൊഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന. പൂരത്തിന് സംഘാടകരും ആനക്കാരും മേളക്കാരും മാത്രമാക്കാനാണ് ആലോചന. മറ്റുള്ളവര്‍ക്ക് നവമാധ്യമങ്ങളിലൂടെ പൂരം ആസ്വദിക്കാന്‍....
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. രാവിലെ പത്തരയ്ക്ക്....