Thrissur Pooram

തൃശൂര്‍ പൂരം ഇത്തവണയും വെടിക്കെട്ടോടെ തന്നെ; പരമ്പരാഗത വെടിക്കെട്ടിന് ഉപാധികളോടെ അനുമതി; ലൈസന്‍സ് നല്‍കിയത് എക്‌സ്‌പ്ലോസീവ് വിഭാഗം

തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ ഭാഗമായ പരമ്പരാഗത വെടിക്കെട്ടിന് അനുമതി. കര്‍ശന ഉപാധികളോടെയാണ് എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയത്. നാഗ്പൂരിലെ....

തൃശൂർ പൂരത്തിന്റെ ചിത്രങ്ങൾ ഡ്രോണുപയോഗിച്ച് പകർത്തിയ ഫൊട്ടോഗ്രാഫർ അറസ്റ്റിൽ; ഡ്രോൺ കണ്ടാൽ ആനകൾ വിരണ്ട് അപകടമുണ്ടാകുമായിരുന്നെന്നു പൊലീസ്

തൃശൂർ: ഡ്രോൺ ഉപയോഗിച്ച് തൃശൂർ പൂരത്തിന്റെ ചിത്രം പകർത്തിയ ഫ്രീലാൻസ് ഫൊട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ സ്വദേശി ധീരജ്....

പൂരപ്പൊലിമയിൽ തൃശൂർ; ചടങ്ങുകൾക്കു തുടക്കമായി; കണിമംഗലം ശാസ്താവ് എഴുന്നള്ളി

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുര നടയിലൂടെ എഴുന്നള്ളിയതോടെയാണു ഇത്തവണത്തെ പൂരച്ചടങ്ങുകൾക്കു....

പകിട്ടൊട്ടും കുറയാതെ നാളെ തൃശ്ശൂർ പൂരം; നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളത്തോടെ പൂരച്ചടങ്ങുകൾക്ക് ഇന്നു തുടക്കം; വിസ്മയങ്ങളുടെ സർപ്രൈസ് നിറച്ച് സാംപിൾ വെടിക്കെട്ട്

തൃശ്ശൂർ: ആശങ്കകൾക്കും ആകാംക്ഷകൾക്കും വിരാമമിട്ട് നാളെ പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പകിട്ടൊട്ടും കുറയാതെ എല്ലാ വർണശബളിമയോടെയും പൂരം നടക്കും.....

തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി; ആഘോഷങ്ങൾക്കൊപ്പം സുരക്ഷയും പ്രധാനമെന്ന് മുഖ്യമന്ത്രി; പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശ്ശൂർ: തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹൈക്കോടതി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പൂരം നടത്തുക.....

തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുരക്ഷ കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി; വെടിക്കെട്ട് പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണം; ആനയെ എഴുന്നള്ളിക്കുന്നതിനു വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുരക്ഷ കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. വെടിക്കെട്ട് പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണമെന്നു കളക്ടർ....

തൃശ്ശൂർ പൂരത്തിന് ചെറുപൂരങ്ങൾ ചടങ്ങ് മാത്രമാക്കാൻ തീരുമാനം; ഒരാനയെ മാത്രം ഉപയോഗിച്ച് എഴുന്നള്ളിപ്പ്; തീരുമാനം പൂരം സംഘാടകരുടെ സംയുക്ത സമിതിയുടേത്

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിനു ഇളവു നൽകിയില്ലെങ്കിൽ ഘടകപൂരങ്ങൾ ചടങ്ങു മാത്രമാക്കാൻ തീരുമാനം. പൂരം സംഘാടകരുടെ സംയുക്ത സമിതിയാണ് തീരുമാനം....

തൃശൂർ പൂരം ചടങ്ങുമാത്രമാക്കിയേക്കും; ആരവങ്ങളും ആഘോഷവും ഒഴിവാക്കാൻ ആലോചന; എഴുന്നള്ളിപ്പും വെടിക്കെട്ടും വേണ്ടെന്നു വയ്ക്കുമെന്നും സൂചന; അന്തിമതീരുമാനം ഇന്നുതന്നെ

തൃശൂർ: തൃശൂർ പൂരത്തിന്റെ ആഘോഷപ്പൊലിമ ഒഴിവാക്കാൻ ആലോചന. പൂരാഘോഷം ചടങ്ങുകൾ മാത്രമാക്കാനാണ് ആലോചന. പരവൂരിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടു ദുരന്തമുണ്ടായ സാഹചര്യത്തിലാണ്....

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടത്താൻ ജില്ലാ കളക്ടറുടെ അനുമതി; ശബ്ദതീവ്രത കുറച്ച് ദൃശ്യഭംഗി കൂട്ടാൻ തീരുമാനം; അനുമതി കർശന നിർദേശങ്ങളോടെ

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിനു ജില്ലാകളക്ടർ അനുമതി നൽകി. കർശന നിയന്ത്രണങ്ങളോടെ പൂരം വെടിക്കെട്ട് നടത്താനാണ് കളക്ടർ അനുമതി നൽകിയത്.....

Page 5 of 5 1 2 3 4 5